” മുഖമൊന്നു കഴുകടി വൃത്തികെട്ടവളെ . നിന്നെക്കണ്ടാല്‍ ഞാന്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോന്നതാന്നെ ആളുകള്‍ കരുതൂ ..എന്നാ മേക്കപ്പ് പോകൂന്നുള്ള പേടിയാണോ ?” മഹേഷ് അവളെ ചൊടിപ്പിച്ചു അപ്പോഴത്തെ മൂഡ് മാറ്റാനായി പറഞ്ഞു .
”പോടാ പൊട്ടാ ..ഞാന്‍ അല്ലെ മേക്കപ്പ് ഇടുന്നെ .. ലേശം പൌഡര്‍ ഇടും ..അതേയുള്ളൂ ” കാവേരി ഡോര്‍ തുറന്നിറങ്ങി അവന്റെ കയ്യില്‍ നിന്നും കുപ്പി വാങ്ങി മുഖം കഴുകി .
”പോകാം …. ” കാവേരി അകത്തു കയറിയിരുന്നതും മഹി കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട് ചോദിച്ചു .
” മുഖം തുടക്കടാ .. ” സാരി തുമ്പിനാല്‍ മുഖം തുടച്ചുകൊണ്ടിരുന്ന കാവേരി അവനരികിലേക്ക് ചാഞ്ഞിരുന്നിട്ട് അവന്റെ മുഖവും സാരികൊണ്ടോപ്പി .
കണ്മുന്നില്‍ അവളുടെ വെളുത്തു പരന്ന വയറും നിറഞ്ഞ മാറിടവും കണ്ടപ്പോള്‍ മഹേഷ് മറ്റെല്ലാം വിസ്മരിച്ചു പോയി .
അവന്‍ അവളുടെ വയറിലൂടെ മെല്ലെ വിരലോടിച്ചു .
” ആഹ് ..ഡാ ചെക്കാ ” കാവേരി പെട്ടന്ന് സാരി വലിച്ചിട്ട് നാക്ക് കടിച്ചവനെ നോക്കിയിട്ട് കൈക്കിട്ട് മെല്ലെ അടിച്ചു
” വഷളന്‍ …ഏത് നേരോം വേണ്ടാത്തതേ കാണുകേം ചെയ്യുകേം ചെയ്യൂ ”
”വേണ്ടാത്തതൊന്നുമല്ല … എനിക്ക് വേണം ” അവള്‍ സാരി കൊണ്ട് വയര്‍ മറച്ചിട്ടതിന്റെ വിഷമവും അമര്‍ഷവും അവന്റെ മുഖത്തുണ്ടായിരുന്നു.
” അടി വേണോ ?” കാവേരി അവന്റെ ചെവിയില്‍ പിടിച്ചു .
” അടിക്കുന്നത് ഞാനല്ലേ ചേച്ചീ … അതോ നീ മുകളില്‍ കേറിയിരുന്നു അടിക്കുമോ ? ”
”എന്ത് …എഹ് ..അയ്യേ …ശ്യെ ..വൃത്തികെട്ടവന്‍ ” കാവേരിക്ക് ആദ്യം അവന്‍ ഉദ്ദേശിച്ചതെന്തെന്ന് മനസിലായില്ല . മനസിലായപ്പോള്‍ അവളവന്റെ ഇടുപ്പില്‍ നുള്ളി പറിച്ചു, എന്നിട്ട് മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു
മഹേഷ് കാറെടുത്തപ്പോഴും കാവേരി അതേയിരിപ്പായിരുന്നു.
നാണം കൊണ്ട് തുടുത്തുചുമന്ന അവളുടെ മുഖത്തേക്കവന്‍ പാളി നോക്കിക്കൊണ്ടിരുന്നു .
അവന്റെ നോട്ടം മനസിലായപ്പോള്‍ കാവേരി താഴേക്ക് നോക്കി വയര്‍ കാണുന്നുണ്ടോയെന്ന് പരിശോദിച്ചു
”ഹെന്റമ്മോ ..അവിടൊന്നും കാണുന്നില്ല എന്റെ പോന്നോ ?”