ഞാൻ ചെല്ലുമ്പോ ഉപ്പ അവിടെ ഉണ്ട്.
താത്ത എവിടെ എന്ന് ചോദിച്ചു അവൾക്കു തലവേദന ആണെന്ന് പറഞ്ഞു കിടക്കുവാ എന്ന് ഉപ്പ പറഞ്ഞൂ.
ഞാൻ ബംഗാളികൾക്കുള്ള പൈസ കൊടുത്തു അവർ പോയി. ഞാൻ അകത്തേക്കു ചെന്നപ്പോ മോൾ tv കാണുന്നുണ്ട് താത്താക്കും എങ്ങനെ ഉണ്ടെന്നു ചോദിക്കാൻ റൂമിൽ തട്ടിയപ്പോ റൂം ലോക്ക് ആണ്. ഉറക്കം ആവും ശല്യം ആവണ്ട എന്ന് കരുതി ഞാൻ വിളിക്കാൻ പോയില്ല.
കല്ല് കെട്ടിയ ഭാഗം മഴ പെയ്യാൻ സാധ്യത ഉള്ളത്കൊണ്ട് ഞാൻ മൂടി ഇട്ടു കോൺക്രീറ്റ ചെയ്തതും.
പിറ്റേന്ന് ഉപ്പ കാലത്തെ തന്നെ പോയി അതോണ്ട് എനിക്ക് ഒന്നും പറയാനും പറ്റാത്ത സ്ഥിതി ആയി എനിക്ക് ആണേൽ ലീവ് എടുക്കാൻ കഴിയില്ല അവിടെ വീടിന്റെ ഫങ്ക്ഷൻ വച്ചുകൊണ്ട് വേഗം തീർക്കാൻ ആണ്.
കുറച്ചു കഴിഞ്ഞപ്പോ ബംഗാളികൾ വന്നു.
അവർ വന്നേ പിന്നെ ആണ് ഞാൻ പോയത്. ഓരോന്നും പറഞ്ഞു ഏൽപ്പിച്ചു.
ഉച്ചക്ക് ഞാൻ താത്താനെ വിളിച്ചു. ഫോൺ എടുതില്ല.
കുറച്ചു കഴിഞ്ഞു താത്ത എന്നെ തിരികെ വിളിച്ചു.
താത്ത അന്നേരം കിതാകുന്നപോലെ തോന്നി എനിക്ക്.
ഫോണിൽ
താത്ത : ആഹ് പറയെടാ
ഞാൻ : താത്ത എന്താ കിതാകുന്നെ
താത്ത : അത് ഞാൻ മോൾക്ക് ഫുഡ് കൊടുക്കുവായിടുന്നു അതിനിടയിൽ അവർക്കും കൊടുക്കണ്ടേ ബെൽ കേട്ടകൊണ്ട് ഓടി വന്നത് കൊണ്ടാ
ഞാൻ : എന്തായി പണി
താത്ത : കിച്ചണിൽ പണി ഏതാണ്ട് തീരാറായി ജനൽ ഒകെ പഴയതു കേറ്റി ഉറപ്പിച്ചു.
ഞാൻ : നല്ല വെയിറ്റ് ആണ് എങ്ങനെ പൊക്കിയോ ആവോ
താത്ത : നല്ല ബലല്ലേ അവർക്കു രണ്ടു സൈഡിലും നിന്ന് പിടിച്ചു പൊക്കി കേറ്റി ഞാനും സഹായിച്ചു പൊക്കി കയറ്റാൻ
ഞാൻ : താത്ത എന്തിനാ കൂടിയേ അവർ ചെയ്തോളുലെ
താത്ത : അവർ എന്നെ വിളിച്ചപ്പോ സഹായിക്കാതിരിക്കാൻ കഴിഞ്ഞില്ല അല്ലേൽ അതും നടക്കില്ല.
ഞാൻ : ശെരി എന്നാ വെച്ചോ.
താത്ത : ഉം