താത്താനെ നല്ലോണം നോക്കി കൊണ്ടാണ് അവൻ സംസാരിക്കുന്നതു സമയം 2കാൽ ആയി വേഗം തന്നെ ഞാൻ ഫുഡ് എടുത്തു കഴിച്ചു. താത്തനോട് എടുത്തു തരാൻ പറഞ്ഞപ്പോ നീ എടുത്തു കഴിച്ചോ ഇന്നു പറഞ്ഞു ഓൾ അവിടെ ഇരുന്നു സംസാരിക്കുന്ന്ജണ്ട്.
ഞാൻ ചോറുണ്ട് വരുമ്പോ ഇത്തയുടെ കൈ മേശപ്പുറത്തു അതിന്റെ മേലെ കൈ വച്ചേക്കുവാന് ബംഗാളി എന്നെ കണ്ടപ്പോ വേഗം ചാടി എണീറ്റു ബംഗാളി. ഇത്ത എണീറ്റു റൂമിലേക്കും പോയി.
ഞാൻ അവനേം വിളിച്ചു പുറത്തേക്കിറങ്ങി പഴയ കോൺക്രീറ്റ് ഇളകി പോയിരുന്നു ഞാൻ കുറച്ചു കോൺക്രീറ്റ് ഉണ്ടാക്കി കൊടുത്തു.
അത് ഇട്ടു നിരത്തി അടുത്തത് എനിക്കുള്ള മുറിക്കു വേണ്ടിയുള്ള വാനം താഴത്തൽ ആയിരുന്നു ഞാനും അവനും കൂടി നിന്ന് വാനം താഴ്ത്തി കരിംകല്ല് ഇല്ലാത്തോണ്ട് പൈസ ചിലവ് കൂടുതൽ ആവും എന്ന് കരുതി ഇഷ്ടിക കൊണ്ട് പണിയാൻ തീരുമാനിച്ചു.
അങ്ങനെ താത്ത അവിടെ നില്കുന്നത് കൊണ്ടോ എന്തോ അവനും താത്താനെ ഇടക്ക് ഇടക്ക് നോക്കി മണ്ണ് മാറ്റി സഹായിച്ചു. അപ്പോഴേക്കും ഏതാണ്ട് അഞ്ചു മണി കഴിഞ്ഞു പിന്നെ സമയം ഇല്ലായിരുന്നു.
അവനെ റൂമിൽ കൊണ്ട് ന്നു ആക്കി ഞാൻ കടയിൽ പോയി അവൻ പറഞ്ഞ അളവിന് കമ്പിയും ഇറക്കി പിറ്റേന്ന് കാലത്തെ മിറ്റൽ വേണ്ടി വരും എന്നറിയാവുന്നത്കൊണ്ട് നേരത്തെ വണ്ടി കാരനോട് വിളിച്ചു പറഞ്ഞിരുന്നു.
പിറ്റേന്ന് എനിക്ക് ജോലിക്കു പോകാൻ ഉള്ളത് കൊണ്ട് ബംഗാളി യുടെ തലേന്നുള്ള നോട്ടം സീരിയല്ലാഞ്ഞിട്ട് ഞാൻ ഉപ്പയോടു ഇന്ന് ലീവ് അക്കമോ എന്ന് ചോദിച്ചു.
ഉപ്പ നോക്കട്ടെ എന്ന് പറഞ്ഞു.
ഞാൻ കാലത്തെ ബൈക്കിൽ പോയി ബംഗാളിയെയും അവന്റെ ഹെൽപേരെയും വിളിച്ചു വന്നു.
അപ്പോഴേക്കും മിറ്റലും കൊണ്ട് വണ്ടി വന്നു അത് ഇറക്കാൻ അവരുടെ കൂടെ നിന്നിട്ട് ഞാൻ വേഗം റെഡി ആയി പോയി.
ഏതാണ്ട് ഉച്ച ആയപോഴേക്കും ഉപ്പാനെ വിളിച്ചു ഉപ്പ ഫോൺ എടുക്കാത്തത്കൊണ്ട് പണി എന്തായി എന്നാ ആകാംഷയിൽ താത്താനെ വിളിച്ചു ആദ്യം വിളിച്ചിട്ട് എടുത്തില്ല രണ്ടാമത് ഒന്നുടെ വിളിച്ചപ്പോഴാണ് എടുത്തത്.