സാംസൻ 3 [Cyril]

Posted by

“അപ്പോ പിന്നെ നിന്റെ എല്ലാ കൊതിയും തീര്‍ത്തിട്ട് മാത്രം നി പോയാ മതി.” ചേച്ചി പറഞ്ഞിട്ട് സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചു.

അങ്ങനെ ഞങ്ങൾ ആവേശത്തോടെ പിന്നെയും കളിച്ചു.

അവസാനം കളി കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് കുളിച്ചു. കിച്ചനിൽ കിടന്ന എന്റെ പാന്റും ചേച്ചിയുടെ ഷഡ്ഡിയും എല്ലാം ചേച്ചി തന്നെ എടുത്തു കൊണ്ട്‌ വന്നു. ഒടുവില്‍ ചേച്ചി വേറെ നൈറ്റിയു ഞാൻ എന്റെ ഡ്രസ്സും ഇട്ടു കൊണ്ട്‌ ഹാളിലേക്ക് വന്നു.

സമയം 1:45 ആയിരുന്നു. എത്ര വേഗമാണ് സമയം പോയത്. ഞങ്ങൾ രണ്ടുപേരും ഒരുപോലെ അല്‍ഭുതപ്പെട്ടു.

“എടാ വാ… നമുക്ക് ഫുഡ് കഴിക്കാം.” ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട്‌ ഡൈനിംഗ് ഹാളില്‍ കൊണ്ടിരുത്തി.

അങ്ങനെ ഞങ്ങൾ ഒരുമിച്ച് കഴിച്ചു. ശേഷം വണ്ടിയില്‍ നിന്നും ഞാൻ സാധനങ്ങള്‍ ഒക്കെ ചേച്ചിയുടെ വീട്ടില്‍ ആക്കി കൊടുത്തു. ചേച്ചി കാശ് തന്നപ്പൊ ഞാൻ വേണ്ടെന്ന് പറഞ്ഞു.

“എടാ നമ്മുടെ സ്നേഹം വേറെ, നിന്റെ ബിസിനസ്സ് വേറെ. അതുകൊണ്ട്‌ അതിലൊരു വിട്ടുവീഴ്ചയും പാടില്ല.” ചേച്ചി പറഞ്ഞിട്ട് ഗൗരവത്തോടെ എന്നെ നോക്കി നിന്നതും ആ കാശിനെ ഞാൻ വാങ്ങി.

“എന്നാല്‍ ഞാൻ പോട്ടെ ചേച്ചി…?”

പക്ഷേ ചേച്ചി ഒന്നും പറയാതെ എന്നെത്തന്നെ നോക്കി നിന്നു.

ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം ചേച്ചി മുഖം മുഴുവനും ഉമ്മ കൊടുത്തിട്ട് അവിടെ നിന്നും ഇറങ്ങി. ചേച്ചി അല്‍പ്പം സങ്കടത്തോടെ ഞാൻ പോകുന്നതും നോക്കി നിന്നു. എനിക്കും എന്തോ വിഷമം തോന്നി.

പക്ഷേ ചേച്ചിയെ വിട്ടു പോകുന്നതില്‍ എനിക്ക് വിഷമം തോന്നിയത്‌ കൂടാതെ, എന്റെ മനസ്സിനകത്ത് ചെറിയ കുറ്റബോധവും ജനിച്ചിരുന്നു. അത് പതിയെ വളരാൻ തുടങ്ങി.

ഓരോ നിമിഷം കഴിയുന്തോറും ഞാനും യാമിറ ചേച്ചിയും ചെയ്തതോർത്ത് എന്റെ കുറ്റബോധം വര്‍ധിച്ചു കൊണ്ടിരുന്നു. മനസ്സിന്‌ വല്ലാത്ത അസ്വസ്ഥതയും തോന്നി തുടങ്ങി.

അവസാനം അര മണിക്കൂര്‍ യാത്ര ചെയ്ത് ഞാൻ മാളിൽ എത്തി. സമയം രണ്ടര കഴിഞ്ഞിരുന്നു. എന്റെ കുറ്റബോധവും അസ്വസ്ഥതയും അതിന്റെ ഉച്ചസ്ഥായിയിലെത്തി ഇരുന്നു.

ഒരു കാര്യത്തിലും എനിക്ക് ശ്രദ്ധിക്കാനും കഴിഞ്ഞില്ല. എന്തൊക്കെയോ മനസ്സിനെ അലട്ടുന്ന ചിന്തകൾ മാത്രം നിറഞ്ഞു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *