എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Posted by

ഞാൻ : ഹമ്..ഓണം കഴിഞ്ഞിട്ട് പിന്നെ വിളിയൊന്നും കണ്ടില്ലല്ലോ

വീണ : തനിക്ക് വീട്ടിലേക്ക് വന്നൂടെ ഞാൻ ഇവിടെ ഉണ്ടാവില്ലേ

ഞാൻ : ഓ… ഞാൻ വന്നട്ടുണ്ടായിരുന്നല്ലോ, ആന്റി ഒന്നും പറഞ്ഞില്ലേ

വീണ : ഏ… എപ്പോ? അമ്മ ഒന്നും പറഞ്ഞില്ലല്ലോ

ഞാൻ : ആ അതൊക്കെ വന്നു, പോയി ആന്റിയോട് ചോദിക്ക്, അല്ല ഇപ്പൊ എന്താ പതിവില്ലാത്ത ഒരു വിളി

വീണയുടെ അടുത്ത് നിന്ന്

ശിൽപ : വന്നിട്ട് ആന്റിയേയും പൂശിയിട്ട് പോയല്ലേ കൊച്ചു കള്ളാ…

ഞാൻ : അതാരാ?

വീണ : തന്റെ ഒരു ആരാധികയാ പേര് പറഞ്ഞാൽ ചിലപ്പോ അറിയുമായിരിക്കും

ഞാൻ : അതാരാണ്?

ശിൽപ : എന്നെ ഓർമ്മയില്ലല്ലേ

ഞാൻ : ആഹാ ഡി ശിൽപേ നീയായിരുന്നോ, നിന്നെ അങ്ങനെ മറക്കാൻ പറ്റോ, വെറുതെയല്ല വിളി വന്നത്

ശിൽപ : മ്മ്… എവിടേണ് ഇപ്പൊ?

ഞാൻ : ഞാൻ അമ്മയുടെ വീട്ടിൽ വന്നേക്കുവാടി, അല്ല നീയിത് എപ്പൊ എത്തി

ശിൽപ : ഇന്നലെ എത്തി, താൻ എപ്പഴാ ഇങ്ങോട്ട് വരുന്നത്?

ഞാൻ : നാളെയെത്തും, എന്തേയ്?

ശിൽപ : ഒന്ന് കാണാൻ

ഞാൻ : കാണാൻ മാത്രമാണോ അതോ…?

ശിൽപ : ആ കണ്ടൊന്ന് കൂടാൻ

ഞാൻ : മ്മ്… ഞാൻ നാളെ വൈകിട്ടാവുമ്പോ എത്തും

ശിൽപ : ഓഹ് അത്രയും വൈകോ

ഞാൻ : ആ.. നീ പോവോ

വീണ : ഏയ്‌ അവള് തന്നെ കണ്ടിട്ടേ പോവൂ

ഞാൻ : ഓ ആയിക്കോട്ടെ തനിക്കൊന്നും നമ്മളെ കാണണ്ടല്ലോ

ചിരിച്ചു കൊണ്ട്

ശിൽപ : കൂട്ടത്തിൽ അവൾക്കും കാണണമെന്ന് പറഞ്ഞട്ടുണ്ട്

ഞാൻ : ഹമ്… എന്നാ നാളെ വൈകിട്ട് കാണാം

ശിൽപ : ആ എന്നാ ഓക്കേ

വീണ : ശരിയടോ

ഞാൻ : ആ…

കോള് കട്ടാക്കി സൽ‍മയെ വിളിച്ചു, കോള് എടുത്ത്

സൽമ : തിരക്കാണോടാ?

ഞാൻ : ഏയ്‌ അല്ല, എന്താടി?

സൽമ : അല്ല ഞായറാഴ്ച പോയിട്ട് പിന്നെ നിന്നെ ഈ വഴി കണ്ടില്ലേ അതാ വിളിച്ചത്

Leave a Reply

Your email address will not be published. Required fields are marked *