🍑മമ്മി🍑 [Sheldon Cooper]

Posted by

ഉഫ്ഫ്ഫ് എജ്ജാതി അടി ആയിരുന്നു.. കിളി പതിനാറും പറന്ന് പോയ വഴി അറിഞ്ഞില്ല.. എന്നാലും ഇത്രയും കാലത്തിനിടക്ക് എന്നെ നുള്ളി പോലും നോവിക്കാത്ത എന്റെ മമ്മി എന്നെ തല്ലി.. നല്ല വിഷമം ഉണ്ടെങ്കിലും കാട്ടി കൂട്ടിയ കഴപ്പിന് കിട്ടിയത് ഒരു അടി മാത്രം അല്ലെ എന്ന് വിചാരിച് സമാധാനിക്കാൻ ഉള്ളിലാരോ പറഞ്ഞു.. കള്ള പന്നി എന്റെ മനസാക്ഷി തന്നെ ആയിരിക്കും..

വാതിലിലൊരു ഒരു മുട്ട് കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.. മുട്ടിനു പിറകെ വാതിൽ തുറന്ന് എന്റെ പുന്നാര മമ്മി കേറി വന്നു.. കിട്ടിയ അടി അർഹിക്കുന്നത് ആണെങ്കിലും എന്തോ എനിക്ക് മമ്മിയോട് ദേഷ്യവും ഒപ്പം സങ്കടവും എല്ലാം ഒന്നിച്ച് വന്നു.. ഞാൻ മമ്മിടെ മുഖത്ത് നോക്കാതെ കമിഴ്ന്ന് കിടന്നു..

മമ്മി എന്റെ തൊട്ടടുത്തായി ബെഡിൽ ഇരുന്നു.. മെല്ലെ എന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.. “ടാ ചെക്കാ.. മമ്മിയോട് പിണക്കാണോ..” മമ്മി എന്നെ ഒന്ന് കുലുക്കി വിളിച്ചു.. ഞാൻ മൈൻഡ് ചെയ്തില്ല.. “ടാ.. നീ അങ്ങനെ ഒക്കെ കാണിച്ചു കൂട്ടിയിട്ടല്ലേ മമ്മി നിന്നെ തല്ലിയെ.. മോൻ മമ്മിയോട് ക്ഷെമിക്ക് കേട്ടോ.. എന്നിട്ട് നല്ല കുട്ടിയായി വന്നു ഫുഡ്‌ കഴിച്ചിട്ട് കിടക്ക്..” മമ്മി എന്നെ പിടിച്ചു മെല്ലെ വലിച്ചു എണീപ്പിക്കാനായി..

ഞാൻ അനങ്ങിയില്ല.. ” ടാ ചെക്കാ എണീക്കാൻ.. ഞാൻ സോറി പറഞ്ഞില്ലേ എണീക്കട ഒന്ന് ” ഞാൻ ഒട്ടും മൈൻഡ് ചെയ്തില്ല.. അല്ല പിന്നെ എന്നോടാ കളി അടിച്ചിട്ട് ഇപ്പൊ വന്നു സെന്റി ഇട്ടാ എണീറ്റ് വരുവല്ലേ… ഠപ്പേ…. പെട്ടെന്ന് എന്റെ ചന്തിക്ക് ചുട്ട് പൊള്ളുന്ന കിടിലനൊരു അടി കിട്ടിയതേ ഓർമ ഉള്ളു.. തുള്ളി ചാടിപോയി ഞാൻ..

“മര്യാദക്ക് പറഞ്ഞ കേൾക്കില്ല ചെറുക്കൻ.. കുഞ്ഞല്ലേ പാവമല്ലേ പ്രായത്തിന്റെ കുസൃതി അല്ലെ എന്നൊക്കെ വെച്ച്.. ക്ഷെമിക്കുമ്പോ.. കളിക്കാ.. ചെക്കൻ.. മര്യാദക്ക് എണീറ്റ് വന്നു കഴിച്ചോണം കേട്ടോടാ….” ഞാൻ എണീറ്റ് താഴോട്ട് നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.. ഞാൻ സെഡ് ആയി ഇരിക്കുന്നത് മമ്മിക്ക് ഒരിക്കലും സഹിക്കൂല സൊ മമ്മി സെന്റി ഇറക്കാൻ തുടങ്ങി.. എന്റെ താടിയിൽ പിടിച് തല ഉയർത്തി.. “ടാ മോനേ.. മോന്റെ മമ്മി പറയുന്നത് ഒന്ന് കേക്കടാ.. നിങ്ങൾ കുട്ടികളാ.. ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നും പക്ഷേ..

Leave a Reply

Your email address will not be published. Required fields are marked *