ദീപികയുടെ രാത്രികള്‍ പകലുകളും 1 [Smitha]

Posted by

ദീപികയുടെ രാത്രികള്‍ പകലുകളും

Deepikayum Rathrikal Pakalukalum | Author : Smitha


ലൂസ്ലി ബേസ്ഡ് ഓണ്‍: ഇന്ത്യന്‍ വൈഫ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഗയ്സ്.

 

“കാര്‍ത്തിക്ക്…”

എന്‍റെ ഭാര്യ ദീപിക അത്താഴത്തിനു ശേഷം, ഞങ്ങളുടെ എട്ടുവയസ്സുള്ള മകന്‍ ഉണ്ണിക്കുട്ടനെ ഉറക്കിക്കഴിഞ്ഞ്, ബെഡ് റൂമില്‍ വെച്ച് ചോദിച്ചു.

“എന്നാടീ?”

“നീ ഇന്നാള് എപ്പഴോ ഓപ്പണ്‍ മാരിയെജിനെപ്പറ്റിയെന്തോ പറഞ്ഞില്ലേ? അത് നീ ചുമ്മാ രസത്തിന് പറഞ്ഞതാരുന്നോ സീരിയസ്സായി പറഞ്ഞതാരുന്നോ?”

“എന്നതാ?”

“ഇന്നാള് നീ ഓപ്പണ്‍ മാരിയേജിനെപ്പറ്റി പറഞ്ഞില്ലാരുന്നോ, ഓര്‍ക്കുന്നില്ലേ? നീ ചുമ്മാ അഭിനയിക്കല്ലേ!”

അവള്‍ മുഖം ചുളിച്ചുകൊണ്ട് എന്നോട് ചോദിച്ചു.

“ശ്യെ! നിന്‍റെ കാര്യം! ഞാന്‍ അന്നത് പറഞ്ഞപ്പം നീ പക്ഷെ…”

ബാക്കി അവള്‍ പറയട്ടെ എന്ന് വിചാരിച്ച് ഞാന്‍ നിര്‍ത്തി. എനിക്ക് വാസ്തവത്തില്‍ അദ്ഭുതവും തോന്നി. ഞാന്‍ മുമ്പ് താല്പ്പര്യമെടുത്ത വിഷയമാണ്. അന്ന് അവളെന്നെ തല്ലിയില്ലന്നേയുള്ളൂ. ഇപ്പോള്‍ ആകട്ടെ അവള്‍ തന്നെ താല്പ്പര്യമെടുത്ത് വന്നിരിക്കുന്നു! എന്‍റെ മനസ്സ് ആനന്ദം കൊണ്ട് തുള്ളിച്ചാടി.

ദീപികയും ഞാനും സമപ്രായക്കാരാണ്. മുപ്പത്തിരണ്ട് വയസ്സ്. പത്ത് വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. നാല് വര്‍ഷം കോളേജില്‍ പ്രേമിച്ചു നടന്നു. ആളുകള്‍ പറയുന്നത് ഏഴുകൊല്ലമൊക്കെ കഴിഞ്ഞാല്‍ ഭാര്യാഭര്‍തൃബന്ധം എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ബോറടിയാകുമെന്നൊക്കെയാണ്. ഞങ്ങളാകട്ടെ പതിനാല് കൊല്ലമായി വിശ്വസ്ഥരായ ദമ്പതികളായി ഇപ്പോഴും കഴിയുന്നു. പഴയത് പോലെ ആവേശവും ഊഷ്മളതയുമൊക്കെ നഷ്ട്ടപ്പെട്ടിട്ടുണ്ട് എന്നത് നേര്. എന്നാലും എനിക്കോ അവള്‍ക്കോ മറ്റാരോടും ഇതുവരേയും ഒരിഷ്ടവും തോന്നിയിട്ടുമില്ല.

മറ്റു പല ആണുങ്ങളെയും പോലെ ഒരു ചേഞ്ച് ഒക്കെ ഞാനും ഈയിടെയായി ചിന്തിച്ചു തുടങ്ങിയെന്നത് നേരാണ്. ത്രീസം, ഫോര്‍സം, വൈഫ് സ്വാപ്പിങ്ങ്‌, ഇതൊക്കെ ഓണ്‍ലൈനില്‍ വായിച്ചും കണ്ടും എന്തുകൊണ്ടോ എന്‍റെ മനസ്സും അങ്ങോട്ട്‌ ചാഞ്ഞു. കുറെ നാളായി, അല്ല വര്‍ഷങ്ങളായി ഞാന്‍ ദീപികയെ മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്യുന്ന കാര്യം ആലോചിച്ചു തുടങ്ങിയിട്ട്. മറ്റു പെണ്ണുങ്ങളെ ഞാനും തേടിപ്പോകുന്ന കാര്യവും. ഇതൊക്കെ മനക്കോട്ടകള്‍ അല്ലാതെ ആരോടും ഞാന്‍ സംസാരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *