‘ഡേയ് അവളുടെ പോക്ക് കണ്ടിട്ട് കാമുകൻ ഊമ്പിച്ചെന്ന് തോന്നുന്നു. അതാണ് നമ്മളെ മൈൻഡ് ആക്കാഞ്ഞത്.. എനിവേ താങ്ക്സ് ഡാ..’
അവൾക്ക് വേണ്ടി അവനോട് നന്ദി പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങിയപ്പോൾ അവൾ എന്നെ നോക്കി കാറിന്റെ അടുത്ത് ഉണ്ടായിരുന്നു. ഞാൻ ചോദിക്കും എന്ന് കരുതി അവൾ തന്നെ ഇങ്ങോട്ട് പറഞ്ഞു
‘അവൻ എന്നെ ചീറ്റ് ചെയ്യുവായിരുന്നു…’
അതിന് ശേഷം അവളുടെ ശബ്ദം ഞാൻ കേട്ടില്ല. എന്നെ തിരിച്ചു വീടിന് മുന്നിൽ അവൾ ഡ്രോപ്പ് ചെയ്തു. ഞാൻ പോകാൻ തുടങ്ങുമ്പോളാണ് കാർത്തിക്കിനോട് ഒരു നന്ദി പോലും പറഞ്ഞില്ല എന്ന് അവൾ ഓർത്തത്..
‘അയാം സോറി. അപ്പോൾ ഞാൻ ശരിക്കും ദേഷ്യത്തിൽ ആയിരുന്നു. അതാണ് തന്റെ ഫ്രണ്ട്നെ ഒരു താങ്ക്സ് പോലും പറയാതെ ഇറങ്ങി പോന്നത്.. എമൗണ്ട് എത്ര ആയെന്ന് പറഞ്ഞാൽ മതി…’
‘അതൊന്നും വേണ്ട.. അതൊക്കെ ഞങ്ങൾ തമ്മിലുള്ള ബന്ധം വച്ചു അവൻ ചെയ്തു തരുന്നത് ആണ്..’
ഒരു തവണ കൂടി അവൾ പൈസ ഓഫർ ചെയ്തു. ഞാൻ അത് വേണ്ടെന്ന് പറഞ്ഞു അവളെ മടക്കി അയച്ചു. പിന്നെ രണ്ട് ദിവസം ലക്ഷ്മിയെ ഞാൻ കോളേജിൽ കണ്ടില്ല. കൃഷ്ണ ആയി മിണ്ടി തുടങ്ങാഞ്ഞത് കൊണ്ട് അവൾ വരാത്തതിന്റെ കാരണവും തിരക്കാൻ പറ്റിയില്ല. ഇതിനിടയിൽ പലപ്പോഴും കോളേജ് കഴിഞ്ഞു ഇഷാനിയെ ഞാനായിരുന്നു അവൾ വർക്ക് ചെയ്യുന്ന ബുക്ക് സ്റ്റാളിൽ വിട്ടിരുന്നത്. പോകുന്ന വഴിയിൽ ഇടയ്ക്ക് വച്ചു ഐസ് ക്രീം കണ്ട് ഞാൻ വണ്ടി ഒതുക്കി. രണ്ട് ചോക്ലേറ്റ് ഐസ്ക്രീം വാങ്ങി റോഡ് സൈഡിലെ ബെഞ്ചിൽ ഞങ്ങൾ രണ്ടും ഇരുന്നു
അവൾ ഐസ്ക്രീം തിന്നുന്ന കണ്ടപ്പോൾ എനിക്ക് വീണ്ടും ആവശ്യമില്ലാത്ത വിചാരങ്ങൾ ഉണ്ടാകാൻ തുടങ്ങി. അവളെന്നോട് ഇത്രയും അടുത്ത് പെരുമാറുമ്പോൾ ഞാൻ അങ്ങനെ ഒക്കെ ചിന്തിക്കുന്നത് ശരിയല്ല എന്ന് തോന്നി. ഐസ്ക്രീം കഴിച്ചു കഴിഞ്ഞു എന്റെ മീശയിൽ പറ്റിയിരുന്ന ഐസ്ക്രീം തരികൾ അവൾ കൈ കൊണ്ട് തുടച്ചു മാറ്റി.
‘ഓരോരുത്തരുടെ ഒക്കെ നോട്ടം കാണുമ്പോൾ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നും..’