സുന്ദരികൾ കഥ പറയുന്നു
Sundarikal Kadha Parayunnu | Author : Suvidha
വീട്ടിൽ കാലത്തെ തിരക്ക് ഒഴിഞ്ഞ ശേഷം അത്യാവശ്യം ഒരു കൂട്ട് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ്, മോളമ്മ…
പേര് കൊണ്ട് പ്രായം തോന്നുമെങ്കിലും യൗവനം വെടിഞ്ഞ് ഏറെ ആവാത്ത മോളമ്മ നാല്പത് പിന്നിട്ടേ തേ തേയുള്ളു.
നഗരത്തിലെ തിരക്കേറിയ ഷോപ്പിംഗ് മാളിൽ സാധനങ്ങൾ വണ്ടിയിൽ പെറുക്കി അടുക്കുന്ന മോളമ്മയെ ഏറെ നേരമായി ഒരു പച്ചപ്പരിഷ്കാരി തെല്ലകലെ നിന്ന് നോക്കി നില്ക്കുന്നത് ഇടയ്ക്കിടെ മോളമ്മ നോക്കി കാണുന്നുണ്ട്…..
പരിചയമില്ലാത്ത ഒരു സ്ത്രീ ഇങ്ങനെ മയമില്ലാതെ നോക്കി നില്ക്കുന്നത് മോളമ്മയ്ക്ക് വളരെ അരോചകമായി തോന്നി…
” ഒരാണണ് എങ്കിൽ വേണ്ടില്ല…… ഒരു സ്ത്രീ ഇതു പോലെ നോക്കി നില്ക്കണമെങ്കിൽ മറ്റെന്തോ ഞരമ്പ് രോഗമാവാൻ ആണ് സാധ്യത….”