”ഹ്മ്മ് … കുറഞ്ഞു . ”
” പത്തുമണിയാകാതെ എംപ്ലോയ്‌മെന്റിൽ ചെന്നിട്ടു കാര്യമൊന്നുമില്ലല്ലോ . ഒമ്പതരയ്ക്ക് ഇറങ്ങിയാൽ മതി . നീയൊന്നൂടെ കിടന്നുറങ്ങിക്കോ . കുളിച്ചില്ലേ .. ഒമ്പതോക്കെ ആയിട്ടെണീറ്റാൽ മതി . അന്നേരത്തേക്ക് ഞാൻ വരും . വിളിച്ചേക്കാം . ഞാൻ സുലോചനേടെ അടുത്ത് വരെ പോകും . പണി ഒന്നുമില്ല ..ചിട്ടിപൈസ കൊടുക്കാനാ . ”
”ഹ്മ്മ്മ് … ” കാവേരി മൂളിക്കൊണ്ട് ട്രേയിൽ നിന്ന് കപ്പ് എടുത്തു .
” ഇതെന്നാമ്മേ ഫ്ലാസ്കിൽ ചായ .. ”’ . കപ്പിൽ ചായ ഇല്ലാതിരുന്നപ്പോൾ കാവേരി സാവിത്രിയെ നോക്കി .
”ചൂടാറണ്ടല്ലോ എന്ന് കരുതി . ഇന്നലെ ശെരിക്കുറങ്ങിയില്ലല്ലോ . എണീക്കുമ്പോ കുടിച്ചോളും എന്ന് കരുതിയാ ഫ്ലാസ്കിലെടുത്തെ . ഇതാ പോയി കിടന്നോ .. നല്ല ഉറക്കക്ഷീണം ഉണ്ട് ” സാവിത്രി പറഞ്ഞപ്പോൾ കാവേരിയുടെ മുഖം കുനിഞ്ഞു . അവൾ ഫ്ലാസ്കുമെടുത്തു തന്റെ മുറിയിലേക്ക് നടന്നു .
”നീയെങ്ങോട്ടാ പോകുന്നെ … ?”
”ഏഹ് .. മുറീലേക്ക് .അമ്മയല്ലേ കിടന്നോളാൻ പറഞ്ഞെ ?”’ സാവിത്രി പുറകിൽ നിന്ന് ചോദിച്ചപ്പോൾ കാവേരി തിരിഞ്ഞു നിന്നു
” അവിടെയാണോ ഇന്നലെ കിടന്നേ … ?” സാവിത്രിയവളെ സൂക്ഷിച്ചുനോക്കിയപ്പോൾ കാവേരി കരയുമെന്ന മട്ടിലായി .
”’ അമ്മെ ..ഞാ… ൻ …ഞാൻ … ഉ ..ഉറക്കം വരാത്തപ്പോ …. ഞങ്ങള് തമ്മിലൊന്നും നടന്നില്ലമ്മേ ..അമ്മ പൊറുക്കണം ” കാവേരിയോടി വന്നു സാവിത്രിയുടെ കാൽക്കൽ വീഴാൻ തുടങ്ങി
”അതിനു ഞാൻ വല്ലോം പറഞ്ഞോ …?” സാവിത്രിയവളെ തോളിൽ പിടിച്ചു പൊക്കി . കാവേരി അമ്മയെ നോക്കാനാവാതെ സാവിത്രിയുടെ തോളിൽ മുഖം ചായ്ച്ചു കരയാൻ തുടങ്ങി
” ഞാൻ നിന്നോടൊരു തെറ്റുചെയ്തു . അതിനുളള പ്രായശ്ചിത്തം ഒന്നുമല്ല ഇത് . തെറ്റാണെന്നും അറിയാം .
” ”അമ്മെ ..എനിക്ക് ..ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല . ഒരു പേരുദോഷോം കേൾപ്പിക്കത്തില്ല .. പക്ഷെ .. ഞാൻ ഒരു നിമിഷം ഞാൻ … അനിയൻ ..അനിയനാണെന്ന് മറന്നുപോയി .. ”