ഇത്ത 13 [Sainu]

Posted by

അതോ ഒരുനാൾ നിനക്ക് വിളിച്ചപ്പോ അവരാ ഫോൺ എടുത്തേ.

എന്നിട്ട്.

എന്നിട്ടെന്താ.

ഇപ്പോ കൊടുക്കാൻ പറ്റില്ല.

എന്ന് പറഞ്ഞോണ്ട് കാൾ ഡിസ്‌ക്കണക്ട് ആക്കിയെടാ.

ഹോ അതാണോ ഞാൻ വിചാരിച്ചു വേറെ വല്ലതും പറഞ്ഞോ എന്ന്.

ഹ്മ്മ്

അപ്പൊ പേടിയുണ്ടല്ലേ.

 

എന്ന് പറഞ്ഞു ചിരിച്ചോണ്ടിരിക്കിയുമ്പോൾ എന്റെ ഫോൺ അടിച്ചു.ഇത്തയായിരുന്നു

ഞാനെടുത് ഹലോ.

എവിടെയാ സൈനു നി.

ഞാൻ കോളേജിൽ ഉണ്ട്.

അതുകേട്ടു വിജേഷും റഷീദും വാ പൊത്തി ചിരിച്ചോണ്ട് നിന്നു.

അവരേ രൂക്ഷമായി നോക്കികൊണ്ട്‌. ഞാൻ.

തുടർന്നു.

എന്ത്നാ ഇപ്പോ വിളിച്ചേ.

ഒന്നുമില്ല നിന്റ ശബ്ദം കേൾക്കാൻ എന്തെ വിളിക്കാൻ പാടില്ലേ.

ഞാൻ അങ്ങിനെ പറഞ്ഞോ.

എന്നാലേ വേഗം വീട്ടിലേക്കു വായോ..

അതെന്തേ.

ഒന്നുമില്ല വെറുതെ.

എന്താ ഞാൻ വിളിച്ചാൽ നി വരില്ലെ അതോ ഇനി ഉമ്മനെകൊണ്ട് വിളിപ്പിക്കണോ.

വേണ്ടേ കുറച്ചു കഴിഞ്ഞു ഞാൻ വരാം.

അല്ല നിന്റെ കൂടെ ആരൊക്കെയുണ്ട്.

ആരുമില്ല റഷീദ് പിന്നെ ഞാനും.

ഹ്മ്മ് എന്താ പരിപാടി.

ഒന്നുമില്ല വെറുതെ സംസാരിച്ചോണ്ടിരിക്കുകയാ.. അതെന്തേ ഒന്നും ഇല്ലാത്തെ.

അല്ല കോളേജ് ഫ്രണ്ട്സിന്റെ അടുത്ത് പോയിട്ട് ഒന്നും കിട്ടിയില്ലേ.

എന്ത് കിട്ടാൻ ആണ്.

ഒന്നും കിട്ടിയില്ല.

ഏയ്‌ ഒന്നും ഇല്ല

ഹ്മ്മ് എന്നാലേ ഇനി അവിടെ കറങ്ങി വേറെ ഒന്നിനും നിൽക്കാതെ നേരെ ഇങ്ങോട്ട് പോരെ.

അതെന്തേ ഇപ്പൊ.

വാ വന്നിട്ടു പറയാം.

ഹ്മ്മ്.

എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ വെച്ചു കൊണ്ട് അവരെ നോക്കി.

അവരുടെ ചിരി നിന്നിട്ടില്ലായിരുന്നു.

എന്താടാ മൈരേ ഇങ്ങിനെ ചിരിക്കാൻ. ഒന്നുമില്ല നിന്റെ പതുങ്ങൽ കണ്ടിട്ടാ.

ഞങ്ങളോട് മാത്രമേ നിന്റെ ചൂടോള്ളു.

എന്തെ നിന്റെ ഇത്തയുടെ മുന്നിൽ പൂച്ചാക്കുട്ടിയെ പോലെ പതുങ്ങി നിന്നെ.

എടാ അതൊന്നും അല്ലെടാ പേടിച്ചത് കൊണ്ടൊന്നും അല്ല റഷീദേ.

ഒരു സ്നേഹം അത്രയേ ഉള്ളു.

കണ്ടില്ലേ ഞാൻ എവിടെ ആണെന് അറിയാഞ്ഞിട്ടുള്ള ടെൻഷന പാവത്തിന്.

ഞാനെന്തെങ്കിലും തെറ്റായിട്ട് പോകുമോ എന്ന ചിന്ത കൊണ്ടാ.

അല്ലാതെ എന്നെ പേടിപ്പിക്കുകയൊന്നും അല്ലെടാ.

എനിക്കും ഇപ്പോ അതൊക്കെ ശീലമായി.

Leave a Reply

Your email address will not be published. Required fields are marked *