:ഇതെന്തിത്
അവനെന്റെ മുഖഭാവം കണ്ടിട്ട് ചിരിച്ചോണ്ട് പറഞ്ഞു.
:എല്ലാം കഴിഞ്ഞിട്ട് കുളിച്ച പോരെ
അവനെന്റെ കയ്യിൽ പിടിച്ചോണ്ട് ചോദിച്ചു.
:നോ.. എടാ കുളിച്ചാലേ ഒരു ഉന്മേഷമൊക്കെ വരികയുള്ളു. അപ്പോയല്ലേ ഒരു ഫീലുണ്ടാകു.. മാത്രല്ല
നീ വേണ്ടാന്ന് പറഞ്ഞാലും എന്റെ കാലില് ഉമ്മവെക്കുകയും നാക്കുവോക്കെ ചെയ്യും അതോണ്ട് ഫ്രഷ് ആയിട്ട് ചെയ്യാ ഒക്കെ
ഞാൻ കിച്ചുവിന്റെ കൈ വിടുവിച്ചു
അലമാരയിൽ നിന്ന് ടർക്കിയെടുക്കുന്നതിനിടയിൽ പറഞ്ഞു.
:എന്നാ ഒരുമിച്ച് കുളിച്ചാലോ
കിച്ചു വേറെയൊരു ഉപായം മുന്നോട്ട് വച്ചു
:അയ്യടാ.. അങ്ങനെയാണേൽ കുളിയായിരിക്കില്ല കളിയായിരിക്കും നടക്ക…ഒന്ന് വൈറ്റ് ചെയ്യടാ മോനു..
ഞാനവനെ കവിളിൽ തട്ടി കൊണ്ട് പറഞ് കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി. കിച്ചു ബെഡിലേക്ക് കിടന്ന് ഉറങ്ങുന്ന കണ്ണന് നേരെ ചെരിഞ്ഞു അവനെയും നോക്കിയിരുന്നു.
മാറാൻ വേറെ ഡ്രസ്സ് ഒന്നും എടുക്കാത്തത് കൊണ്ട് ടർക്കി തന്നെ ചുറ്റി പുറത്തിറങ്ങി.
കിച്ചു മലർന്ന് കണ്ണച്ചു കിടക്കുന്നുണ്ട്.
ഞാനവന്റെ മുഖത്തേക്ക് നനഞ്ഞ ടർക്കി ഊരിയെറിഞ്ഞു.
അതിലെ നനവ് മുഖത്തേക്ക് പടർന്നപ്പോ കിച്ചു മുഖം ചുളിച്ചു.
:ശ്ശോ.. എന്ത് പണിയ കാണിക്കുന്നേ
:ഓ…പിന്നെ…പോയി കുളിച്ചു വന്നേ.. ആം ത്രിൽഡ്…
:എനിക്കെങ്ങും വയ്യ
അലമാരയിൽ നിന്ന് ഒരു അയഞ്ഞ ടീ ഷർട്ടും കിച്ചുവിന്റെ ബോക്സറും എടുത്തണിഞ്ഞ് കിച്ചുവിന്റെ അരികിലേക്ക് പോയി.
:പോയി കുളിക്കടാ മടിയാ …. ആകെ ഒരു അഞ്ചു മിനിറ്റിന്റെ കേസെ ഉള്ളു അതിനാണ് ഉരുണ്ട് കളിക്കുന്നെ… മ്മ്.. പോയെ..പോയെ
അവന്റെ കയ്യിലേക്ക് തോർത്ത് വച്ചു കൊടുത്തു ഉന്തി തള്ളി ബാത്റൂമിലേക്ക് വിട്ടു.
കണ്ണന്റെ ഡ്രെസ്സെല്ലാം അഴിച്ചു മാറ്റി അലമാരയിൽ നിന്ന് ഒരു കയ്യില്ലാത്ത ടീ ഷർട്ടും ഒരു കുഞ്ഞു ട്രൗസറും ഇട്ടു കൊടുത്തു തൊട്ടിലിലേക്ക് കിടത്തി. ഒരുമ്മയും കൊടുത്തു തിരിച് കട്ടിലിലേക്ക് വന്നു കിടന്നു. മൊബൈലെടുത്തു ഇന്നെടുത്ത ഫോട്ടോസ് എല്ലാം ഒന്ന്. അതില് കിച്ചുവും കണ്ണനുമുള്ള ഒരു ഫോട്ടോ വാൾപേപ്പറും ആക്കി വച്ചു. കുറച്ചു നേരം അതില് കുത്തിയിട്ട് തിരികെ മേശയിലേക്ക് വച്ചു. അപ്പോഴാണ് നിലത്തു മേശയുടെ കാലിന് സമീപത്തു കിടക്കുന്ന ലൈറ്റ്ർ കാണുന്നത്. ഇതെന്തിനാപ്പോ ഇവിടെയെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പെട്ടന്ന് കത്തിയത്. തെണ്ടി വീണ്ടും സിഗേരറ്റ് വലി തുടങ്ങിയോന്ന് സംശയം വന്നത്. അത് കൊണ്ട് തന്നെ മേശയില് ഒന്ന് തപ്പി നോക്കാൻ തീരുമാനിച്ചു.