പിന്നീട് അവൾക്കു അങ്ങോട്ട് ഒറ്റക്കുള്ള ജീവിതം ആയിരുന്നു, അവളുടെ ജീവിത സാഹചര്യങ്ങൾ ആണ് അവളെ ഇങ്ങനെയൊക്കെ ആക്കി തീർത്തത്,
ഞാൻ : എന്നാലും ഇങ്ങനെ ഒകെ ആവുമോ
മാഡം : അവളുടെ നല്ല പ്രായത്തിൽ അവൾക്കു വേണ്ടത് ഒന്നും കിട്ടിയട്ടില്ല, ഇപ്പോൾ അവൾ ഇങ്ങനെയൊക്കെയാണ്, ഞാനിപ്പോൾ ചെന്നാലും അവൾ കൂടുതൽ സംസാരിക്കുന്നത് ഇതിനെക്കുറിച്ചൊക്കെയാണ്, ഇന്നലെയാണ് ശരിക്കുമുള്ള ഷീനയെ കണ്ടത്
ഞാൻ : എന്തായാലും പോയത് നന്നായി
മാഡം : പക്ഷേ എനിക്ക് തോന്നിയത് നേരെ തിരിച്ചാണ്, നീ എല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് തോന്നി, നീ എതിർത്താണ് സംസാരിച്ചിരുന്നെങ്കിൽ അവൾ ചിലപ്പോൾ പിന്മാറിയേനെ അല്ലെങ്കിൽ ഇതിലും ഭീകരമായി മാറിയേനെ
ഞാൻ : ഞാനും ഇതിനു മുൻപ്
ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഉള്ളിലും ഇങ്ങനെയൊക്കെ കുറെ കാര്യങ്ങൾ ആയിരുന്നു, അതൊക്കെ യാഥാർത്ഥ്യത്തിൽ ആയപ്പോൾ ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിലും ഞാനും ആസ്വദിച്ചു
മാഡം : മോൻ എന്റെ കൂടെ നിൽക്കാൻ പറ്റുമോ?
ഞാൻ : പറ്റും മാഡം
മാഡം : ഞാൻ പറയുന്നതൊക്കെ ചെയ്യേണ്ടിവരും, പക്ഷേ അവളുടെ അത്രയും ഉണ്ടാകില്ല ( ചിരിച്ചുകൊണ്ടു പറഞ്ഞു)
എന്റ ഉള്ളു സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി
ഞാൻ : എന്നോട് എന്തു പറയാം, എങ്ങനെ വേണമെങ്കിലും ഉപയോഗപ്പെടുത്താം എനിക്ക് അതുകൊണ്ട് ഒരു കുഴപ്പവുമില്ല
മാഡം : പക്ഷേ എനിക്ക് ഷീനയെ വെറുപ്പിക്കാൻ പറ്റില്ല, അവൾ വരുമ്പോൾ അഡ്ജസ്റ്റ് ചെയ്യണം, ഇപ്പോഴും ഉണ്ടാവില്ല ഇതുപോലെ വല്ലപ്പോഴൊക്കെ വരുള്ളൂ
ഞാനൊന്ന് ആലോചിച്ചു എങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞു
മാഡം : എന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളും എന്ന് ഉറപ്പല്ലേ?
ഞാൻ : ഉറപ്പാണ്
മാഡം : അതെന്താ നീ ആരും ആയി ഒന്നും ചെയ്യാതെ ഇരുന്നേ, നിനക്ക് പ്രണയവും പെണ്ണൊന്നുമിലെ?
ഞാൻ : അതൊക്കെ ഇണ്ടാർന്നു, പക്ഷെ ഒരു പാവം പിടിച്ച പെണ്ണായിരുന്നു,