രണ്ട് പിള്ളേരോ നാല് വേണമെന്ന എന്റെ സൈനു പറഞ്ഞിട്ടുള്ളെ.
ഹോ അപ്പൊ അതുവരേ തീരുമാനിച്ചു കഴിഞ്ഞോ എന്ന് പറഞ്ഞോണ്ട് ഷമി സലീനയെ കളിയാക്കി കൊണ്ടിരുന്നു.
ആ ഫ്ലോ യിൽ അങ്ങോട്ട് പറഞ്ഞും പോയി എന്ന് ആലോചിച് കൊണ്ട് നാണത്തോടെ സലീന തല തായ്‌തി നിന്നു.
ഹോ എല്ലാം തീരുമാനിച്ചിട്ടു ഇനി നാണിച്ചിട്ടെന്താ താത്ത കാര്യം
ച്ചി പോടീ നി ഓരോന്ന് കുത്തി കുത്തി ചോദിച്ചത് കൊണ്ടല്ലേ എന്നും പറഞ്ഞു സലീന വേഗത്തിൽ അവിടെ നിന്നും ഊരി..
മുകളിലേക്കുള്ള കോണി പടികൾ കയറുമ്പോൾ അവൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ചെ അങ്ങിനെ പറയണ്ടായിരുന്നു ഇനി അവൾ അതും പറഞ്ഞായിരിക്കും എന്നെയും സൈനുവിനെയും കളിയാക്കുക. എന്ന് സ്വയം പറഞ്ഞോണ്ട് അവൾ റൂമിലേക്ക് കയറി.
അല്ല ഇതെന്ത ഇങ്ങിനെ ഓടി കിതച്ചു വരുന്നേ.
എന്തോ കാര്യമായിട്ട് ഉണ്ടല്ലോ എന്താണ് സലീന ഞാനും കൂടി കേട്ടോട്ടോ എന്ന് പറഞ്ഞോണ്ട് സൈനു അവളെ കട്ടിലിൽ ഇരുത്തി.
അവൾക്ക് സൈനുവിന്റെ മുഖത്തു നോക്കാൻ തന്നേ നാണം കാരണം സാധിച്ചില്ല.
എന്താ ഇത്ര നാണിക്കാൻ
ഒന്നുമില്ല സൈനു.
എന്തോ ഉണ്ട് അല്ലാതെ എന്റെ ഇത്ത ഇങ്ങിനെ വരില്ല.
അത് സൈനു ഞാനും ഉമ്മയും സംസാരിച്ചു കൊണ്ടിരുന്നതിനെ പറ്റി ഷമി ചോദിച്ചു.
അതിനിടക്ക് അവൾ എന്നോട് നമുക്ക് രണ്ട് കുട്ടികൾ കൂടി ആകുമ്പോയേക്കും എല്ലാം ശരിയായുകോളും എന്ന് പറഞ്ഞു
അതിനു എന്റെ ഈ നാവിൽ നിന്നും ഞാൻ അറിയാതെ പറഞ്ഞു പോയി.
എന്താ പറഞ്ഞത്.
നി പറഞ്ഞിട്ടുണ്ട് നാല് കുട്ടികൾ ഇനിയും വേണമെന്ന് എന്ന്.
അത് കേട്ടതും അവൾ തുടങ്ങി അതാ ഇങ്ങോട്ട് പൊന്നെ..
ഹ്മ്മ് അതിനെന്താ എന്റെ ഇത്ത നാല് കുട്ടികൾ വേണ്ടേ നമുക്ക്.
ഹ്മ്മ് അത് വേണം.
പിന്നെന്തിനാ നാണിക്കുന്നെ ഇത്ത വെറുതെ പറഞ്ഞതല്ലല്ലോ നമ്മുടെ ആഗ്രഹമല്ലേ പറഞ്ഞത്
പിന്നെന്തിനാ നാണിക്കുന്നെ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മവെച്ചിരുന്നു.
സൈനു ഡോർ അടച്ചിട്ടില്ല.
അതിനെന്താ അടച്ചാൽ പോരെ.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത