സുന്ദരികൾ കഥ പറയുന്നു [സുവിധ]

Posted by

മോളമ്മ      മനസ്സിൽ      പറഞ്ഞു…

” അവൾ ”   നടന്നടുക്കുമ്പോൾ        മോളമ്മ        ലേശം      അങ്കലാപ്പിലും    ആശയക്കുഴപ്പത്തിലും        ആയി…

” ഇത്…. രശ്മിയല്ലേ…… രശ്മി  ആർ   നായർ…?”

മോളമ്മയുടെ           മനസ്സ്   മന്ത്രിച്ചു….

കള്ളച്ചിരിയോടെ         അവൾ      നടന്നടുത്തു…

” രശ്മി….?”

മോളമ്മ         മനസ്സ്     തുറന്നു…

”   നിനക്ക്    ഒരു    സർപ്രൈസ്    ആവട്ടെ       എന്ന്    കരുതി      ഞാൻ    ഇതുവരെ        കാത്തു നിന്നു…”

രശ്മി     പറഞ്ഞു..

“നിന്നെ    കണ്ടപ്പോഴേ     എനിക്ക്   മനസ്സിലായി…. എന്റെ       സുന്ദരി കുട്ടിയെ… ”

രശ്മി       തുടർന്നു…

എന്തായാലും           രശ്മിയുടെ   കോംപ്ലിമെന്റ്        മോളമ്മ       നന്നായി       ആസ്വദിച്ചു

രശ്മിയെ       ആപാദചൂഡം      മോളമ്മ       ഉഴിഞ്ഞു..

ആർത്തവ     രക്തത്തിന്റെ     ചുവപ്പായിരുന്നു,      ലിപ്സ്റ്റിക്      അണിഞ്ഞ         ചുണ്ടുകൾക്ക്…..

” അറിയാൻ      പറ്റാത്ത   വിധം    നീയാകെ    മാറിപ്പോയി… മുടിയും    മുറിച്ച്…. ജീൻസും    ടോപ്പും… ശരിക്കും     മോഡേൺ       ലേഡി… ”

മോളമ്മ           രശ്മിയെ        നോക്കി     അതിശയിച്ച്         നിന്നു…

” സാധാരണ          ജീൻസിന്റെ     കൂടെ         സ്ലീവ് ലെസ്     ടോപ്പാ…   ഇത്         തീർന്നത്         കൊണ്ടാ…. ഇങ്ങനെ         വേഷം… “

Leave a Reply

Your email address will not be published. Required fields are marked *