ഹൂറികളുടെ കുതിര 3 [Achuabhi]

Posted by

എന്നിട്ടു ഷാജഹാൻ എന്ത്പറഞ്ഞു??

ഇക്ക പറഞ്ഞു സുനിയെ ഇവിടെ നിർത്താൻ പിന്നെ റഷീദിക്കയുടെ ഒരു നോട്ടം കടയിലും ഇനി ആവിശ്യമുണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്തായാലും റഷീദിക്കയെ വിളിക്കാമെന്ന് പറഞ്ഞിട്ടാണ് ഫോൺ വെച്ചത്.

അഹ്”” എന്തായാലും അവൻ വിളിക്കട്ടെ അതുപോലെ കാര്യങ്ങൾ നോക്കാം.

എങ്കിൽ ശെരി ഇക്കാ. ഞാൻ അകത്തോട്ടു ചെല്ലട്ടെ.”””

ശരി മോളെ.””” റഷീദ് പറഞ്ഞുകൊണ്ട് അടുക്കളഭാഗത്തേക്കു പോയി… അവിടെയെത്തും മുൻപ് തന്നെ ഷാജഹാന്റെ വിളി റഷീദിന്റെ ഫോണിലേക്കെത്തിയിരുന്നു.”””

ഹലോ.””” എന്തൊക്കെയുണ്ടടാ ഷാജഹാനെ വിശേഷം ?? സുഖമാണോ നിനക്ക്.””

” സുഖം…. പിന്നെ ഞാൻ വിളിച്ചത് വേറൊന്നിനുമല്ല നമ്മുടെ…

മനസിലായാടാ… ഫസീല ഇപ്പം എന്നോട് അതിനെ കുറിച്ച് പറഞ്ഞതേയുള്ളു..

അതുമാത്രമല്ലടാ റഷീതേ.”” നിന്റെ ഒരു നോട്ടം കടയിലും വേണം അവിടുന്ന് കിട്ടുന്ന കണക്കുകളിൽ ഒകെ ഒരു പൊരുത്തക്കേട്. ഇവിടുത്തെ ജോലിയൊക്കെ മതിയാക്കി നാട്ടിൽ നിൽകുമ്പോൾ എന്തെങ്കിലും ജോലി വേണ്ടയോ എന്ന് വിചാരിച്ചാണ് ടൗണിൽ ഒരു തുണിക്കട തുടങ്ങിയത്. ഇപ്പം അവിടെ കുറച്ചു പ്രശ്നങ്ങൾ ഒക്കെയുണ്ട് നീ അവിടെ ഉണ്ടെങ്കിൽ നന്നായിരുന്നു.

അഹ്””” അതെന്തായാലും ഞാൻ നോക്കമളിയാ… നീ പേടിക്കണ്ടാ.

ഹ്മ്മ്”” പിന്നെ കടയിലെ പ്രശ്നമൊന്നും തത്കാലം ആരുമറിയണ്ടാ. നീ എന്തായാലും നമ്മുടെ സുരേഷിന്റെ മകനോട് വീട്ടിൽ വന്നു നിൽക്കാൻ പറയ്.!

അതൊക്കെ ഞാൻ പറഞ്ഞേക്കാം. പിന്നെ ഉണ്ടാനെയെങ്ങാനം നാട്ടിലേക്കു കാണുമോ ???

നോക്കട്ടെ.””” ഇവിടുത്തെ കാര്യങ്ങളൊക്കെ മോൻ നോക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായില്ലല്ലോ. അവനൊന്നു റെഡി ആയി വരുമ്പോഴേക്കും ഞാൻ അങ്ങ് വരുമെടാ””””

വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ട് ഷാജാഹനും റഷീദും സമയം പോയത് അറിഞ്ഞതേ ഇല്ല. ഫോൺ വെച്ചിട്ടു വന്ന വഴിക്കു തന്നെ റഷീദ് നീങ്ങി.

അടുക്കളയിൽ നിന്ന് ഗീത ജോലിചെയ്യുകയാണ്. കസേരയിൽ നസീമ കാലും കവച്ചുവെച്ചു എന്തൊക്കെയോ പറയുന്നുണ്ട്‌…..

ആഹ്”” ഗീതേ…

എന്താ ഇക്കാ.??

നാളെ മുതൽ സുനി ഇവിടെ കാണും. ഇനി സാധങ്ങളൊക്കെ വാങ്ങാനും ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാനുമൊക്കെ.””””

അത് കേട്ടതും ഗീതയുടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. എന്നാലും അത് പുറത്തു കാണിക്കാതെ അവൾ റഷീദിനെ നോക്കിയൊന്നു മൂളി.

Leave a Reply

Your email address will not be published. Required fields are marked *