തൃഷ്ണ 2 [മന്ദന്‍ രാജാ]

Posted by

” ഹം .. നല്ലതാ ..നീ ചെയ്യാറുണ്ടോടീ ചേച്ചീ …?”

”പിന്നെ ..അതിനല്ലേ സമയം .അല്ലാതെ തന്നെ എല്ലു നുറുങ്ങുന്ന പണിയുണ്ട് അവിടെ . സഹായത്തിനൊരു ചേച്ചിയുണ്ടായിരുന്നു . ഞാൻ ചെന്ന് കഴിഞ്ഞൊരാഴ്ച കഴിഞ്ഞപ്പോ അമ്മയതിനെ പറഞ്ഞുവിട്ടു . പണി ചെയ്യാൻ ഞാനുണ്ടല്ലോ ”

”അഹ് ..സാരമില്ല ..നീ നടക്ക് ”

”എടാ മഹീ … ഞാൻ വെറുതെ പറഞ്ഞതല്ല കേട്ടോ . വെറുതെ വല്ലിടത്തും പോയി വയ്യാവേലി ഒന്നും വരുത്തിവെച്ചേക്കരുത് . നീ വാണം വിട്ടോ .. അല്ലാതെ കണ്ട പെണ്ണുങ്ങടെ അടുത്തൊന്നും പോയേക്കരുത് . പല രോഗങ്ങളും പിടിക്കും ”

”’ഒന്ന് പോടീ ഏച്ചീ .. ദുബായിയിൽ പോയിട്ടില്ല അപ്പോഴാ ?”

” കൊതി പിടിച്ചാൽ പിന്നെ പിടി കിട്ടില്ല മോനെ … അതുകൊണ്ടു പറഞ്ഞതാ .. ”

”ഊം ..അല്ലേലും വാണം മാത്രമല്ലെ ഇനി രക്ഷയുള്ളു ..എ ന്താ .. ടീ ”

പറഞ്ഞുതീരുന്നതിന് മുന്നേ കാവേരി അവനെ ശരീരം കൊണ്ട് പുറകോട്ട് തള്ളി നിർത്തി കണ്ണുകൊണ്ടു സെലീനാമ്മയുടെ വീട്ടിലേക്ക് കാണിച്ചപ്പോൾ മഹി അമ്പരന്നു .

അവൻ വെളിപ്പടർപ്പുകൾക്കിടയിലൂടെ സെലീനാമ്മയുടെ വീട്ടിലേക്ക് നോക്കി .

അവിടെത്തിണ്ണയിലെ കസേരയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇരിപ്പുണ്ട് .

മുറ്റത്ത് രണ്ട് പോലീസുകാരും .

സെലീനാമ്മ തിണ്ണയിൽ നിന്ന് അവരോടെന്തോ പറയുന്നു .

”എടാ ..അമ്മ ”’ കാവേരി പറഞ്ഞപ്പോഴാണ് മഹി മുറ്റത്തിന്റെ സൈഡിലേക്ക് നോക്കിയത് .അവിടെ മറ്റ് രണ്ടു പോലീസുകാരോട് സംസാരിക്കുകയാണ് സാവിത്രി . അങ്ങോട്ടുമിങ്ങോട്ടുമെന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട് .

” ചേച്ചീ .. അവര് കേസ് കൊടുത്തു ..എനിക്കുറപ്പാ .. നമ്മളെന്നാ ചെയ്യും . ?”

”എനിക്കറിയാമ്മേലാടാ മഹീ ..എന്റെ കയ്യും കാലും വിറക്കുവാ . എന്റെ ദേവീ .. ” കാവേരിയുടെ മുഖം രക്തമയമില്ലായിരുന്നു .

” നമുക്ക് അങ്ങോട്ട് ചെന്ന് കീഴടങ്ങിയാലോ ചേച്ചീ .അല്ലേൽ അവർ അമ്മയെ അറസ്റ്റ് ചെയ്യും ” മഹി കാവേരിയെ കടന്നു മുന്നോട്ട് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *