പുതിയ സുഖം തേടി 8 [Romance Raj]

Posted by

പുതിയ സുഖം തേടി 8

Puthiya Sukham Thedi Part 8 | Author : Romance Raj

[ Previous Part ] [ www.kambistories.com ]


 

ഇത്രയും വൈകിയതിന്’ആദ്യമായി ക്ഷമ ചോദിക്കുന്നു …….പുതിയ വായനക്കാർ മുൻ ഭാഗങ്ങൾ വായിക്കാൻ മറക്കരുത് …

ഉഫ് ഇൻസ്‌പെക്ടറെ കണ്ട് ഇമ്രാൻ ഒന്ന് ഞെട്ടി … ഇന്നലെ സുനിത മേനോന്റെ ഫോണിൽ കണ്ട അതേ രൂപം … സുനിതയുടെ മാദക സൗന്ദര്യം കണ്ട് ജിമ്മിൽ കൂടി നടന്നപ്പോ അധികം ശ്രദിക്കാൻ കഴിയാത്ത ആ പൊലീസുകാരി ….. ഇപ്പൊ തന്റെ മുന്നിൽ പോലീസ് യൂണിഫോമിൽ നിൽക്കുന് ….. ഒര് നാൽപതു വയസ്സ് പ്രായം കാണും …. നമ്മുടെ സിനിമ നടി ‘ മീന ‘ പോലീസ് യൂണിഫോമിൽ വന്ന് നിന്നാൽ എങ്ങനെ ഇരിക്കുമോ അതേ ലുക്ക് …. ഇമ്രാൻ അവരെ ഒന്ന് ശെരിക്കും നോക്കി …. ലിപ്സ്റ്റിക്ക് ഇട്ട സുന്ദരം ചുണ്ടുകൾ … തുടുത്ത കവിൾ … ഇമ്രാൻ അവരോടു സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ഒര് നിമിഷം പതറി …

പോലീസ്കാരി  : ആഹ് താൻ ആർന്നോ ? എന്താ ഇന്ന് ജിമ്മിൽ ഒന്നും പോയില്ലേ  ? ഇമ്രാൻ  : ഇല്ല മേഡം കുറച്ചു തിരക്കിൽ ആരെന്ന് …. പൊലീസുകാരി : അതാണോ ഹെൽമെറ്റ് ഒന്നും വെയ്ക്കാതെ ഇറങ്ങിയിരിക്കുന്നത് …. ? ഇമ്രാൻ  : സോറി മേഡം രാവിലെ ആയോണ്ട് ………

( ആ പയ്യന്റെ കയ്യിൽ ലൈസെസെൻസും ഇല്ല സാർ എന്ന് അവിടെ നിന്നൊരു പോലീസ്‌കാരൻ വിളിച്ചു പറഞ്ഞു …. ഇത് കേട്ടു ഇൻസ്‌പെക്ടറുടെ നെറ്റി ഒന്ന് ചുളുങ്ങി )

പോലീസ്‌കാരി  : അത് ശെരി അപ്പോ ലൈസൻസ് ഒന്നും ഇല്ലാതെ ആണ് ജിം ഇൻസ്‌ട്രുക്ടറുടെ കറക്കം … ഫൈൻ ഇടട്ടെ … വീട്ടിൽ നിന്നും ആളെ വിളിച്ചിട്ടു പോയ മതി അങ്ങോട്ടു മാറി നിൽക്ക് ….

Leave a Reply

Your email address will not be published. Required fields are marked *