(സത്യം പറഞ്ഞാൽ എനിക്ക് ഒരു ആശ്വാസം തോന്നി)
എന്റെ കയ്യിൽ ഇരിക്കുന്ന കവർ മാഡം കണ്ടു , ചോദിച്ചപ്പോൾ ഞാൻ കവർ മാഡത്തിന്റെ നേരെ നീട്ടി,
മാഡം തുറന്നു നോക്കിയപ്പോൾ റിമോവ്ർ ആണ്,
മാഡത്തിനു അത് കണ്ടപ്പോൾ ചിരി വന്നു,
അവർ അങ്ങനെ തന്നെ അത് മേശയിൽ വച്ച് എന്നോട് ഇരിക്കുവാൻ പറഞ്ഞു അടുക്കളയിലേക്ക് പോയി ഒരു ചായ ആയി വന്നു
മാഡത്തിന്റെ സംസാരത്തിൽ പെരുമാറ്റത്തിലും എന്തോ ഒരു മാറ്റമൊക്കെ എനിക്ക് ഫീൽ ചെയ്തു, ഇന്നലെ നടന്നതിനെ കുറിച്ച് ഒക്കെ മാഡം സംസാരിച്ചുകൊണ്ടിരുന്നു,
കുറെ കാര്യങ്ങൾക്ക് മാഡത്തിന് ഒരു യോജിപ്പും ഉണ്ടായിരുന്നില്ല എനിക്ക് മനസ്സിലായി, അപ്പോൾ ഞാനും കുറെയൊക്കെ ഓപ്പണാക്കി സംസാരിക്കുന്നതു തുടങ്ങി
മാഡം ഷീന ചേച്ചിയെ കുറിച്ച് ഒക്കെ സംസാരിച്ചു,
മാഡം : ഞങ്ങൾ നിന്നെപ്പോലെ ഒരാളെ കിട്ടുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഇതിനു മുൻപ് സംസാരിച്ചിട്ടുണ്ട് , പക്ഷേ അങ്ങനെ കിട്ടുമെന്ന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല,
ഞാൻ : ഇങ്ങനെ കുറച്ച് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു, ഞാനും ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല, ഇഷ്ടമാണ് ഇതൊക്കെ പക്ഷേ ഷീന ചേച്ചി ഒരു രക്ഷയും ഇല്ല
മാഡം : കാര്യം എനിക്കും പുരുഷന്മാരെ എന്റെ കാലിന്റെ അടിയിൽ ആക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, പക്ഷേ ഷീന..
അവൾക്കു നിങ്ങളോട് ഒരു തരം ദേഷ്യം ആണ്,
കാര്യം അവളെ കുറ്റപ്പെടുത്താൻ പറ്റില്ല, ഒരു പ്രായത്തിൽ അച്ഛനിൽ ഒരു മോശം അനുഭവം undayittan അവൾ വീട് വിട്ടത്, അച്ഛൻ കാരണം താനെ അവളുടെ അമ്മ ആത്മഹത്യ ചെയ്ത്,
ആറു കൊല്ലം പ്രണയിച്ച ഒരാളെ ആണ് അവളെ വിവാഹം ചെയ്തു വിവാഹ ശേഷം ബാംഗ്ലൂർ ആയിരുന്നു,കല്യാണം കഴിഞ്ഞ് ഒരു വർഷം ആയപ്പോൾ അവളെ വെറും ഒരു അടിമയെ പോലെയാണ് അവൻ കണ്ടത്, അവന്റെ കൂട്ടുകാരൻ അവളെ കൈമാറിയിട്ടുണ്ട് എന്നൊക്കെ എന്നോട് പറഞ്ഞത്,
ഒരിക്കൽ അവൾ സഹിക്കെട്ട് കേസൊക്കെ കൊടുത്തു പിന്നീട് വിവാഹം വേർപിരിഞ്ഞു..