ഇത്ത 13 [Sainu]

Posted by

ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ

ഷമി കുറച്ചു കറി എടുക്കാമോ എന്ന് ചോദിച്ചു.

അതിനിത്ത എന്നെ കണ്ണുരുട്ടി കൊണ്ട് കറിയുമായി വന്നു.

അത് കണ്ടു ഷമിയും സബിയും അടുക്കളയിൽ നിന്നും പോയി.

ഹോ ഇന്ന് ചൂടിലാണല്ലോ.

അതിനൊന്നും പറയാത്തെ ഇത്ത ചെയറിൽ ഇരുന്നു കൊണ്ട് എന്നെ നോക്കിയതാ ഇല്ല.

ഹോ അങ്ങിനെ ആണേൽ എനിക്ക് വേണ്ടേ ഞാൻ പുറത്തു പോയി കഴിച്ചു വരാം. എന്ന് പറഞ്ഞു എണീക്കാൻ നിന്നതും.

അല്ലേലും ഇപ്പൊ എല്ലാം പുറത്തു നിന്നു ആണല്ലോ.

എന്ന് പറഞ്ഞോണ്ട്.

ദെ സൈനു നീ വേഗം കഴിക്കാൻ നോക്ക്.. നിനക്ക് വേണ്ടി എത്ര കഷ്ടപ്പെട്ട ഞങ്ങളിതൊക്കെ ഉണ്ടാക്കുന്നത്.

ഹോ അപ്പൊ വായിൽ നാക്കുണ്ടല്ലേ.

അതിപ്പോ അറിയുന്നുള്ളു.

നിന്നു കൊഞ്ചാതെ വേഗം കഴിക്കാൻ നോക്ക്.

ഞങ്ങൾക്ക് ഉറങ്ങാനുള്ളതാ

അല്ലാതെ നിന്നെപ്പോലെ ഇങ്ങിനെ കറങ്ങി നടക്കാൻ പറ്റില്ലല്ലോ

 

ഹോ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഫുഡ്‌ കഴിച്ചു എണീറ്റു.

പുറത്തേക്കു വന്നു.

ഷമി ചിരിച്ചോണ്ട്.

ബാക്കി രാത്രി അനുഭവിച്ചോ ഇന്ന് നിന്റെ അവസ്ഥ ആലോചിച്ചു എനിക്കിപ്പോയെ ചിരി വരുന്നുണ്ട് സൈനു.

അതെന്തിനാടി വല്യ ഗൗരവത്തിൽ ആണല്ലോ ആള്.

ഹ്മ്മ് ഇല്ലാണ്ടിരിക്കുമോ.

ആളിന്ന് ഒരു വെള്ളം കുടിച്ചിട്ടില്ല.

നീ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ഉച്ചക്ക് കഴിക്കാൻ പറഞ്ഞപ്പോൾ നിങ്ങൾ കഴിച്ചോ എന്നും പറഞ്ഞു പോയതാ.

പിന്നെ വന്നിട്ടും ഒന്നും കഴിച്ചിട്ടില്ല.

അതെന്തേ.

നീ വരാന്നു പറഞ്ഞിരുന്നോ.

ആ പറഞ്ഞിരുന്നു പറ്റിയില്ല

ഹ്മ്മ് വെറുതെയല്ല എന്നാലിനി മോന്റെ കാര്യം പോക്കാ.

കുഞ്ഞിനെ തല്ലി ഉറക്കുന്നുണ്ടായിരുന്നു.

അപ്പൊ ഉമ്മ കേട്ടില്ലേ.

ഏയ് ഉമ്മ താഴെ അല്ലായിരുന്നോ.

ഹ്മ്മ് അപ്പൊ ഇന്ന് ഉറങ്ങാൻ പറ്റില്ല അല്ലെ.

അത് നിന്റെ കഴിവ് പോലെ ഇരിക്കും.

ഞങ്ങളൊന്നും അറിഞ്ഞിട്ടില്ലേ.

എന്ന് പറഞ്ഞോണ്ട് ഷമി അടുക്കളയിലേക്ക് പോയി.കൂടെ സബിയേയും വിളിച്ചു കൊണ്ട്

ഞാൻ വീണ്ടും വെറുതെ അടുക്കള ലക്ഷ്യമാക്കി പോയി നോക്കി.

ദേഷ്യം മാറിയോ എന്നറിയണമല്ലോ.

ഞാൻ ചെന്നപ്പോ ഷമിയും സബിയും ഇത്തയും ചേർന്നു കഴിച്ചോണ്ടിരിക്കുകയായിരുന്നു.

എന്നെ കണ്ടതും ഷമി ഇത്തയെ തോണ്ടി കൊണ്ട്. എന്നെ കാണിച്ചു കൊടുത്തു കൊണ്ട് എന്നോടായി

Leave a Reply

Your email address will not be published. Required fields are marked *