സഹശയനം
Sahashayanam | Author : Raju Nandan
എനിക്ക് പത്തുവയസ്സുള്ളപ്പോൾ എന്റെ അമ്മയും അച്ഛനും ഒരു റോഡ് ആക്സിഡന്റിൽ മരിച്ചു പോയി ഞാൻ കാറിൽ നിന്നും ദൂരെ തെറിച്ചു വീണത് കൊണ്ട് അത്ഭുതകരമായി രക്ഷപെട്ടു തൂത്തുക്കുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയോ മറ്റോ ആയിരുന്നു അപകടം, പിന്നീട് ഞാൻ എന്റെ അച്ഛന്റെ സഹോദരന്റെ കൂടെ ആണ് ജീവിതം.
ആക്സിഡന്റിനു ശേഷം എനിക്ക് കുറെ നാൾ ട്രീറ്റ്മെന്റ് ആയിരുന്നു, തലച്ചോറിന് ക്ഷതം ഉണ്ടോ എന്ന സംശയം, രാത്രിയിൽ വല്ലാതെ നിലവിളിക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു, അതിനാൽ തന്നെ എന്നെ ഒറ്റക്ക് കിടത്തുകയില്ലായിരുന്നു,
ആദ്യം ഒക്കെ ചിറ്റപ്പന്റെ മുറിയിൽ കിടത്തി എങ്കിലും ഏതു പാതിരാക്കാണ് ഞാൻ ഉറക്കത്തിൽ നിലവിളിക്കുന്നതെന്നു അറിയാൻ വയ്യാത്തതിനാൽ പല തവണ അവരുടെ ഉറക്കം മുറിഞ്ഞു, ഒടുവിൽ എന്നെ വേറെ മുറിയിൽ ആക്കി കൂടെ ആരെങ്കിലും വന്നു കിടക്കും ഒടുവിൽ ഒടുവിൽ നിലവിളി കുറഞ്ഞു വന്നു എന്നാലും ഒരിക്കലും എന്നെ ഒറ്റക്ക് കിടക്കാൻ അനുവദിച്ചിരുന്നില്ല.
പലരുടെയും ഉറക്കം ഭംഗപ്പെട്ടിരുന്നതിനാൽ പൊതുവെ ആരും തന്നെ എന്റെ കൂടെ കിടക്കാൻ താൽപ്പര്യം കാണിച്ചിരുന്നില്ല, അതിനാൽ പുതുതായി ആരെങ്കിലും വീട്ടിൽ വന്നാൽ അവരെ എന്റെ മുറിയിലേക്ക് പറഞ്ഞു വിടും, ഇത് കൊണ്ട് രണ്ടു ഗുണം ഉണ്ട്, ചിറ്റപ്പനു ധാരാളം ബന്ധുക്കൾ ഉണ്ട് പലരും ടെസ്റ്റ് എഴുതാനും ഇന്റർവ്യൂവിൽ പങ്കെടുക്കാനും തലസ്ഥാനത്തുള്ള വീട്ടിലേക്ക് ചേക്കേറും, അവരെയെല്ലാം എന്റെ മുറിയിലേയ്ക്ക് അക്കൊമൊഡേറ്റ് ചെയ്യും ,
സുഖതാമസം എന്നാൽ പിന്നെ ഇവിടെ തന്നെ ചേക്കേറിയാലോ എന്ന് അവർക്ക് താൽപ്പര്യം തോന്നിത്തുടങ്ങുമ്പോൾ ആയിരിക്കും എനിക്ക് ദുസ്വപ്നങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത് , ഞെട്ടി ഉണരലും അലർച്ചയും ആണുങ്ങൾ ആണെങ്കിൽ അവരുടെ കഴുത്തിൽ കുത്തിപ്പിടിക്കലും ഒക്കെയാണ് എന്റെ അസുഖം. അധികം വൈകാതെ അവർ കോളേജ് ഹോസ്‌റ്റലിലേയ്ക്കും മറ്റും യാത്രയാകും.
അങ്ങിനെ ഞാൻ എൻജിനീയറിങ് കോളേജിലെക്ക് കയറിയപ്പോൾ ആണ് ചിറ്റപ്പന്റെ ഭാര്യയുടെ ചേച്ചി അവരുടെ ഭർത്താവുമായി പിണങ്ങി ഞാൻ താമസിക്കുന്ന വീട്ടിലേക്ക് വന്നത്. ഇവർ രണ്ടു മാസം കൂടുമ്പോൾ അടികൂടി ഏതെങ്കിലും ഒരു ബന്ധു വീട്ടിലേക്ക് മാറി താമസിക്കും, അവരുടെ ഭർത്താവ് കോളേജ് പ്രഫസർ ആണ്,