തൃഷ്ണ 2 [മന്ദന്‍ രാജാ]

Posted by

” കാവേരി പൊട്ടിക്കരഞ്ഞുകൊണ്ട്‌ തലേന്ന് സംഭവിച്ചതൊക്കെ പറഞ്ഞു .

രജീഷിനോടുള്ള ദേഷ്യത്തിൽ മഹിയെ ഉമ്മ വെച്ചതുമുതൽ അവന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവനെന്തോ ചിന്തയിൽ തന്നെ ഉമ്മവെച്ചതും ഒരുനിമിഷം അതിൽ മുഴുകിപ്പോയതും തലേന്ന് ഇവിടെനിന്ന് പോയപ്പോൾ മുതലുള്ള സംഭവങ്ങളും എല്ലാം പറഞ്ഞു തീർത്തപ്പോൾ കാവേരിക്ക് ഒരു ഭാരമെല്ലാം ഇറക്കിവെച്ചപോലുള്ള ആശ്വാസമായി

”’ മോളെ … ഞാനുമൊരു പെണ്ണാണ്‌ , പോരാത്തേന് നിന്റെയമ്മയും . എനിക്ക് നിന്നെ മനസ്സിലാക്കാന്‍ പറ്റുന്നില്ലങ്കില്‍ വേറെയാർക്കാണ് ? ജീവിതം ഒന്നേയുള്ളൂ മോളെ . മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആ ജീവിതം കളഞ്ഞു കുളിക്കരുത് . നിന്റെയിഷ്ടങ്ങൾ നിറവേറ്റുക , നിന്റെ ചുറ്റുമുള്ളവരെ അത് ബാധിക്കുന്നില്ലങ്കിൽ . ഇവിടെ നിന്റെ ചുറ്റുമുള്ളത് ഞാനും മഹിയുമാണ് . എനിക്ക് നിന്റെ സന്തോഷമാണ് വലുത് . മഹീടെ കാര്യം പറയാനില്ലല്ലോ . നിന്നെയവന് ജീവനാണ് . . ഇതിൽ കൂടുതൽ ഞാനെന്താ നിന്നോട് പറയേണ്ടത് ..എന്റെ മോൾക്ക് മനസിലാകുന്നുണ്ടല്ലോ അല്ലെ ..?” സാവിത്രി അവളുടെ നെറുകയിലൂടെ തലമുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു .

സാവിത്രി അവളിൽ നിന്നകന്നപ്പോഴും കാവേരി അന്ധം വിട്ടു നിൽക്കുവായിരുന്നു . ” ഒമ്പത് ആയിട്ടെഴുന്നേറ്റാൽ മതി . മുറ്റമൊക്കെ ഞാൻ വന്നിട്ട് അടിച്ചോളാം .” സാവിത്രി അവളെ നോക്കി പുഞ്ചിരിച്ചു

ലോകം പിടിച്ചടക്കിയവളെ പോലെ മഹിയുടെ മുറിയിലേക്ക് നടന്ന കാവേരി പെട്ടന്ന് തിരിഞ്ഞു നിന്നു

ഇഞ്ചികടിച്ച കുരങ്ങനെ പോലെ തലയിൽ കൈയ്യും വെച്ച് നിൽക്കുന്ന കാവേരിയെ സാവിത്രിയമ്പരന്നു നോക്കി

”എന്താടീ … ”

”മെൻസസ് ആയി ..” വിമ്മിപ്പൊട്ടിക്കൊണ്ട് കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന കാവേരിയെ കണ്ടതും സാവിത്രി പൊട്ടിച്ചിരിച്ചു .

” അയ്യടി … അവളുടെ നിപ്പ് കണ്ടില്ലേ .. മെൻസസ് ആയിപോലും ..അതിനു നിന്നോട് ഞാൻ എന്തേലും ചെയ്യാൻ പറഞ്ഞോ .. ഇന്നലെ ശെരിക്കുറങ്ങിയില്ലല്ലോ .. ഇച്ചിരിനേരം കിടന്നുറങ്ങിക്കോട്ടെ എന്ന് വിചാരിച്ചപ്പോ അവള് … ”

”പോ ..അമ്മെ ..എന്നെ … കൊ …തിപ്പിച്ചിട്ട് .. ” കാവേരി പെട്ടന്ന് നാക്ക് കടിച്ചു കൊണ്ട് സാവിത്രിയെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *