ഷീന : വിളിക്കുമല്ലോ, അതാകുമ്പോൾ അവൻ ഇനിയും തോന്നിവാസം ഒക്കെ കാണിക്കാലോ
ഞാൻ പ്രതികരിക്കാതെ അങ്ങനെ തന്നെ നിന്നു
മാഡം : നമ്മളിങ്ങനെ ഒരുത്തനെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അല്ലെ, നമ്മൾ ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ പോലും ഇവൻ നമ്മുടെ റൂട്ടിൽ വരുമെന്ന് നമ്മൾ പ്രതീക്ഷിച്ചില്ലല്ലോ, ലോഡ്ജിൽവച്ച് എന്റെ തുണികൾ ഒക്കെ മടക്കിവെച്ചപ്പോൾ തന്നെ എനിക്ക് ഏകദേശം ഇവനെ മനസ്സിലായി, അല്ലെങ്കിൽ കാർ ഓടിക്കാൻ വന്നവന് കാറോടിച്ചാ പോരെ
ഷീന : ലിജ ചേച്ചി പറഞ്ഞത്, ഇവന് ആന്റിയെ കുറിച്ച് ഒരു ധാരണ കൊടുത്തു എന്നല്ലേ പറഞ്ഞത്, എന്നിട്ടും അവൻ താല്പര്യമുള്ള കൊണ്ടായിരിക്കുമല്ലോ അവന് ഇതൊക്കെ ചെയ്തത്
( അപ്പോഴാണ് ലിജ ചേച്ചി ക്കും ഇതിൽ എന്തൊക്കെയോ പങ്കുണ്ടെന്ന് എനിക്ക് മനസ്സിലായത്)
ഷീന : നീ അടുത്തേക്ക് വന്നേ, എന്നിട്ട് ഇവിടെ ഇരിക്ക്
ഞാൻ ഷീന ചേച്ചി പറഞ്ഞത്പ്രകാരം ചേച്ചിയുടെ അടുത്ത് നിലത്തു ഇരുന്നു
ഷീന : ഉള്ളത് ഉള്ളതുപോലെ പറയാം, നിന്നെ ഞങ്ങൾക്ക് ആവശ്യമുണ്ട്, നിനക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ഒക്കെ നീ ചിലപ്പോൾ ചെയ്യേണ്ടിവരും, അതൊക്കെ വഴിയെ പറയാം, ഇപ്പോൾ നീ ചെയ്യേണ്ടത് ആന്റി പറയുന്നതൊക്കെ കേട്ട് നിൽക്കുക,
ഞങ്ങൾക്ക് നിന്നെക്കൊണ്ട് ഗുണമുണ്ടെന്ന് തോന്നിക്കഴിഞ്ഞാൽ, നിനക്ക് കുഴപ്പമില്ലാത്ത ഒരു കമ്പനിയിൽ ജോലി വാങ്ങി തരാം
ഞാൻ അപ്പോഴും ഒന്നും പ്രതികരിക്കാതെ തന്നെ നിന്നു,
അത് ഷീന ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ല,
നിന്റെ വായിൽ നിന്ന് എന്താടാ ഒന്നും വരാതെ എന്ന് പറഞ്ഞുകൊണ്ട് എന്റെ താടിയിൽ മുറുക്കെ കുത്തിപ്പിടിച്ചു,
( ഇതൊന്നും ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു)
എനിക്ക് ചെറുതായി വേദന എടുത്തപ്പോൾ ഞാൻ തല വെട്ടിച്ചു, അപ്പോഴേക്കും താടിയിൽ നിന്നും കൈയെടുത്ത് എന്റെ മുടിയിൽ കുത്തിപ്പിടിച്ചു, നിന്റെ കഴപ്പൊക്കെ ഞാൻ മാറ്റി തരുന്നുണ്ട്,
എനിക്ക് മുടിയിൽ കുത്തിപ്പിടിച്ചപ്പോൾ വേദനിച്ചെങ്കിലും, ഞാൻ
അനങ്ങാതെ അങ്ങനെ ഇരുന്നു