എന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
“മുപ്പത്തിരണ്ട്! ഞാന്‍ പറഞ്ഞു,”
ദീപിക തുടര്‍ന്നു.
“ആഹാ! മുപ്പത്തി രണ്ട് വയസ്സായോ?”
അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു.
“എന്നിട്ടും കൊച്ച് ഒന്നെയുള്ളോ?”
ആ ചോദ്യം എനിക്കത്ര ഇഷ്ട്ടപ്പെട്ടില്ല. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.
“ആ, ഒന്നേയുള്ളൂ..ഞാന്‍ പറഞ്ഞു. അതെന്തായാലും മോശമായിപ്പോയി. അയാള്‍ പറഞ്ഞു. അതെന്താ മോശമായിപ്പോയി എന്ന് പറഞ്ഞത്? ഞാന്‍ തിരിച്ചു ചോദിച്ചു.
“എന്‍റെ ഭാര്യക്ക് മുപ്പത്തി രണ്ടായപ്പോഴേക്കും അവള്‍ക്ക് കൊച്ചുങ്ങള് നാലായി…അവള്‍ക്ക് നിങ്ങടെ നാലിലൊന്ന് പോലും കാണാന്‍ സൌന്ദര്യമില്ല, എന്നിട്ടും!”
“സൌന്ദര്യോം അതും തമ്മിലെന്നാ ബന്ധം?”
ഞാന്‍ ചോദിച്ചു. അയാളുടെ പ്രശംസ കേട്ട് സന്തോഷം കൊണ്ട് എനിക്കല്‍പ്പം നാണവും വന്നിരുന്നു.
“സൌന്ദര്യം എന്ന് പറയാന്‍ അത്രയ്ക്ക് ഒന്നുമില്ലേലും കണ്ട്രോള്‍ ചെയ്യാന്‍ ഭയങ്കര പാടാരുന്നു,”
എന്‍റെ ചോദ്യം അവഗണിച്ചുകൊണ്ട് എന്നെ ആസകലം ഒന്ന് നോക്കി
സുധാകരന്‍ പറഞ്ഞു.
“അങ്ങനെ വെച്ച് നോക്കുമ്പം നിങ്ങടെ കെട്ട്യോന് ഓരോ സെക്കന്‍ഡും കണ്ട്രോള്‍ ചെയ്യാന്‍ ഭയങ്കര പാടാരിക്കൂല്ലോ…!”
അത് പറഞ്ഞ് അയാളെന്നെ നോക്കി കണ്ണിറുക്കി കാണിച്ച് ചിരിച്ചു.
“ഞാനൊന്നും പറഞ്ഞില്ല. സത്യം പറഞ്ഞാല്‍ കാര്‍ത്തി, ഞാന്‍ അല്‍പ്പം പേടിച്ചു പോയി. എത്ര പെട്ടെന്നാണ് അയാളെന്നോട് സോഫ്റ്റ് ആയിട്ടാണേല്‍പ്പോലും കമ്പിയൊക്കെ പറയാന്‍ തൊടങ്ങീത്!”
“ഞാനെങ്ങാനുമാണ് നിങ്ങടെ കേട്ട്യോനെങ്കില്‍ ഒരു ഡസന്‍ പിള്ളേരെ എങ്കിലും ഒണ്ടാക്കിയേനെ!”
അയാള്‍ പിന്നെയും പറഞ്ഞു. എന്നിട്ട് ഉച്ചത്തില്‍ ചിരിച്ചു.
അപ്പോഴും ഞാന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. ചായ അപ്പോഴേക്കും ഏകദേശം റെഡിയായിക്കഴിഞ്ഞിരുന്നു.
പഞ്ചസാരയെടുക്കുവാന്‍ ഷെല്‍ഫിലേക്ക് ഞാന്‍ കൈ നീട്ടി.
“ഞാന്‍ എടുത്തു തരാം,”
അയാള്‍ പറഞ്ഞു. എന്നിട്ട് എന്‍റെ സമീപത്തേക്ക് അല്‍പ്പം കൂടി അടുത്തു.
ഷെല്‍ഫ് അങ്ങനെ ഒരു കിലോമീറ്റര്‍ പൊക്കത്ത് ഒന്നുമല്ലല്ലോ. കൈ നീട്ടിയാല്‍ ഈസിയായി എടുക്കാവുന്ന ഉയരമേയുള്ളൂ. എന്നിട്ടും അയാള്‍ എടുത്തു തരാം എന്ന് പറഞ്ഞു മുമ്പോട്ട് വരണമെങ്കില്‍ എന്തിനായിരിക്കും? അയാടെ ഉദ്ദേശം എന്താണ് എന്ന് വ്യക്തമാണല്ലോ. അയാളുടെ ദേഹം എന്‍റെ ദേഹത്തോട് അല്‍പ്പം അമര്‍ന്നു. ഷെല്‍ഫിലേക്ക് നീണ്ട എന്‍റെ കൈയ്യില്‍ അയാളുടെ കൈ തൊട്ടു. എന്‍റെ കൈ ഇതിനോടകം പഞ്ചസാര പാത്രത്തെ തൊട്ടിരുന്നു. അയാളും പഞ്ചസാര പാത്രത്തെ പിടിക്കാനെന്ന ഭാവത്തില്‍ എന്‍റെ കൈയ്യില്‍ അമര്‍ത്തി. അല്‍പ്പ നേരം അയാള്‍ കൈ എന്‍റെ കയ്യുടെ മേല്‍ വെച്ചു.