ഇന്ന് കോളേജ് ഇല്ലാഞ്ഞത് കൊണ്ട് ഞാൻ വീട്ടിലെ പണി ഒക്കെ ഒതുക്കി ടെറസിൽ കയറി കസേര ഇട്ടിരുന്നു മ്യൂസിക് കേൾക്കുയായിരുന്നു.. രാവിലത്തെ ചെറു വെയിലും കൊണ്ട് ഗ്ലാസിൽ മദ്യം ഒഴിച്ച് മ്യൂസിക് ന്റെ ഈണത്തിന് കാതോർത്തു ഞാൻ കസേരയിൽ ചാരി കിടന്നു.. കയ്യിലെ മദ്യം നിറച്ച ഗ്ലാസ് ഇടയ്ക്കിടെ ചുണ്ട് നനച്ചു കൊണ്ടിരുന്നു. കുറച്ചു നേരം അങ്ങനെ കണ്ണടച്ചു കിടന്നപ്പോളാണ് ആരോ ബെല്ല് അടിക്കുന്ന ശബ്ദം ഞാൻ കേട്ടത്..
ഞാൻ താഴെ വന്നു ഡോർ തുറന്നപ്പോൾ ഒരു ചുരിദാറും ധരിച്ചു ബാഗും തോളിൽ ഏന്തി ഒരു സുന്ദരി സെയിൽസ് ഗേൾ. കഴുത്തിലൂടെ ഷോൾ ഇട്ടിട്ടും മുലയുടെ മുഴുപ്പ് നല്ലത് പോലെ അറിയാം. കൊഴുത്ത ശരീരം തന്നെ.. അതും നല്ല നിറവും.. മദ്യത്തിന്റെ ലഹരിയിൽ അവളൊരു അപ്സരസായി എനിക്ക് തോന്നി
‘സാറെ.. എന്റെ കയ്യിൽ കുറച്ചു സാധനങ്ങൾ ഉണ്ട്.. ഒന്ന് വാങ്ങിക്കാമോ..?
അവളൊട്ടും പ്രൊഫഷണൽ ആയിട്ടില്ല. ഇങ്ങനെ ഒന്നും ചോദിച്ചാൽ ആരും വാങ്ങില്ല.
‘ഇവിടെ ഇപ്പൊ ഒന്നും വേണ്ട..’
‘അയ്യോ സാറെ അങ്ങനെ പറയല്ലേ.. ഇത് വരെ ഒരു സാധനം പോലും വിറ്റില്ല..നടന്നു ഞാൻ ശരിക്കും തളർന്നു..’
അവൾ ഇല്ലാത്ത വിയർപ്പ് തുടച്ചത് പോലെ കാണിച്ചു
‘എന്തൊക്കെയാ ഐറ്റംസ്..?
ഞാൻ ചോദിച്ചു
‘ഡ്രസ്സ് ആണ് സാറെ. ചുരിദാർ ഉണ്ട്, ജീൻസ് ടോപ് ഉണ്ട്, സാരി ഉണ്ട്..’
അവളാ ബാഗ് ഇത് വരെ തുറന്നത് പോലുമില്ല എങ്കിലും എന്നോട് അതെല്ലാം വിവരിച്ചു
‘ഇതൊക്കെ പെണ്ണുങ്ങളുടെ അല്ലെ. ഇവിടെ സ്ത്രീകൾ ഒന്നുമില്ല.. കൊച്ചു പൊയ്ക്കോ..’
ഞാൻ ഡോർ മെല്ലെ അടയ്ക്കുന്നതായി ഭാവിച്ചു.. പെട്ടന്ന് അവളെന്റെ കയ്യിൽ കയറി പിടിച്ചു
‘സാറെ അങ്ങനെ പറയല്ലേ. സാറിന്റെ പെങ്ങൾക്ക് വാങ്ങി കൊടുക്കാം..’
‘എനിക്ക് പെങ്ങൾ ഇല്ല..’
‘എങ്കിൽ ലവർ ഉണ്ടെങ്കിൽ ആ കുട്ടിക്ക് വാങ്ങി കൊടുക്കാമല്ലോ സാറെ..’
അവൾ ഒരു വൃത്തികെട്ട സ്ലാങ് പിടിച്ചു പറഞ്ഞു..
‘എനിക്ക് കാമുകി ഒന്നുമില്ല..’