അർത്ഥം അഭിരാമം 9 [കബനീനാഥ്]

Posted by

അർത്ഥം അഭിരാമം 9

Ardham Abhiraamam Part 9 | Author : Kabaneenath

[ Previous Parts ] [ www.kkstories.com ]


 

തിരികെ പോകുമ്പോൾ അജയ് ആണ് ഡ്രൈവ് ചെയ്തത്…

കലുഷമായ മനസ്സോടെ, വലിഞ്ഞു മുറുകിയ മുഖത്തോടെ അഭിരാമി ഹെഡ്റെസ്റ്റിൽ  തല ചായ്ച്ച് കിടന്നു……

അവളെ ഒന്നു നോക്കിയ ശേഷം അജയ് പതിയെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു……

പാവം അമ്മ ….!

വേണ്ടായെന്ന് ഒരുപാടു തവണ പറഞ്ഞിട്ടും ഒരു ചുവടു പോലും പിന്നോട്ടു വെയ്ക്കാതെ വസ്ത്രം മാറി ചാടിയിറങ്ങുകയായിരുന്നു..

ആ സമയം മറ്റൊരാളായിരുന്നു അമ്മ……

അങ്ങനെയൊരു മുഖം കാണുന്നത് ആദ്യമായിട്ടായിരുന്നു …

സത്യം പറഞ്ഞാൽ താനും ഭയന്നിരുന്നതായി അവനോർത്തു.

ആ ദേഷ്യത്തിനു പിന്നിലുള്ള വികാരം തന്നോടുള്ള സ്നേഹം മാത്രമാണ് എന്നറിയുന്തോറും അവന് ഒരുൾക്കുളിരനുഭവപ്പെട്ടു.

ഏറുമാടവും ഫാംഹൗസും ഒരു നിമിഷം അവന്റെ ഉള്ളിലൂടെ മിന്നി..

ഇരുവർക്കുമറിയാവുന്ന രഹസ്യം…….i

ഇരുവർക്കും തെറ്റാണെന്ന് അറിയാവുന്ന രഹസ്യം… !

ഇനിയൊരു മൂന്നോ നാലോ നാൾ കൂടി , ഫാം ഹൗസിൽ കഴിയേണ്ടി വന്നിരുന്നേൽ, ആ നിഷിദ്ധവനം കൂടി താണ്ടുമായിരുന്നു എന്നുള്ളത് സത്യം തന്നെയാണ്…

ഇരുവരും ആഗ്രഹിച്ചിട്ടില്ല……!

എന്നാൽ വേണ്ട എന്ന് മറ്റേയാളോട് കർശനമായി പറഞ്ഞിട്ടുമില്ല..

സംഭവിച്ചാൽ, സംഭവിച്ചു കഴിഞ്ഞുള്ള കുറ്റബോധമാണ് ഇരുവരെയും പിന്നിലേക്ക് വലിക്കുന്ന ഒരേയൊരു കാര്യം എന്നത് വ്യക്തമായ സംഗതിയാണ്……

ഇവിടെ , വന്നിറങ്ങിയ ശേഷം അമ്മ . മാറിയതു പോലെ അവനു തോന്നി……

അത് ഒരു പരിധി വരെ ശരിയായിരുന്നു …

മനസ്സിന്റെ കോണിലേക്ക് മാറ്റിവെച്ച , ശത്രുവിനോടുള്ള പക, ചവിട്ടി നിൽക്കാൻ മണ്ണു കിട്ടിയപ്പോൾ ഉയർന്നു വന്നു……

അതായിരുന്നു ലക്ഷ്യം … !

അല്ലെങ്കിലും അതുമാത്രമായിരുന്നല്ലോ ലക്ഷ്യം … !

ബാക്കിയുള്ളതെല്ലാം അതിനിടയിൽ സംഭവിച്ച കാര്യങ്ങൾ മാത്രം …

രാജീവിന്റെ കാര്യങ്ങൾ വളരെക്കുറച്ചു മാത്രം അറിയാവുന്ന അജയ്ക്ക് , ചെന്നു ചാടിയ ആപത്തിൽ നിന്നുള്ള രക്ഷയായിരുന്നു വലുത്…

Leave a Reply

Your email address will not be published. Required fields are marked *