അഹ്””” എന്തേലും കാണിക്ക്.. ഈ കാര്യത്തിൽ എനിക്ക് നിന്നെ വിശ്വാസമാണ്. ഐഷ പറഞ്ഞുകൊണ്ട് സുറുമിയുടെ കവിളിൽ ഒന്ന് തലോടി..””” ഈ സമയം വെളിയിൽ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ട് ഐഷയും സുറുമിയും ജനലവഴി അങ്ങോടു നോക്കി.
അത് റഷീദ് ആയിരുന്നു””” ഐഷയുടെ മുഖം വാടുമ്പോൾ സുറുമിയുടെ മനസ്സിൽ പല ചിന്തകളും ഉടലെടുത്തുകൊണ്ടുരുന്നു… കുറച്ചുനേരം കൂടി ഐഷയുടെ കൂടെ നിന്നിട്ടു സുറുമി മെല്ലെ താഴേക്കുവന്നു.
അടുക്കളയിലെ സംസാരം കേട്ടുകൊണ്ട് അവൾ അങ്ങോടു പോകുമ്പോൾ ഗീതയും നസീമയും പിന്നെ കള്ളകാമുകൻ റഷീദും കൂടി എന്തൊക്കെയോ പറഞ്ഞു രസിക്കുന്നുണ്ട്.
അഹ്”” എല്ലാവരും കൂടി എന്താണ് ഒരു സംസാരം.?? സുറുമി ചോദിച്ചുകൊണ്ട് അകത്തേക്കുകയറി.
ഒന്നുമില്ല മോളെ””” താത്തായ്ക്കു ചെറിയ നടുവേദയെന്ന്. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചപ്പോൾ അതിനും വയ്യ. ആകാര്യമാ പറഞ്ഞത്.
അഹ്”” എന്ത് ചെയ്യാനാ ഇക്കാ. ജോലിയെടുക്കരുതെന്നു പറഞ്ഞാൽ കേൾക്കില്ലല്ലോ. ഇന്നലെ നടുവനക്കി പണിതു കാണും അതാ ഇന്ന് വേദന””” സുറുമി നസീമയെ ഒന്ന്കുത്തി നോവിച്ചുകൊണ്ടു പറഞ്ഞു.”””
ഹ്മ്മ്മ് “” ഇനി പറഞ്ഞിട്ട് കാര്യമില്ല മോളെ… ജോലി ചെയ്യാനുള്ള ആർത്തിയിൽ പറ്റുന്നതാണ് ഇതൊക്കെ. പണ്ടത്തേക്കാൾ കൂടുതൽ പണിയാണ് ഉമ്മ ഇപ്പം എടുക്കുന്നത്..
ഇന്നലെ രാത്രി പോയതിനു ശേഷം നടന്ന കാര്യങ്ങൾ ഒന്നുമറിയാതെ റഷീദ് നസീമയെ നോക്കി ആർത്തിയോടെ പറയുമ്പോൾ സുറുമി രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു…
ഇനി പറഞ്ഞിട്ടെന്താ കാര്യം. ഉമ്മയ്ക്ക് പണിയെടുക്കാൻ ഇഷ്ട്ടമാണെകിൽ എടുക്കട്ടേ എനിക്ക് താല്പര്യ കുറവൊന്നുമില്ല. പിന്നെ പുറത്തൊന്നും അല്ലല്ലോ എല്ലാം അകത്തു തന്നെയല്ലേ.””” അവൾ ഉമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറയുമ്പോൾ കാര്യം മനസിലായ നസീമയുടെ മുഖത്ത് നാണം ഉണ്ടായിരുന്നു.
സുറുമിയുടെ മനസ്സിൽ മറ്റൊന്നായിരുന്നു ഉമ്മയെ പിണക്കാതെ സുനിയെ തിരിച്ചെത്തിക്കാനുള്ള വഴിയാണ് അവൾ നോക്കിയത്. പക്ഷെ, അധിക ജോലി ഇല്ലാത്ത ഇവിടേയ്ക്ക് സുനിയുടെ ആവിശ്യം ഇല്ലെന്നു സുറുമിക്കും അറിയാമായിരുന്നു. എങ്കിൽപ്പോലും അവളുടെ വഴി അതായിരുന്നു””” _________
രാത്രി എട്ടുമണി ആവുന്നതേ ഉള്ളു… മറ്റുജോലിയൊന്നും ഇല്ലാത്ത കാരണം സുനി കൂട്ടുകാരുമൊത്തു കവലയിൽ ആയിരുന്നു. മഴക്കാറുള്ളതിനാൽ അവൻ വേഗം തന്നെ വീട്ടിലേക്കു പോയി..