ഇത്ത 13 [Sainu]

Posted by

സൈനു നിനക്ക് ഇവിടെ എവിടെയെങ്കിലും നോക്കിക്കൂടെ

അതെന്തിനാ.

കുന്തത്തിന്. അല്ല പിന്നെ ഒന്നും അറിയാത്തവരെ പോലെ അഭിനയിക്കല്ലേ.

ഇത്തയുടെ ദേഷ്യ ഭാവം കണ്ടു എനിക്ക് ചിരിയാണ് വന്നത്.

.

ഞാൻ ചിരിച്ചോണ്ട് ഇത്ത അത് പിന്നെ ഇവിടെ ഒന്നും ഞാനുദ്ദേശിക്കുന്ന പടനതിന്നു വേണ്ടേ സൗകര്യം ഇല്ല.

ഹ്മ്മ് അപ്പോ പോയെ പറ്റു അല്ലെ.

ഹ്മ്മ് ഞാൻ പോയി പഠിച്ചു നല്ല ജോലിയിൽ കയറേണ്ടേ ഇത്ത എന്നാലല്ലേ നമ്മുടെ ജീവിതം നമുക്കു ആസ്വദിക്കാൻ പറ്റു..

ഹ്മ്മ് അതും ശരിയാ അല്ലെ സൈനു.

കുറച്ചു ദിവസമല്ലേ നമുക്ക് വേണ്ടിയല്ലേ അല്ലെ സൈനു.

ഹ്മ്മ്.

അതും പറഞ്ഞു സമാധാനിക്കാം അല്ലെ സൈനു.

അതിനെന്തിനാ ഇത്ത ഇപോയെ വിഷമിക്കുന്നെ.

അതിനിനിയും രണ്ടുമൂന്നു മാസം പിടിക്കും. അതുവരെ സമയമില്ലേ ഇത്ത.

ഹ്മ്മ് എന്നാലും നി പോകുമെന്ന് കേട്ടപ്പോൾ എന്തോ ഒരു സങ്കടം തോന്നുന്നെടാ സൈനു.

എനിക്ക് നിന്നെ പിരിയാൻ കഴുയില്ലെടാ.

ദെ നോക്കിക്കേ നമ്മുടെ മോളെ അവളെ ഇവിടാക്കി നി എങ്ങിനെ പോകും. സൈനു.

ഹ്മ്മ് അതാണ്‌ പ്രശ്നം.

നോക്കട്ടെ ഇവിടെ അടുത്തെവിടെ യെങ്കിലും അങ്ങിനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടോ എന്ന്..

ഹ്മ്മ് അടിത്തില്ലേലും കുഴപ്പമില്ല വിളിച്ചാൽ വരാൻ പറ്റുന്ന സ്ഥലത്തു എവിടെ ആയാലും കുഴപ്പമില്ല..

ഹ്മ്മ് നോകാം.

ആ അതുമതി.

എന്നാലേ എന്റെ സൈനു ഇരിക്ക് ഞാൻ ചായ എടുക്കാം.

നിനക്കിഷ്ടമുള്ള ഫുഡ്‌ ആണ് ഉണ്ടാക്കിയിട്ടുള്ളത്.

എന്ന് പറഞ്ഞോണ്ട് ഇത്ത ഭക്ഷണം എടുത്തു വെച്ചു കൊണ്ട് മോളെ വാങ്ങിച്ചു.

സൈനു കഴിച്ചോ അവൾക്ക് ഞാൻ കൊടുത്തോണ്ട്.

അല്ല ഇത്ത കഴിച്ചോ.

ഞാൻ കഴിച്ചോളാം. നി കഴിച്ചു ഹോസ്പിറ്റലിൽ പോകണ്ടേ.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ വേഗം കഴിച്ചെണീറ്റു കൊണ്ട് മുകളിലേക്കു പോയി. ഞാൻ ഡ്രസ്സ്‌ മാറി വന്നപ്പോഴും ഇത്തയുടെ മുഖം വാടി നിൽക്കുന്നത് കണ്ടു..

എന്തെ ഇത്ത മുഖത്തു ഒരു വാട്ടം.

ഒന്നുമില്ലെടാ നിന്നെ കുറിച്ചാലോചിച്ചപ്പോ.. എനിക്ക് ആണേൽ ഇപ്പോ ഒരുദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നിന്നെ പിരിഞ്ഞു നിൽക്കാൻ പറ്റുന്നില്ലെട

Leave a Reply

Your email address will not be published. Required fields are marked *