“എടാ അത്…”
ലജ്ജയോടെ, എന്നാല്‍ മുഖത്തെ ടെന്‍ഷന്‍ മാറാതെ, അവള്‍ പറഞ്ഞു:
“ഈയിടെയായി, ചെലരുടെ ഭാഗത്ത് നിന്ന് ചില വശപ്പെശക് നോട്ടം..വളിപ്പ് കമന്‍റ്റ്സ്…അങ്ങനെയൊക്കെ ഉണ്ടാവുന്നു…നേരത്തെയൊക്കെ അങ്ങനത്തെമ്മാരെ കാണുമ്പം എനിക്ക് കൊല്ലാനുള്ള കലിയാരുന്നു…എന്നാ ഇപ്പം…”
എന്‍റെ മുഖം വിടര്‍ന്നു. ങ്ങ്ഹേ! ദീപിക തന്നെയാണോ ഇത് പറയുന്നത്?
ഞാനാദ്യം പറഞ്ഞില്ലേ, അതി സുന്ദരിയാണ്, മനം മയക്കുന്ന സൌന്ദര്യത്തിന്‍റെ ഉടമയാണ് എന്‍റെ ഭാര്യ ദീപിക. അവിശ്വസനീയമാണ് അവളുടെ സൌന്ദര്യം. ഒരിക്കല്‍ കണ്ടവര്‍ അവളുടെ മുഖം, ദേഹഭംഗി, പുഞ്ചിരിയിലെ വശ്യത, കണ്ണുകളില്‍ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ലഹരി, ഇതൊന്നും മറക്കുകയില്ല. അതുകൊണ്ട് തന്നെ അവള്‍ എപ്പോള്‍ പുറത്ത് ഇറങ്ങിയാലും കണ്ണുകള്‍ പറിക്കാത്ത നോട്ടവും പ്രണയവും കാമവും അശ്ലീലവും തുളുമ്പുന്ന കമന്‍റ്റ്സും ഒക്കെ നിത്യസംഭവമാണ്. എന്തിനധികം പറയുന്നു, എന്‍റെ സഹപ്രവര്‍ത്തകര്‍ പോലും എത്രയോ പ്രാവശ്യം അവളെ പരസ്യമായി പഞ്ചാരയടിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു! അതും എന്‍റെ മുമ്പില്‍ വെച്ച്!
“അതിപ്പം ആണായി പിറന്നവമ്മാര് ആരാ എപ്പഴാ നിന്നെ നോക്കി കമന്‍റ്റ്സ് പറയാത്തെ?”
ഞാന്‍ ചോദിച്ചു.
“ഇപ്പം എന്നാ അതൊക്കെ കേക്കുമ്പം നെനക്ക് ദേഷ്യം വരാത്തേ?”
“സത്യംപറയണോ ഞാന്‍?”
അവള്‍ ചോദിച്ചു.
എന്‍റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്!
“ഉണ്ടായ കാര്യം ഞാന്‍ പറഞ്ഞാല്‍ കാര്‍ത്തിക്ക് നിന്‍റെയീ ഓപ്പണ്‍ മാര്യേജ് ഒക്കെ നീ തന്നെ അവസാനിപ്പിക്കും…കാരണം…”
അവളെന്നെ വീണ്ടും പുഞ്ചിരിയോടെ, എന്നാല്‍ സംശയത്തോടെ എന്നെയൊന്ന് പാളി നോക്കി.
“കാരണം ഞാന്‍ പറയാന്‍ പോകുന്നത് അപ്പറത്തെ കുര്യാക്കോസ് അങ്കിളിന്‍റെ വീട് പണിക്ക് വന്ന പണിക്കാരെക്കുറിച്ചാ..അല്ലാതെ വലിയ ഹൈ ഫൈ ആള്‍ക്കാരെപ്പറ്റിയല്ല…”
“എഹ്? ആ വീടുപണിക്കാരെപ്പറ്റിയോ?”
എന്‍റെ നോട്ടം യാന്ത്രികമായി പുറത്തേക്ക് നീണ്ടു. അവിടെ പണി തുടങ്ങിയ ഒരു കെട്ടിടം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കുര്യാക്കോസ് ചേട്ടന്‍റെ വീടിന്‍റെ പണിയാണ്. കുര്യാക്കോസ് ചേട്ടന്‍ കുവൈറ്റിലാണ്. ഏതാനും ആഴ്ച്ചകളായി അതിന്‍റെ പണി നടക്കാന്‍ തുടങ്ങിയിട്ട്.
“ആം, അവരെപ്പറ്റിയാ…”
ചെറു പുഞ്ചിരിയോടെ ദീപിക പറഞ്ഞു.
മാതള നാരകത്തിന്റെ നിറമുള്ള അവളുടെ ചുണ്ടുകള്‍ ഒന്ന് കടിച്ചു വലിക്കാന്‍ എനിക്ക് അപ്പോള്‍ തോന്നി നാണം അവളുടെ സൌന്ദര്യത്തെ ഇരട്ടിയാക്കിയപ്പോള്‍.