ഞാൻ റൂമിൽ നിന്നും ഇറങ്ങിയപ്പോ അവൾ തട്ടം തലയിൽ ഇട്ടു കൊണ്ട് ഹാളിലേക്ക് കടന്നു വന്നു പിന്നെ മേശപ്പുറത്തു വാങ്ങി കൊണ്ട് വന്ന ഫുഡ് എടുത്തു വച്ചു മോൾക്കും ഫുഡ് കൊടുത്തു മുഴുവനും കഴിച്ചില്ല അവൾ ഉപ്പ ചോറുണ്ട് എണീറ്റു ഞാൻ അവളുടെ ബാക്കി എടുത്തു കഴിച്ചു ആഹാരം ബാക്കി വക്കാൻ കൊള്ളില്ലല്ലോ.
അങ്ങനെ ഞാൻ അവളുടെ ഫോൺ പിടിച്ചു പുറത്തു ഇറങ്ങി അവൾക്കു എന്നെ ഫേസ് ചെയ്യാൻ മടി കാണും എന്നറിയാം എന്നത് കൊണ്ട് ഞാൻ അവളുടെ ഫോണിൽ നിലാവ് ഉണ്ട് അതും പിടിച്ചു അടുത്തുള്ള മതിലിൽ പോയി ഇരുന്നു.
അതിന്റെ സൈഡിൽ വീട് ഇല്ല ഒരു അടച്ചിട്ട രണ്ടു പഴയ കട മുറി മാത്രം അതിനപ്പുറത്തു പണി മുടങ്ങി കിടക്കുന്ന രണ്ടുന്നില്ല ബിൽഡിംഗ് അതിൽ ഒരെണ്ണം പണികർക്കു വേണ്ടി തീർത്തിരുന്നു താമസിക്കാൻ എന്തോ കേസ് വന്നത്കൊണ്ട് പണി നടന്നില്ല ബാക്കി ഞാൻ അതും ആയി പുറത്തിരുന്നു..
തുടരും