“അയ്യേ… ബ്ലാ… ഒരു ചേട്ടായി.. ഞാനാടാ പോത്തെ മൂത്തത്.. നീ എന്നെയാ ചേച്ചി എന്ന് വിളിക്കണ്ടേ..”
“എന്നാ ചേച്ചി തന്നെ പറ നല്ല ഐഡിയ..” ഞാൻ ശുണ്ടിയോടെ പറഞ്ഞു..
“OYO” അവൾ ചിരിച് കൊണ്ട് പറഞ്ഞു..
“ആഹാ.. എത്ര സിമ്പിൾ.. ഇത് എനിക്ക് അറിയില്ലല്ലോ അല്ലെ.. ഡീ അവരുടെ സമ്മതത്തോടെ വേണം.. അതിന് നിന്റെൽ എന്തേലും ഐഡിയ ഉണ്ടോ.. ഇല്ലല്ലോ അപ്പൊ ഞാൻ പറയുന്നത് പോലെ കേൾക്ക്…” ഞാൻ അവളുടെ തലയിൽ കൊട്ടികൊണ്ട് പറഞ്ഞു..
“ടാ.. എന്റെ തലയിൽ കൈ വെക്കരുതെന്ന് നൂറു പ്രാവിശ്യം പറഞ്ഞിട്ടുണ്ട്..” അവൾ കള്ള ദേഷ്യം കാണിച്ചു..
“എന്നാ മുലയിൽ വെച്ചാലോ..” ഞാൻ കൈ നീട്ടി കൊണ്ട് പറഞ്ഞു..
“ആരേലും കാണും മൈരേ..” അവൾ ചുറ്റും നോക്കികൊണ്ട് പറഞ്ഞു.. ഉച്ച സമയം ആയത് കൊണ്ട് എല്ലാരും ഗ്രൗണ്ട് ലും കാന്റീനും ലും ആയത് കൊണ്ടും അങ്ങിങ്ങായി കുറച്ച് പിള്ളേരല്ലാതെ ഞങ്ങളെ ശ്രെദ്ധിക്കുന്ന ആരും ഇല്ലായിരുന്നു..
“ശെരി നീ പറയുന്ന പോലെ ഒക്കെ ചെയ്യാം ഞാൻ.. പക്ഷെ.. ഒരു മാസം ഒരൊറ്റ മാസം അതിനുള്ളിൽ ഒന്നും നടന്നില്ലേ.. ഞാൻ റൂമെടുക്കും നീ വരും.. കേട്ടല്ലോ..” അവൾ കട്ടായം പറഞ്ഞു..
“ശെരി.. ഒരു മാസം.. എല്ലാം സെറ്റ് ആവും..” ഞാൻ വാക്ക് കൊടുത്തു…
“പിന്നെ ഉണ്ടല്ലോ…” ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി..
“പിന്നെന്താ..” അവൾ പിറകോട്ടു മാറിക്കൊണ്ട് ചോദിച്ചു..
“ഒരു ഉമ്മാ..” ഞാൻ അവളുടെ പിറകിലൂടെ കയ്യിട്ടു എന്റെ അടുത്തേക്ക് അടുപ്പിച്ചതും എന്റെ ചെവിയിൽ വന്നു ആരോ പിടിച്ചതും എന്നെ തിരിച്ചു നിർത്തിയതും ഒന്നിച്ചായിരുന്നു..
“കള്ള കഴുവേറി.. നിനക്ക് ഇനിയും മതിയായില്ലേ..” പ്രിൻസിപ്പൽ അച്ഛൻ.. ഞാൻ തിരിഞ്ഞ് സാറയെ നോക്കിയപ്പോൾ പെണ്ണ് ഉയിരും കൊണ്ട് ഓടുന്നതാ കണ്ടത്..
“നിന്നോട് അന്നേ പറഞ്ഞതല്ലേ കൊച്ചു മൈരേ ഇവിടെ വെച്ച് ഇതൊന്നും പാടില്ലെന്ന്.. ഓട്രാ..” എന്റെ ചന്തിക്ക് ഒരു അടീം തന്ന് അങേര് എന്നെ ഓടിച്ചു.. “കള്ള മൈരേ.. എന്റെ അപ്പന്റേന്ന് പൈസയും വാങ്ങി മുണുങ്ങിയിട്ട് എന്നെ തല്ലുന്നോ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്.. മമ്മിടെ സമ്മതം ഒപ്പിക്കാനുള്ള പുതിയ തന്ത്രങ്ങൾ മെനഞ്ഞ് കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് പോയി…