ഇനി രണ്ടു നാൾ മഴ ഇല്ലാതെ പോയാൽ മതിയായിരുന്നു. അങ്ങനെ ആലോചിച്ചു കിടന്നു തന്റെ കയ്യിൽ ആകെ ഉള്ളത് ഒരു പഴയ keypard സെറ്റ്ആണ്.
ഉറക്കം വന്നു തുടങ്ങി എന്നും കിടക്കുന്ന നേരം ആയി പന്ത് കളി ഉണ്ടേൽ അത് കണ്ടിരിക്കും അതാണ് ഫാമിലി കഴിഞ്ഞാൽ ഉയിർ. അന്നേരം ആരു വന്നാലും ഓടിക്കും. മെല്ലെ മെല്ലെ കണ്ണടഞ്ഞു തുടങ്ങി.
ഏതാണ്ട് ഒരു മണി മൂത്രം ഒഴിക്കാൻ എണീറ്റത വേഗം പുറത്തെ ബാത്‌റൂമിലേക്കോടി പിന്നെ തിരികെ വന്നു വെറുതെ താത്തയുടെ മുറിയിലേക്ക് നോക്കിയപ്പോ ഫോണിലെ ലൈറ്റ് തെളിഞ്ഞു കാണാം ഇവൾക്ക് ഉറക്കം ഇല്ലേ അതെങ്ങനെ ഫോൺ കിട്ടിയാൽ പെണ്ണുങ്ങൾ ഉറങ്ങില്ലല്ലോ.
ഞാൻ പോയി സോഫയിൽ കിടന്നു. നാലു മണി ആയിക്കാണും ഒരു അലാറം കേട്ടു താത്തയുടെ ഫോണിന്റെ ആണ് ലൈറ്റ് തെളിഞ്ഞു. നിസ്കരിക്കാൻ ആവും എന്ന് മനസിലായി ഞാൻ വീണ്ടും കിടന്നു.
പിന്നെ എണീക്കുമ്പോ സമയം 7ആയി വേഗം എണീച്ചു പല്ല് തേച്ചു അപ്പോഴേക്കും താത്ത ചായം കൊണ്ട് വന്നു. ഞാൻ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി ഇന്നലെ പണിത ഭാഗം വെള്ളം ഒഴിച്ചു നനച്ചു.
വേഗം തന്നെ കുളിക്കാൻ കേറി കുളിച്ച് റെഡി ആയി വന്നപ്പോഴേക്കും 7.30കഴിഞ്ഞു വേഗം തന്നെ കഴിക്കാൻ ഉള്ളത് കഴിച്ചു. ഇന്ന് കൊണ്ട് പോകേണ്ട ടൂൾസ് ചോറും ബാഗിലാക്കി ഡ്രെസും അപ്പോഴേക്കും ബംഗാളിയും ഹെൽപേരും എത്തി.
ഉപ്പ ആണേൽ അവിടേങ്ങും കണ്ടില്ല താത്തയോട് ചോധിച്ചപോൾ പോയി എന്ന് പറഞ്ഞു ഞാൻ താത്തയോട് അവർക്കു ചെയ്യാനുള്ളത് പറഞ്ഞു കൊടുത്തു അവർ ഉള്ളപ്പോ കൊച്ചിനേം കൊണ്ട് അടുത്തേക്ക് പോകണ്ട മാല ഒക്കെ ഉള്ളതാ സൂക്ഷിക്കണം എന്ന് പറഞ്ഞു.
പിന്നെ അവര് വന്നപ്പോ ഒന്ന് ചിരിച്ചു കാണിച്ചു അവരോടു കട്ടയുടെ പണി തീർത്തോ ബാക്കി തേപ്പ് ഒരുമിച്ചു ആകാം എന്ന് പറഞ്ഞു ഏൽപ്പിച്ചു മൂന്ന് സൈഡ് കെട്ടാനുള്ളു പറ്റുന്നപോലെ നോക്കട്ടെ എന്ന് ഞാനും കരുതി.
ഞാൻ ജോലിക്കു ആയി ഇറങ്ങി അവർ ഡ്രെസ് മാറി ഞാൻ അപ്പോഴേക്കും പോയിരുന്നു.