പെണ്ണിനെ കാണാൻ ഞമ്മുടെ അനികയുടെ ഒരു ചായ ഉണ്ട്.. ചായ മാത്രം അല്ല ബൂസ്റ്റും ഹോർലിക്സും എല്ലാം ഉണ്ട്.. അനികയുടെ ഒരു കോപ്പി തന്നെ.. ഇനി സാറേടെ അമ്മയാണോ വേലി ചാടിയത് അതോ….?? അത് ഞമ്മുടെ വിഷയം അല്ലാത്തത് കൊണ്ട് കൂടുതൽ ചിന്തിക്കേണ്ട.. ഞമുക്ക് ഞമ്മുടെ വിഷയത്തിലേക്ക് വരാം..
എന്റെ സാറ ഏതൊരു ആണിനെയും മയക്കാൻ പോന്ന അഴകുള്ളവൾ.. കറുത്ത നീണ്ട കുണ്ടിയിൽ ലാൻഡ് ചെയ്തിരിക്കുന്ന മുടിയും.. വെളുപ്പിൽ കറുപ്പ് ചാലിച്ച തനി നാടൻ മലയാളി പെണ്ണിന്റെ നിറവും.. പൂച്ച കണ്ണും.. വരി ഒത്ത പല്ലും.. (ചെറിയ താഴ്ചയും ഇറക്കവും കാണും അത് മൈൻഡ് ചെയ്യണ്ട) ചിരിക്കുമ്പോൾ കാണുന്ന നുണ കുഴിയും..
എന്റെ മോനെ എന്ത് പെണ്ണാടാ എന്റെ സാറാ… ഞാൻ ഇത് ചുമ്മാ പറയുവല്ല നാട്ടിലെ സകലമാന കോഴികളും പിറകെ നടന്നിട്ടുണ്ട് കിഴവൻ മാര് വരെ ടൂൺ ചെയ്യാൻ നോക്കിയിട്ടുണ്ട് എന്തിന് മേരാ പിതാജി വരെ നോക്കി വെള്ളം ഇറക്കി ഒരു ദിവസം എന്നോട് പറഞ്ഞിട്ടുണ്ട്.. “ഇവളൊരു കുഞ്ഞു ചരക്കാടാ എന്ന്…” മൈരൻ എന്ന് മനസ്സിൽ വിളിച്ചെങ്കിലും എന്തും ഫ്രീ ആയി സംസാരിക്കാൻ സ്വാതന്ത്ര്യം തരുന്ന അപ്പനോട് വേറെ ഒന്നും ഞാൻ പറഞ്ഞില്ല..
അങ്ങനെ അവൾടെ അപ്പൻ എന്നെ നേരെ എന്റെ മാതാശ്രീടെയും പിതാശ്രീടെയും മുമ്പിൽ ഹാജരാക്കി.. സാക്ഷിയായി സാറയുടെ മമ്മിയും ഉണ്ടായിരുന്നു.. പിന്നെ നടന്നത് സുപ്രീം കോടതി തോറ്റു പോകുന്ന കേസ് വിസ്താരം.. ഞങ്ങളുടെ കുരുത്തക്കേടുകളുടെ കേസ് ഫയലുകൾ ഓരോന്നായി രണ്ട് സൈഡിൽ നിന്നും പുറത്ത് വന്നു..
ആരും കാണാതെ മട്ടുപാവിൽ വെച്ച് അടിച്ച കിസ്സ് മുതൽ പരസ്യമായി സാറെടെ മോലേൽ പിടിച്ചത് വരെ തെളിവ് സഹിതം കോടതി മുംബകെ സമർപ്പിക്കപ്പെട്ടു.പ്രതി കുട്ടിലിരിക്കുന്ന ഞങ്ങളെ മക്കളെന്ന് പോലും നോക്കാതെ അറഞ്ചം പുറഞ്ചം വലിച്ചു കീറി.. ഇടക്ക് വാദി പ്രതികളാവുന്ന “പേരെന്റ്സ് ന്റെ വളർത്തു ദോഷം അല്ലെ എല്ലാത്തിനും കാരണം” എന്ന് വാലിഡ് ആയ പോയിന്റ് ഞാൻ തന്നെ മുന്നോട്ട് വെച്ചെങ്കിലും ആരുടെയോ ഒബ്ജെക്ഷനിൽ അത് കാണാതായി.. 3മണിക്കൂറോളം നീണ്ടു നിന്ന വിസ്താരത്തിന് അന്ധ്യം കുറിച് കൊണ്ട് വിധി വന്നു..