ചമ്മി വിളറി, റെജി പറഞ്ഞ് നടന്ന് പോയി…
അല്പം മുമ്പോട്ട് നടന്ന് റെജി തിരിഞ്ഞു നോക്കി…
പൂജയുടെ ചുണ്ടിൽ അപ്പോഴും കള്ളച്ചിരി മാഞ്ഞിരുന്നില്ല……
മറ്റൊരു ദിവസം….
ശനിയാഴ്ച ഉച്ച വരെ സ്പെഷൽ ക്ലാസ്സ് എന്ന് കള്ളം പറഞ്ഞ് പൂജ സ്മൃതിയുമൊത്ത് നഗരത്തിലെ ഒരു തിയറ്ററിൽ മോണിംഗ് ഷോയ്ക്ക് പോയി…
ടിക്കറ്റ് എടുത്ത് കൗണ്ടറിൽ നിന്നും തിരിയുമ്പോൾ…. പൂജയുടെ പിന്നിൽ റെജി….
പൂജയെ നോക്കി റെജി ഹൃദ്യമായി പുഞ്ചിരിച്ചു
” എടീ…. നിന്റെ… ചുള്ളൻ… ! ”
പതിഞ്ഞ ശബ്ദത്തിൽ സ്മൃതി പൂജയുടെ കാതിൽ പറഞ്ഞു…
” പോടി… ”
നാണത്തോടെ പൂജ ചിണങ്ങി…
“വേണെങ്കിൽ…. ചുള്ളന്റെ ഒപ്പം ഇരുന്നോ…”
പൂജയുടെ മനസ്സറിയാൻ…. തമാശയ്ക്ക് സ്മൃതി പറഞ്ഞു…
” മതി… പെണ്ണേ… കളിയാക്കിയത്…….”
സ്മൃതിയുടെ മാംസളമായ ചന്തിയിൽ സാമാന്യം നോവിച്ച് നുള്ളി പൂജ കലിപ്പ് കാട്ടി….
” ഞാൻ… പറഞ്ഞെന്നേയുള്ളു…. ”
സ്മൃതി സ്വയം സമാധാനിച്ചു..
അല്പ നേരത്തെ മൗനം ലംഘിച്ചത് പൂജയായിരുന്നു..
” അല്ലേ…. ഞാൻ പോയി സാറിന്റെ അടുത്ത് ഇരുന്നാലോ….?”
സൃതിയുടെ കയ്യിലെ നനുത്ത രോമങ്ങളിൽ പിടിച്ച് വലിച്ച് പൂജ ചോദിച്ചു…
” അതല്ലേ…. കൊതിച്ചി… നിന്റടുത്ത് ഞാൻ പറഞ്ഞത്…….. ?”
സ്മൃതി പൂജയെ സഹായിച്ചു…
കള്ളച്ചിരിയോടെ പൂജ റെജിയോടൊപ്പം തിയേറ്ററിന് അകത്ത് കടന്നു…
” ഒപ്പം… ഇരുന്നോട്ടെ….?”
പൂജ റെജിയോട് അനുവാദം ചോദിച്ചു…
” അപ്പോ….. ഫ്രണ്ട്… “.
റെജി സമ്മതക്കുറവില്ല…. എന്ന ധ്വനിയിൽ പറഞ്ഞു…
” അവളാ….. പറഞ്ഞത്…. ”
പൂജയുടെ ന്യായീകരണം…
“കുട്ടീടെ…. ഇഷ്ടം… ”
ഇഷ്ടക്കേടില്ല…. എന്നത് പോലെ റെജി പറഞ്ഞു..
” ഞാൻ….. കുട്ടിയല്ല….. പൂജ… ”
പൂജ ചൊടിച്ചു…
” എങ്കിൽ… പുജയുടെ ഇഷ്ടം…..”
ഒത്തിരി സന്തോഷം എന്ന മട്ടിൽ റെജി പറഞ്ഞു…
“കള്ളനാ…”
കൊതി തീർക്കാൻ റെജിയുടെ കൈത്തണ്ടയിലെ മുടിയിൽ പൂജ വലിച്ച് നോവിച്ചു…
ഹസ്സിനോട് ഒത്തെന്ന പോലെ പൂജ തിയേറ്ററിൽ റെജിയുടെ അരിക് പറ്റി ഇരുന്നു….
തിരിഞ്ഞ് നോക്കുമ്പോൾ… സ്മൃതിയുടെ മുഖത്ത് കുസൃതി ചിരി വിരിഞ്ഞത് കണ്ട് പൂജയുടെ മുഖത്ത് ചെറിയ ചമ്മൽ…. !