സാംസൻ 3 [Cyril]

Posted by

അത്രയും പറഞ്ഞിട്ട് ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു. ഞാൻ ഉടനെ എഴുന്നേറ്റതും ചേച്ചി എന്റെ കൈയിൽ പിടിച്ചു കൊണ്ട്‌ തന്നെ കിച്ചനിലേക്ക് കൂട്ടി കൊണ്ട് പോയി.

ഞാൻ വന്നത് തൊട്ടെ ചേച്ചി എന്റെ കൈയും പിടിച്ചാണ് നടക്കുന്നത്.

ഞങ്ങൾ കിച്ചനിൽ എത്തിയതും എന്റെ കൈ വിട്ടിട്ട് ചേച്ചി ഫ്രിഡ്ജ് തുറന്നു. എന്നിട്ട് ഫ്രിഡ്ജില്‍ നിന്നും നാല്‌ വലിയ പേരയ്ക്ക എടുത്തു.

ചേച്ചി പേരയ്ക്ക എല്ലാം കഴുകി. അതിനെ അരിഞ്ഞ് ജ്യൂസറിലിട്ട് ആവശ്യത്തിന് മധുരവും ഇഞ്ചിയും ഐസും ചേര്‍ത്തു അടിച്ചെടുത്തു. ശേഷം അല്‍പ്പം നാരങ്ങ നീരും ചേര്‍ത്ത് മിക്സ് ചെയ്തു. എല്ലാം ഞാൻ കൗതുകത്തോടെ നോക്കി നിന്നു.

കൂടാതെ ചേച്ചിയുടെ ശരീരത്തെയും ഞാൻ നോക്കി ആസ്വദിച്ച്‌ കൊണ്ടിരുന്നു. ഇടയ്ക്കിടെ ചേച്ചി എന്നെയും നോക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണുകൾ ചേച്ചിയുടെ ശരീരത്തിൽ ഇഴഞ്ഞു നടക്കുന്നത് കാണുമ്പോള്‍ ചേച്ചിയുടെ മുഖത്ത് നാണം വിരിയും. ഞങ്ങളുടെ മിഴികള്‍ ഇടയുമ്പോൾ ഞാൻ ചേച്ചിയുടെ ശരീരത്ത് നോക്കുന്നത് ഇഷ്ട്ടപ്പെട്ടു എന്നത് പോലെ ചേച്ചി പുഞ്ചിരിച്ച ശേഷം ജോലിയില്‍ ശ്രദ്ധിക്കും.

അവസാനം ജ്യൂസ് തയ്യാറാക്കി കഴിഞ്ഞ് ജ്യൂസിനെ രണ്ട് ഗ്ലാസിലായി ചേച്ചി അരിച്ചൊഴിച്ചു. എന്നിട്ട് ഒരു ഗ്ലാസ്സ് എന്റെ നേര്‍ക്ക് നീട്ടി.

ഞാനും അതിനെ വാങ്ങി കുടിച്ചു നോക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.

“ആഹാ, ഇത് കൊള്ളാമല്ലോ…!” ഞാൻ പറഞ്ഞിട്ട് കുറച്ചുകൂടി കുടിച്ചു.

എന്റെ പ്രശംസ കേട്ട് ചേച്ചിയുടെ കണ്ണുകൾ വിടര്‍ന്നു. ചേച്ചിയും ജ്യൂസ് എടുത്ത് കുറച്ച് കുടിച്ച ശേഷം എന്നെ നോക്കി.

“എടാ സാം, ഞാൻ ഒരു കാര്യം ചോദിക്കട്ടെ..? പക്ഷേ എന്നോട് പിണങ്ങി പോകരുത്.” ചേച്ചി അല്‍പ്പം ഭയന്നത് പോലെ ചോദിച്ചു.

“ചോദിക്ക് ചേച്ചി.” ചേച്ചിയുടെ ഭയം കണ്ടിട്ട് എനിക്ക് അസ്വസ്ഥത തോന്നി.

“ഞാൻ ഓപ്പണായിട്ട് ചോദിക്കും..!” ലജ്ജ കലര്‍ന്ന സ്വരത്തില്‍ ആണ് ചേച്ചി പറഞ്ഞത്.

“ചേച്ചിയുടെ ഇഷ്ട്ടം പോലെ ചോദിക്ക് ചേച്ചി.. എനിക്ക് കുഴപ്പമില്ല.”

“എന്റെ ചന്തിക്ക് നി പിടിച്ചതല്ലേ, എങ്ങനെ ഉണ്ടായിരുന്നു…?” ചേച്ചി നാണത്തോടെ, പക്ഷേ എന്റെ കണ്ണില്‍ നോക്കി തന്നെ, ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *