“ചേച്ചീ ഞാൻ എത്ര സോറി പറഞ്ഞാലും ചേച്ചിക്ക് തൃപ്തിയാവില്ലെന്നറിയാം…പറ്റിപ്പോയി ക്ഷമിക്ക്…ഇനി ഞാൻ ഒരിക്കലും അങ്ങനെ പറയില്ല…സോറി…”
“ഇന്നാ നിൻ്റെ ബുക്ക്…”
ശാലിനി അവളുടെ കയ്യിലിരുന്ന പുസ്തകം ആര്യന് നേരെ നീട്ടി.
“ഇത് തരാൻ വേണ്ടി വന്നതാണോ…പിണക്കം മാറിയില്ലേ അപ്പോ…?”
“എനിക്ക് പിണക്കം ഒന്നുമില്ല…”
“പിന്നെ എന്താ എന്നോട് ഒന്നും മിണ്ടാഞ്ഞത്…?”
“അത് പിന്നെ നിനക്ക് മാത്രമേ വാശിയുള്ളോ…രണ്ട് ദിവസം നീയും ഒന്നും മിണ്ടാൻ അങ്ങോട്ട് വന്നില്ലല്ലോ…?”
“ഓഹ്…അതുകൊണ്ടാരുന്നോ…ഹാവൂ…ആശ്വാസമായി…ഞാൻ കരുതി എന്നോട് ഇനി ഒരിക്കലും മിണ്ടില്ലെന്ന്…”
“എന്തിനാ മിണ്ടുന്നെ…എന്നിട്ട് വേണോ രാവിലെ പറഞ്ഞപോലെ വീണ്ടും ഓരോ വൃത്തികേട് വിളിച്ച് പറയാൻ…”
“എൻ്റെ പോന്നു ചേച്ചീ ഞാൻ അത് ചേച്ചിയോട് തർക്കിച്ച് ജയിക്കാൻ പറ്റാഞ്ഞോണ്ട് അറിയാതെ പറഞ്ഞു പോയതാ…”
“ഉവ്വാ…”
“സത്യം…”
“മ്മ്…ശരി…എന്നാലും നിൻ്റെ നോട്ടം എൻ്റെ അവിടെയൊക്കെ പോയി എന്ന് ഞാൻ അറിഞ്ഞില്ല…”
“എവിടെ…?”
“രാവിലെ പറഞ്ഞിടത്ത്…”
“അയ്യോ അത് ഞാൻ വെറുതെ പറഞ്ഞതാ ഞാൻ എങ്ങും നോക്കിയിട്ടില്ല…സത്യം…”
“പിന്നെ നീ എങ്ങനെയാ എൻ്റെ അവിടെ മുഴുവൻ കാടാ തോടാ എന്നൊക്കെ പറഞ്ഞത്…”
“ഞാൻ പറഞ്ഞില്ലേ…ചേച്ചിയെ വെറുതെ ദേഷ്യം പിടിപ്പിക്കാനും എന്നെ കളിയാക്കുന്നതൊന്ന് നിർത്താനും വേണ്ടി പറഞ്ഞതാ…അല്ലാതെ ഞാൻ ഒന്നും കണ്ടിട്ട് പറഞ്ഞതല്ലാ…”
“ഉവ്വാ…നാക്കെടുത്താൽ കള്ളമേ പറയൂ…”
“കള്ളം അല്ലാ സത്യം…”
“മ്മ്…ശരി ശരി…”
“ചേച്ചിക്ക് വിഷമം ആയോ ഞാൻ അങ്ങനെ പറഞ്ഞത്…?”
“നീ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആകെ ചൂളിപ്പോയി…അത് മറയ്ക്കാൻ വേണ്ടി ആണ് അങ്ങനൊക്കെ പറഞ്ഞതും ചെയ്തതും…”
“അത് ശരി…ഹോ…ഞാൻ ആകെ പേടിച്ച് പോയി…”
“എന്തിന്…?”
“അല്ലാ…ചേച്ചി എന്ത് വിചാരിച്ച് കാണും എന്നൊക്കെ വിചാരിച്ച്…”
“മ്മ്…അതുപോട്ടെ നീ ഈ ബുക്ക് പിടിക്ക്…”
ആര്യൻ അവളുടെ കൈയിൽ നിന്നും ആ പുസ്തകം വാങ്ങി.