കുറച്ചു കഴിഞ്ഞു അവൾ ലാപ്പ് എന്നോട് പിടിക്കാൻ പറഞ്ഞു, ഞാൻ അത് എൻ്റെ വയറ്റിൽ വെച്ച്, അവൾ എൻ്റെ നേരെ ചരിഞ്ഞു കിടന്നു, അവളുടെ ഇടതു മുല കൃത്യമായി എൻ്റെ തോളിൽ അമർന്നു. ഇടതു കൈ എൻ്റെ ചങ്കിലും വെച്ചു. അഞ്ചു ശ്വാസം എൻ്റെ ചെവിയിലും കഴുത്തിലും അടിച്ചുകൊണ്ടിരുന്നു.
പഴയകാല ഫോട്ടോകാലിൽ നിന്നും പുതിയകാലത്തേക്കു എത്തി, അവളുടെ കോളേജ് ഫോട്ടോകളിലൂടെ പോകവേ അഞ്ജുവും ഒരു ചെറുക്കനും കൂടെയുള്ള കുറെ ഫോട്ടോകൾ വന്നു,
ഞാൻ അവൾ കിടക്കുന്ന വശത്തേക്ക് മുഖം തിരിച്ചു, അവളുടെ ചുണ്ട് എൻ്റെ കവിളിൽ പതിഞ്ഞു, ഞാൻ അറിയാത്ത പോലെ അങ്ങനെ തന്നെ തുടർന്ന് ചോദിച്ചു.
ഞാൻ : ഇതാരാടി.?
അഞ്ചു: ഇവനാണ് മെൽജോ.
ഞാൻ: ബോയ്‌ഫ്രണ്ട് ?
അഞ്ചു : ആരുന്നു.
ഞാൻ : ബ്രേക്ക് അപ്പ് ആയോ?
അഞ്ചു : ബ്രേക്ക് അപ്പ് ആകാൻ മാത്രം റിലേഷൻ ഒന്നും ആയില്ല, അതിനു മുന്നേ പിരിഞ്ഞു.
ഞാൻ : എന്ത് പറ്റി ?
അഞ്ചു : നല്ല ഫ്രണ്ട് ആരുന്നു ഞങ്ങൾ, പിന്നെ അവൻ പ്രൊപ്പോസ് ചെയ്തു, ഞാൻ ആലോചിക്കാം എന്നു പറഞ്ഞു, പിന്നെ ലവേർസ്നെ പോലെ ആയി, പതിയെ അവൻ പൊസ്സസ്സീവ് ആവാൻ തുടങ്ങി, അപ്പൊ ഞാൻ പറഞ്ഞു ഇത് നടക്കൂല മോനെ, നമ്മക്ക് പഴേപോലെ തന്നെ പോകാം എന്ന്.
ഞാൻ : ഈ പൊസ്സസ്സീവ് ആകുന്നതു വല്യ പാടാണല്ലേ ?
അഞ്ചു: പിന്നെ. സ്വാതന്ദ്ര്യം ഇല്ലാത്ത ബന്ധങ്ങൾ എല്ലാം ബന്ധനങ്ങൾ ആണ്.
ഞാൻ: അതെ നമ്മക്ക് നമ്മൾ ആയി തന്നെ നിക്കാൻ പറ്റാത്ത ബന്ധങ്ങൾ വലിയ ബുദ്ധിമുട്ടാണ്. ഇപ്പം ആരും ഇല്ലേ?
അഞ്ചു : എവിടുന്ന്, രണ്ടോ മൂന്നോ potential relationships ഉണ്ടാരുന്നു, പക്ഷെ എൻ്റെ ഫ്രീഡം നഷ്ടപ്പെടുന്ന അവസ്ഥ വരുമ്പോ ഞാൻ തന്നെ നിർത്തും. നിനക്കു ലൈൻ ഒന്നും ഇല്ലേ ?
ഞാൻ : ഒരു beneficial friends ഒണ്ടു അതല്ലാതെ പ്രേമം ഒന്നും ഇല്ല.
അഞ്ചു : അതെങ്ങനെ ഒപ്പിച്ചു.