“അതിനെന്താ, ചേച്ചി നാളെ മാളിലേക്ക് പോര്…!” ഞാൻ ത്രില്ലടിച്ചു പറഞ്ഞു.
“ഓഹ്.. ഇനി കാറും ഓടിച്ച് അതുവരെ വരണ്ടേ. എനിക്ക് വയ്യാ കറങ്ങി നടക്കാൻ..!!” ചേച്ചി മടിച്ചു.
“ഇങ്ങനെ ഉണ്ടോ ഒരു മടിച്ചി പെണ്ണ്…!?”
ഞാൻ അങ്ങനെ പറഞ്ഞതും ചേച്ചി നാക്ക് നീട്ടി കാണിച്ചിട്ട് ചിരിച്ചു.
“എന്നാ ലിസ്റ്റ് എനിക്ക് അയച്ചു തന്നാ മതി, ഞാൻ ആരെയെങ്കിലും വിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കാം.”
ഉടനെ ചേച്ചിയുടെ മുഖത്ത് നിരാശ മിന്നിമറഞ്ഞു.
“അതൊന്നും വേണ്ടട…! വല്ലവരും എന്റെ വീട്ടില്‍ വരുന്നത് അത്ര ശരിയാവില്ല…!! ഷസാന കോളേജില്‍ പോകും. പിന്നേ ഞാൻ ഒറ്റക്കല്ലേയുള്ളു.” ചേച്ചി നീരസം പറഞ്ഞു.
“എന്നാപ്പിന്നെ ഷസാനയോട് പറഞ്ഞാൽ പോരെ. അവള്‍ വന്ന് വാങ്ങില്ലേ….?” ഞാൻ ചോദിച്ചു.
“ഓഹ് പിന്നേ, ഇത്ര വളര്‍ന്ന പെൺകുട്ടിയോട്, അതും കവര്‍ കണക്കിന്, സാധനങ്ങളും വാങ്ങി ബസ്സില്‍ വരാൻ പറയുന്നത് മോശമായി പോകും.” അതിനും ചേച്ചി സമ്മതിച്ചില്ല.
“പിന്നേ എന്തോ ചെയ്യും…?” ഞാൻ ചോദിച്ചു. “എനിക്ക് നല്ല വിശ്വാസമുള്ള ആളെ ഞാൻ പറഞ്ഞു വിടാം. ഗേറ്റിന് പുറത്തു വച്ച് തന്നെ ചേച്ചി സാധനവും വാങ്ങി ആളെ പറഞ്ഞു വിട്ടാല്‍ മതി.” ഞാൻ അഭിപ്രായം പറഞ്ഞു.
“അതിനേക്കാള്‍ നല്ലത്… നി ഇങ്ങോട്ട് വരുന്നതാണ്. നീയാവുമ്പോ എനിക്ക് പേടിയില്ല. പിന്നെ നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം മതി.” ചേച്ചി മടിച്ചു മടിച്ചാണ് പറഞ്ഞത്.
സത്യത്തിൽ ഇതില്‍പരം സന്തോഷം എനിക്കില്ലായിരുന്നു. ചേച്ചിയെ നേരിട്ട് കാണുകയും ചെയ്യാം. ചാൻസ് കിട്ടിയാൽ ഒന്ന് തട്ടുകയും മുട്ടുകയും ചെയ്യാം.
“എനിക്കെന്തു ബുദ്ധിമുട്ട്, ഞാൻ തന്നെ വരാം ചേച്ചി.” ഞാൻ സമ്മതിച്ചതും ചേച്ചി സന്തോഷത്തോടെ ചിരിച്ചു.
ശേഷം ചേച്ചിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞത് കൊണ്ട് ഞാൻ കോൾ കട്ടാക്കി.
ഒരുപാട് നേരം ഉറക്കം വരാതെ ഞാൻ മറിഞ്ഞും തിരിഞ്ഞും കിടന്നു. അവസാനം എങ്ങനെയോ ഞാൻ ഉറങ്ങുകയും ചെയ്തു.
രാവിലെ എഴുനേറ്റ് നല്ല ഉന്മേഷത്തോടെ ഞാൻ റെഡിയായി.
ഏഴരയ്ക്ക് ഞാനും സാന്ദ്രയും വീട്ടില്‍ നിന്നിറങ്ങി.
കഴിഞ്ഞ ദിവസം സാന്ദ്ര എന്നില്‍ നിന്നും ഒളിച്ചു നടന്നിരുന്നത് കൊണ്ട് ഇന്ന് അവളെന്നെ അത്ര മൈന്റ് ചെയ്യില്ല എന്നാണ് കരുതിയത്. പക്ഷേ രാവിലെ എന്നെ കണ്ടത് തൊട്ടേ നല്ല ആവേശത്തോടെയാണ് എന്നോട് സംസാരിച്ചത്. രാവിലെ എന്നെ കണ്ടത് തൊട്ട് മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഇതുവരെ മാഞ്ഞിട്ടില്ല. പോരാത്തതിന് നല്ല ഉന്‍മേഷവും സന്തോഷത്തിലും ആയിരുന്നു അവള്‍.