” ഒഹ് … ” കാവേരി ശക്തമായി നിശ്വസിച്ചുകൊണ്ട് തുട കൂട്ടിയമര്‍ത്തി.
” ഇതൊക്കെ എന്നോടെന്തിനാ പറയുന്നേ ? കെട്ടിയോളോടെ പറയൂന്ന് പറഞ്ഞിട്ട് ? അല്ലാ ..നിനക്കെങ്ങനെയറിയാം അവള്‍ടെ സ്മെല്ല് ..ഡാ ..ആരെയേലും കണ്ടുവെച്ചിട്ടുണ്ടോടാ ..പറ” കാവേരിയവന്റെ ചെവിയില്‍ ചോദിച്ചെങ്കിലും ആര്‍ക്കുമവനെ വിട്ടുകൊടുക്കില്ലയെന്ന പോലെ മഹിയുടെ കഴുത്തിലെ കൈകള്‍ ബലത്തില്‍ പിണച്ചു കിടന്നു .
” ഊമ്മ്മം … അവളോട് തന്നെയാ പറഞ്ഞെ … ഈ മണം എനിക്കെന്തിഷ്ടാന്നോ ”’ കാവേരിയുടെ കൈപൊക്കി കക്ഷത്തില്‍ ആഞ്ഞു മണത്തു കൊണ്ടവന്‍ പറഞ്ഞപ്പോള്‍ കാവേരിയുടെ കൈകള്‍ വിടര്‍ന്നു .
പെട്ടന്ന് അടര്‍ന്നുമാറി ഒരു സെക്കന്റ് അവനെ നോക്കിയിട്ടവള്‍ കാറില്‍ നിന്നും പുറത്തിറങ്ങി .
”വന്നെ .. സമയം പോകുന്നു .വല്ലോം വാങ്ങീട്ട് പെട്ടന്ന് പോകാം ” മഹി കാറില്‍ നിന്നിറങ്ങിയവളുടെ അടുത്തെത്തിയപ്പോള്‍ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ടവള്‍ മുന്നോട്ടു നടന്നു .
ചുരിദാര്‍ സെക്ഷനിലേക്ക് ആണ് അവള്‍ പോയത് .
” ‘സാരി വേണോടീ … ” ചുരിദാര്‍ ഓരോന്നും നോക്കുന്ന കാവേരിയോടവന്‍ ചോദിച്ചു
”വേണ്ടടാ ..സാരി ഇഷ്ടം പോലെയുണ്ട് . ചുരിദാറാ ഇല്ലാത്തത് . രജീഷെട്ടന് ചുരിദാര്‍ ഒന്നുമിടുന്നത് ഇഷ്ടമല്ലായിരുന്നു . ഇനീപ്പോ ഇവിടെയല്ലേ ? അല്ല നിനക്ക് സാരിയുടുക്കുന്നതാണോ ഇഷ്ടം ?”
സെയില്‍സ് ഗേള്‍സ് അടുത്തുണ്ടെങ്കിലും കാവേരി അവന്റെ ഇഷ്ടവും ചോദിച്ചു .
” ഹേയ് ..എനിക്കങ്ങനെ ഒന്നുമില്ല .. ഒന്നുമിടാത്തതാ കൂടുതലിഷ്ടം ” മഹി പതിയെ പറഞ്ഞപ്പോള്‍ കാവേരി അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കൈത്തണ്ടയില്‍ നുള്ളി .
രണ്ട് ചുരിദാര്‍ എടുത്തെങ്കിലും മഹി നിര്‍ബന്ധിച്ചവളെ കൊണ്ട് നാല് ജോടിയെടുപ്പിച്ചു . കൂടാതെ ഒരു ലേഡീസ് ജീന്‍സും ടോപ്പും . അത് വാങ്ങാനവള്‍ സമ്മതിച്ചില്ലായെങ്കിലും അവന്റെ വാശിക്ക് മുന്നില്‍ പിന്മാറി .
” അമ്മക്ക് വേണം ”’ മഹി അവളെ ഓര്‍പ്പിച്ചു .
” ഡാ ..അമ്മക്ക് സാരീം മൂന്നാല് നൈറ്റിയും എടുക്കാം . നമ്മളോടങ്ങനെയൊക്കെ പറഞ്ഞെങ്കിലും അമ്മ ചുരിദാറൊന്നുമിടില്ല ”
”അത് സാരമില്ല . ഇട്ടാലുമിട്ടില്ലങ്കിലും വാങ്ങണം . അമ്മേടെ അളവ് നിനക്കറിയാമോ ചേച്ചീ ?”