:മ്മ്
കിച്ചു മൂളിക്കൊണ്ട് എന്റെ കഴുത്തിനിടയിലേക്ക് മുഖം പൂയ്തി ഒട്ടികിടന്നു. അവനെ കൂട്ടി പിടിച്ച് മുതുകിൽ തടവി കൊടുത്തു കിതപ്പാറാൻ കുറച്ചു നേരം അങ്ങനെ കിടന്നു.
:കിടയ്ക്കല്ലേ…പോയി കുളിച്ചിട്ട് വന്നേ.. ഇല്ലേൽ അതിൽ വിയർപ്പ് പടരും…മ്മ്…പോയെ
സംഗമവും കഴിഞ്ഞ് ഞങ്ങളെ റൂമിലേക്ക് പോയി കുളിച്ചു വന്നപ്പോഴേക്കും കിച്ചു ബെഡിൽ കിടന്ന് ഉറക്കം തൂങ്ങാൻ തുടങ്ങിയിരുന്നു. അവനെ ബാത്‌റൂമിലേക്ക് തള്ളി ബെഡ്ഷീറ്റ് കൊട്ടി ഞാൻ കയറി കിടന്നു. അതിന് മുന്പേ കണ്ണനെയും ഒന്ന് നോക്കിയിരുന്നു. പ്രേശ്നങ്ങളിന്നുമില്ലാത്തത് കൊണ്ട് അവൻ സുഗായിട്ട് ഉറങ്ങുന്നുണ്ട്.
കുളി കഴിഞ്ഞ് വന്ന് കിച്ചു നേരത്തെ അഴിച്ചു വച്ച ട്രൗസർ എടുത്തിട്ട് ബെഡിലേക്ക് കയറി എന്റെ അടുത്തേക്ക് നീങ്ങി കിടന്നു. പിന്നെ എപ്പഴോ കുറച്ചു വാർത്തമാനവും പറഞ് അതിനിടയിൽ ഉറങ്ങി പോയി….
ഒരാളുടെ പ്രയാസപ്പെട്ട് ശ്യാസമെടുക്കുന്ന ഒച്ച കേട്ടിട്ടാണ് സുഖമായുറങ്ങുന്ന ഞാൻ ഞെട്ടിയുണരുന്നത്. ലൈറ്റിട്ടു നോക്കിയപ്പോ കണ്ടു കിച്ചു ബെഡിലിരുന്ന് ഇടയ്ക്കുണ്ടാകുന്ന പോലെ നെഞ്ചിൽ കൈ വച്ച് വലിച്ചോണ്ടിരിക്കുന്നു. ഞാൻ വേഗം ടേബിളിലെ വലിപ്പിൽ നിന്ന് ഇൻഹീലർ എടുത്ത് അവന്റെ വായിലേക്ക് വച്ചു കൊടുത്തു. ഒന്ന് പ്രസ്സ് ചെയ്ത് അവൻ വലിച്ചെടുത്തു. പക്ഷെ രണ്ടാമത് പ്രസ്സ് ചെയ്യാൻ അതിലൊന്നുമില്ലായിരുന്നു.
അതോടെ അതിലൊന്നുമില്ലെന്ന് കാണിക്കാൻ എന്റെ നേരെ കുലുക്കി
:വേറെ എവിടെയാ വച്ചിരിക്കിണെ
അതോടെ കിച്ചു അലമാരയുടെ നേരെ കൈ ചൂണ്ടി. ഞാൻ ബെഡിൽ നിന്നിറങ്ങി അലമാരുടെ നേരെ ഓടി. അത് തുറന്ന് എവിടെയാണ് ഉള്ളതെന്ന് തപ്പാൻ തുടങ്ങി. മടക്കി വച്ച ഡ്രെസ്സുകളിൽ ചിലതൊക്കെ എന്റെ തിരച്ചിൽ കാരണം നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു അറയുടെ മൂലയിൽ നിന്ന് സാധനം കിട്ടി. ആ ബോക്സ് പൊളിച്ചു ഒന്നെടുത്തു ഞാൻ കിച്ചുവിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു. അവനത് രണ്ട് മൂന്ന് വട്ടം പ്രസ്സ് ചെയ്ത് അതിനുള്ളിലെ മരുന്ന് ഉള്ളിലേക്കെടുത്തു. അപ്പോഴാണ് അവനൊന്നു നോർമലായത്.
കിച്ചുവിന്റെ ശോസമെടുക്കാനുള്ള പരാക്രമങ്ങൾ കാരണം കണ്ണനുണർന്ന് അവനും തൊട്ടിലിൽ കിടന്ന് കരയാൻ തുടങ്ങി.