ഹൂറികളുടെ കുതിര 3 [Achuabhi]

Posted by

ഹായ്.. അറിയുമോ😊😊

ഹ്മ്മ്മ്”” അറിയത്തില്ലല്ലോ ആരാണ്🤨 ഫോട്ടോ കണ്ടിട്ട് സുറുമിയെ പോലെയുണ്ട് എന്നാലും നിങ്ങൾ ആരാണ്🤔🤔

അയ്യോ… ഫോട്ടോ മാറ്റാൻ മറന്നു☺️ ഞാൻ ഒന്ന് പറ്റിക്കാമെന്നു കരുതി അയേച്ചതാണ്. ഫോട്ടോ മാറ്റുന്ന കാര്യം അങ്ങ് മറന്നു. എന്തെടുക്കുന്നു ????

ഞാൻ ഇവിടെ കിടക്കുന്നു. പിന്നെ, ചിലവുചെയ്യണമെന്നൊക്കെ പറഞ്ഞിട്ട് എന്താ വേണ്ടതെന്നു പറഞ്ഞില്ലല്ലോ…..😊😊

“” അതൊക്കെയുണ്ട്………

എന്താണെങ്കിലും പറയടോ.. ഞാൻ എല്ലാത്തിനും കൂടെ കാണും.

ഞാൻ വെറുതെ പറഞ്ഞതാണ് എനിക്കങ്ങനെ പ്രതേകിച്ചു ഒന്നും വേണ്ട… സത്യം പറഞ്ഞാൽ നമ്പർ വാങ്ങിയത് തന്നെ ഇടയ്ക്കൊക്കെ ഒന്ന് സംസാരിക്കാൻ വേണ്ടിയാണ്☺️☺️

“”എന്തുപറ്റി ബോറടിയാണോ അവിടെ ??

അങ്ങനെയൊന്നുമില്ല……

ഹ്മ്മ്””” ഒറ്റയ്ക്കുള്ള ജീവിതം മടുത്തോ ?

ഹേയ് ഇല്ല.. സത്യം പറഞ്ഞാൽ ഒറ്റയ്ക്കുള്ള ജീവിതമാണ് രസം. നമ്മുക്ക് മറ്റുള്ളവരെ ഒന്നും ബോധ്യപ്പെടുത്തണ്ടല്ലോ…🤨🤨

അത് ശരിയാണ്.. പക്ഷെ എനിക്ക് പറ്റില്ല കെട്ടോ….😜😜

അതെന്താണ്.?

കൂടെ ഒരു പെണ്ണുള്ളത് നല്ലതല്ലേ😊

ആണോ ? എന്നാൽ ഞാൻ ഇപ്പം ഉണ്ടല്ലോ😛😛

അതിനു അവിടെയിരുന്നു ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ..

പിന്നെ? 🤔🤔

സംസാരിക്കുമ്പോൾ എപ്പഴും അടുത്തിരുന്നു സംസാരിക്കണം അതാണ് രസം.””””

അയ്യടാ.”” അങ്ങനെ കൂടുതൽ രസിക്കണ്ട കെട്ടോ😛

ആഹ്… രസിക്കാൻ പറ്റിയ ആരേലുമൊക്കെ വരുമായിരിക്കും അപ്പോൾ ഇതൊന്നും കേൾക്കണ്ടല്ലോ 😜😜 ഒരു കാര്യം ചോദിക്കട്ടെ ???

ചോദിച്ചോ.??

വിവാഹജീവിതം ബോറായിരുന്നോ.??

“”പിന്നൊരുദിവസം പറഞ്ഞാൽ പോരെ.. എല്ലാം കൂടി ഇന്ന് പറഞ്ഞാൽ നാളെ എന്തുചെയ്യും…

മ്മ്മ്…. ചോദിച്ചത് ബുദ്ധിമുട്ടയോ സുറുമിക്ക്.

ബുദ്ധിമുട്ടൊന്നുമില്ല ചേട്ടാ.. ഞാൻ പിന്നെ ഒരുദിവസം പറയാം 😊😊

എങ്കിൽ ശെരി.. നാളെ കാണാം കെട്ടോ.

ഒകെ.. ഗുഡ്‌നൈറ്റ്.☺️😴 ________

രാവിലെ പത്തുമണി കഴിഞ്ഞു.. വെറുതെ ഫോണിൽ കളിച്ചുകൊണ്ടു വെളിയിൽ ഇരിക്കുമ്പോഴാണ് ഫസീല പുറത്തേക്കിറങ്ങി വന്നത്..

കാപ്പി കുടിച്ചോടാ സുനി നീ ??

കുടിച്ചു ഇത്താ..””

മ്മ്മ്.. തൂണിൽ ചാരി താഴെ ഇരുന്ന അവന്റെ മുന്നിലേക്ക് വന്ന ഫസീല കുനിഞ്ഞു നിന്നുകൊണ്ട് കൈ നീട്ടി..

എന്താ ഇത്താ ഇത്.””

എന്റെ ആക്ടിവയുടെ താക്കോൽ ആണ്.. ഇനി മുതൽ നീ ഇതുകൊണ്ടുപോയ്‌ക്കോടാ കുറെ നാളായിട്ടത് എടുക്കാതെ ഇരിക്കുവാണ് നീയൊന്നു സ്റ്റാർട്ട് ചെയ്തു നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *