ചിലർ എണ്ണ തേച്ചു നില്കുന്നു രണ്ടു മൂന്നുപേർ അകത്തു ഉണ്ട് രണ്ടു പേര് ഫോണിൽ ഒരാൾ എന്റെ അടുത്തു വരുന്നു എനിക്കാണേൽ ആധി കേറി.
അവൻ ചിരിച്ചു കൊണ്ടാണ് എന്റെ അടുക്കൽ വന്നത് ഒരു പയ്യൻ കണ്ടാൽ 20വയസ് തോന്നിക്കും വെളുത്തിട്ടാണ്.
അവൻ എന്റെ അടുത്തു വന്നിട്ടി പേര് ചോദിച്ചു. അപ്പോഴാണ് അവനും കുറച്ചു മലയാളം അറിയാം എന്ന് സംസാരത്തിലൂടെ മനസിലായത്.
ഞാൻ എന്റെ പേര് പറഞ്ഞു. അവൻ പിന്നെയും ഓരോന്ന് ചോദിച്ചു ഞാൻ അതിനൊക്കെ മറുപടിയും പറഞ്ഞു. ബാക്കിയുള്ളവരുടെ നോട്ടം എന്റെ മുഖത്തേക്കും ശരീരത്തിലേക്കും ആയിരുന്നു. അവരുടെ തുറിച്ചൊക്കെ നോട്ടം എനിക്ക് ആകെ എന്തൊക്കെ തോന്നിപ്പിച്ചു ഞാൻ എന്റെ തട്ടം ഒന്നുടെ വലിച്ചിട്ടു. തട്ടവും ടോപ് ലെഗ്ഗിൻസ് ഇട്ടിട്ടാണ് ഞാൻ ഉള്ളത് സൈഡ് ഓപ്പൺ ടോപ് ആയത്കൊണ്ട് തുടയുടെ സൈഡ് വശം കാണാമായിരുന്നു.
ഏതു നേരം ആണോ ഇക്കാക്ക് പോകാൻ തോന്നിയെ എന്ന് ഓർത്തു സ്വയം കുറ്റപ്പെടുത്തി.
എങ്കിലും ആ പയ്യനോട് സംസാരിച്ചപ്പോൾ ഒറ്റക്കല്ല എന്നൊരു ഫീൽ ഒക്കെ തോന്നി അവിടെ ആണേൽ ആകെ ബീഡിയുടെയും പുകയുടെൻ തീപ്പെട്ടിയുടേം പാൻപരാഗ് എണ്ണയുടെയും ഒക്കെ സ്മെല് ആയിരുന്നു എനിക്കാകെ ശര്ദിക്കാൻ വരുന്നുണ്ടായിരുന്നു.
ഞാൻ വാ പോത്തുന്നത് മനസിലായിട്ടാവും ആ പയ്യൻ അകത്തു വാ റൂമിൽ ഇരിക്കാം എന്ന് പറഞ്ഞത്.
അത് കേട്ടപ്പോ ദേഷ്യം ആണോ സങ്കടം ആണോന്നറിയില്ല എന്തൊക്കെയോ മനസ്സിൽ തോന്നി. വേണ്ടാന്ന് പറയാൻ മനസ്സിൽ തോന്നിയെങ്കിലും അവിടെ ഉള്ളവരുടെ നോട്ടവും സ്മെല്ലും ഒക്കെ കൂടി സഹിക്കാതെ വന്നപ്പോ റൂമിൽ ഇരിക്കാം എന്ന് വിചാരിച്ചു അകത്തു കേറി.
നീളത്തിൽ ഉള്ള ഒരു ഓടിട്ട വീട് അഞ്ചാറു മുറികൾ ഉണ്ടാവും ഞാൻ ഒരു കുഞ്ഞു മുറിയിൽ കേറി അവന്റെ ആണെന്ന് തോന്നുന്നു ഒരു സിംഗിൾ ബെഡ് ഉണ്ടായിരുന്നോളൂ.
മുറിയിൽ കേറിയപ്പോ കുഴപ്പമില്ലാത്ത മുറി ആയി തോന്നി സ്മെല് ഒന്നുമില്ല ഭിത്തിയിൽ ആണേൽ ഒരു അമ്മയും കുഞ്ഞിനേയും ഫോട്ടോ അത് കണ്ടപ്പോ എനിക്ക് കുറച്ചു സന്തോഷം ഒക്കെ തോന്നി.