ഉടനെ കുറെ നേരം ഞാൻ ആന്റിയുടെ മുഖത്ത് സൂക്ഷ്മമായി നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു,
“ആദ്യ നോട്ടത്തില്‍ ആന്റിക്ക് മുപ്പത് മാത്രമേ തോന്നിക്കൂ.” ഞാൻ സത്യസന്ധമായി പറഞ്ഞു. “സൂക്ഷിച്ചു നോക്കിയാൽ കഷ്ടിച്ച് മുപ്പത്തി നാല് വരെ തോന്നിക്കും. പക്ഷേ ഇരുപത്തിയൊന്ന് വയസ്സുള്ള മോളുള്ള കാര്യം എനിക്ക് അറിയാവുന്ന സ്ഥിതിക്ക് അതിൽ കൂടുതൽ പ്രായം ഉണ്ടെന്ന് സ്വാഭാവികമായി ചിന്തിക്കാൻ കഴിയും എന്നല്ലാതെ ആന്റിയെ നോക്കി മനസ്സിലാക്കാൻ കഴിയില്ല.”
ഞാൻ പറഞ്ഞത് കേട്ട് ആന്‍റിയുടെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി.
“സത്യത്തിൽ, എന്റെ സൗന്ദര്യം കാരണം ചെറു പ്രായം തൊട്ടേ ഒരുപാട് ശല്യങ്ങളെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.” അത് പറഞ്ഞപ്പോള്‍ ആന്റിയുടെ മുഖം പെട്ടന്ന് മങ്ങി.
“ഇങ്ങനത്തെ ശല്യങ്ങള്‍…?” ഞാൻ ചോദിച്ചു.
“എന്നും സ്കൂളിൽ പോകുമ്പോഴും തിരികെ വരുമ്പോഴും എല്ലാം ഒത്തിരി പേർ വൃത്തികെട്ട കമന്റുകള്‍ ചെയ്തു കൊണ്ട് പിന്നാലെ വരുമായിരുന്നു. പക്ഷേ എന്റെ കൊച്ചാപ്പയിൽ നിന്നു പോലും പീഢന ശ്രമങ്ങള്‍ നടന്നതിനെ ഞാൻ വീട്ടില്‍ പറഞ്ഞതോടെ വീട്ടില്‍ വലിയ കലഹം നടന്നു. ഒടുവില്‍ സമാധാനം നഷ്ട്ടപ്പെട്ട വാപ്പ എനിക്കൊരു വ്യാജ ജനന സർട്ടിഫിക്കെറ്റിനെ ഉണ്ടാക്കിയെടുത്തു. എന്നിട്ട് പതിനാറ് തികയും മുന്നേ ഒരു ഗൾഫുകാരന് എന്നെ കെട്ടിച്ചു കൊടുക്കുകയും ചെയ്തു. വാപ്പ വരന്‍റെ തറവാട് മഹിമയെ നോക്കി എന്നല്ലാതെ മറ്റൊന്നും നോക്കാനും അന്വേഷിക്കാനും തയ്യാറായില്ല.”
ആന്റി വെറുപ്പോടെ പറഞ്ഞത് കേട്ട് ഞാൻ അന്തിച്ചിരുന്നു.
“സത്യത്തിൽ ആന്റിയുടെ ഈ സൗന്ദര്യം കണ്ടാല്‍ ആര്‍ക്കും ഒന്ന് കേറി പിടി—” പെട്ടന്ന് ഞാൻ ചുമച്ചു. “ആരും ആന്റിയെ ശല്യം ചെയ്തു പോകും.” പെട്ടന്ന് ഞാൻ തിരുത്തി പറഞ്ഞു.
പക്ഷേ ആന്റി ദേഷ്യപ്പെട്ടില്ല.. ആന്റിയുടെ മുഖത്ത് ലജ്ജ മാത്രം പടർന്നു കേറി.
“എന്നെ കേറി പിടിക്കാന്‍ നിനക്ക് തോന്നിയിട്ടുണ്ടോ സാം…!!” ആന്റി ആകാംഷയോടെ ചോദിച്ചു.
പക്ഷേ സത്യം പറഞ്ഞാൽ ആന്റിക്ക് എന്നോട് വെറുപ്പ് തോന്നും എന്ന ഭയം തോന്നിയത് കൊണ്ട് ഞാൻ കാര്യം മാറ്റി.
“ആന്റിയുടെ കാര്യം പറയ് ആന്റി..!” ഞാൻ ആവശ്യപ്പെട്ടു.
ആന്റിയുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറയാത്തത് കൊണ്ട് ആ മുഖത്ത് നിരാശ ഉണ്ടായത് ഞാൻ കണ്ടു.