🍑മമ്മി🍑 [Sheldon Cooper]

Posted by

“പ്രണയം.. കോപ്പ്.. എന്ത് അറിഞ്ഞിട്ടാ ചെക്കാ… നീ പറയുന്നത്.. എല്ലാത്തിനും ഒരു ആയുസുണ്ട്.. എല്ലാത്തിനും.. അത് പ്രണയത്തിന് ആയാലും.. പിന്നെ നിങ്ങളുടെ പ്രണയം വെറും infactuation ആവാം.. പ്രായത്തിന്റെ തിളപ്പ്…” മമ്മി ദേഷ്യവും സങ്കടവും എല്ലാം കലർന്ന സ്വരത്തിൽ പറഞ്ഞു..

“Infactuation എന്തേലും ആവാം.. അതൊന്നും എനിക്കറിയില്ല… പക്ഷേ.. ഇന്ന് ഞാൻ അവളെ ഇഷ്ട്ടപെടുന്നു അവൾ എന്നെയും അത് മതി ഞങ്ങൾക്ക്.. ഞങ്ങൾ ഞങ്ങൾക്ക് വേണ്ടത് ചെയ്യും ആര് എതിർത്താലും..” ഞാൻ വാശി പിടിച്ചു..

“ഇതാ ഇത് തന്നാ പ്രശ്നം.. നിന്റെ പ്രായത്തിന്റെയാ.. എല്ലാത്തിനും വാശി.. വേണ്ട എന്ന് പറയുന്നത് ചെയ്യണം എന്ന വാശി.. നിങ്ങൾക്ക് നിങ്ങളാണ് ശെരി എന്ന് തെളിയിക്കണം അല്ലാതെ ഇത് പ്രേമം ഒന്നും അല്ല.. വെറും വാശി.. ഞങ്ങളെ തോൽപ്പിക്കാനുള്ള വാശി.. ശെരി ഞങ്ങളെ തോൽപ്പിക്കാനാണ് മോന്റെ ഉദ്ദേശം എങ്കിൽ അങ്ങനെ ആയിക്കോട്ടേ…” മമ്മി ഇതും പറഞ്ഞു എണീറ്റ് നടന്നു..

“മമ്മി…” വേറെ ഒന്നും എന്റെ വായിൽ നിന്നും.. വന്നില്ല.. മമ്മി എന്നെ ഒന്ന് തിരിഞ്ഞ് നോക്കി.. “നല്ല ഒരു പെണ്ണ് വന്ന് കണ്ണ് കാണിച്ച നീ അവളുടെ പിന്നാലെ പോവും.. അപ്പൊ പ്രേമോം കാണില്ല ഒരു പുണ്ണാക്കും കാണില്ല.. അതാ നിന്റെ പ്രായം..” മമ്മി പുച്ഛത്തോടെ പറഞ്ഞു.. എന്നെ തന്നെ നോക്കി നിന്നു..

“അതിന് അവൾ അത്രക്കും സുന്ദരി ആയിരിക്കണം..” ഞാൻ താഴേക്ക് നോക്കി തന്നെ പറഞ്ഞു.. മമ്മി എന്റെ അടുത്തേക്ക് വന്നു.. ബെഡിൽ ഇരിക്കുന്ന എന്റെ മുന്നിൽ എന്റെ മുഖത്തിന് സമാനമായി മമ്മിടെ തല കൊണ്ട് വന്നു എന്റെ തല താടി പിടിച് പൊക്കി എന്റെ കണ്ണിൽ തന്നെ നോക്കി ചോദിച്ചു.. “എത്ര സുന്ദരി..” ഞാൻ മമ്മിടെ ചെവിയുടെ അടുത്തേക്ക് ചുണ്ട് അടുപ്പിച്ച് “എന്റെ മമ്മിടെ അത്രേം സുന്ദരി..” മമ്മി എന്റെ കണ്ണിൽ തന്നെ നോക്കി നിന്നു താൻ കേട്ടത് എന്താണെന്ന് വിശ്വാസം വരാത്തത് പോലെ.. “പക്ഷേ.. മമ്മിടെ അത്രയും സുന്ദരി ആയ പെണ്ണ് വേറെ ഇല്ലാത്തത് കൊണ്ട്.. എനിക്ക് സാറയെ മതി..” മമ്മിടെ കണ്ണിൽ നോക്കി ഒരു ചിരിയോടെ ഞാൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *