ഇഷാനി ചുമ്മാ എന്നോട് വഴക്ക് പിടിക്കാൻ ഇങ്ങനെ ഓരോന്ന് പറയും.
‘നിന്റെ തുണി ഇല്ലാത്തത് ഒന്നും അല്ലല്ലോ. പിന്നെ എന്നാ..’
ഞാനത് പറഞ്ഞപ്പോ ഇഷാനി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ സ്വരം താഴ്ത്തി എന്നോട് ചോദിച്ചു
‘ഞാനൊരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ..?
‘നീ ചോദിക്ക്..’
ബുദ്ധിമുട്ടി ആണെങ്കിലും അവൾ അവസാനം എന്നോട് അത് ചോദിച്ചു
‘അന്ന് ചേട്ടൻ ലക്ഷ്മിയുടെ ഫോൺ എടുത്തില്ലേ… അപ്പോൾ എന്റെ ഫോട്ടോ ഒക്കെ… ചേട്ടൻ കണ്ടിരുന്നോ…?
‘ആ കണ്ടിരുന്നു.. കാണാതെ പിന്നെ ഞാൻ ഇവിടേക്ക് കൊണ്ട് വരുമോ നിന്നെ കാണിക്കാൻ..’
അവളെന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായിട്ടും ഞാൻ ഭാവം മാറ്റാതെ വളരെ കൂളായി പറഞ്ഞു
‘മുഴുവൻ ഫോട്ടോയും കണ്ടോ..?
അവൾ ഒരു സങ്കടത്തോടെ ആണ് ചോദിച്ചത്
‘കണ്ടെടി… അതിൽ ആദ്യം തന്നെ വന്നത് നിന്റെ ഫോട്ടോസ് ആയിരുന്നു. ഞാൻ അപ്പോൾ എല്ലാം എടുത്തു നോക്കി..’
‘അയ്യേ…’
നാണം കൊണ്ടോ സങ്കടം കൊണ്ടോ ഇഷാനി കണ്ണ് പൊത്തി കുമ്പിട്ടിരുന്നു.
‘എന്തിനാ അയ്യേ.. ആ സാഹചര്യം അങ്ങനെ ആയത് കൊണ്ടല്ലേ.. വേറെ വഴി ഇല്ലല്ലോ..?
ഇഷാനി മറുപടി ഒന്നും പറഞ്ഞില്ല.. എന്റെ മുഖത്ത് നോക്കാതെ അവൾ എഴുന്നേറ്റ് പോകാൻ ഒരുങ്ങി
‘ആഹാ പോകുവാണോ..? ഇതാണ് ഇപ്പോൾ നന്നായെ.. നിനക്ക് ഹെല്പ് ചെയ്യാൻ വേണ്ടി കണ്ടവരുടെ വീട്ടിൽ ഒക്കെ രാത്രി കയറിയിട്ട് ഇപ്പോൾ ഞാൻ നിന്റെ എന്തോ കണ്ടത് ആണ് നിനക്ക് പ്രശ്നം അല്ലെ.. കൊള്ളാം..’
എന്റെ ആ പറച്ചിൽ ഇഷാനിക്ക് കൊണ്ടു.. അവൾ എനിക്ക് നേരെ തിരിഞ്ഞു നിന്ന്
‘ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്….’
‘മതി, നിന്റെ ഉദ്ദേശം മനസിലായി. പൊക്കോ..’
ഞാനൊരു പുച്ഛഭാവത്തിൽ തല വെട്ടിച്ചിരുന്നു. ഇഷാനി എന്റെ അടുത്ത് വന്നു ഇരുന്നു
‘ഞാൻ എന്റെ ഒരു പൊട്ടബുദ്ധിയിൽ ചോദിച്ച അല്ലെ.. ഞാൻ ചേട്ടനെ ഒന്നും പറഞ്ഞില്ലല്ലോ മോശം..’