റോക്കി 2 [സാത്യകി]

Posted by

 

‘ഉയ്യോ മാറരുത്.. ഞാൻ ഇപ്പോ തരാം.. ‘

അവൾ കൈ എന്റെ മുഖത്തിന്‌ അടുപ്പിച്ചു വച്ചു ചെറുതായ് ഒന്ന് മുഖത്തിന്‌ കൊട്ടി.. അടി എന്ന് പറയാൻ പറ്റില്ല.

 

‘ഇതാണോ അടി..’

ഞാൻ സംശയത്തോടെ ചോദിച്ചു

 

‘ആ ഇതാണ് എന്റെ അടി.. ഇഷ്ടം ആയോ.. ഇനീം വേണോ..?

അവൾ എന്റെ മടിയിൽ ഇരുന്നു കൊണ്ട് ചോദിച്ചു

 

‘ഇങ്ങനെ ആണേൽ രണ്ടെണ്ണം തന്നോ..’

വേദനയും ഇല്ല അടിക്കുവാണ് എന്ന തോന്നലും ഇല്ല.. പിന്നെ ഒരു തമാശക്ക് എന്ന പോലെ വാങ്ങാം

 

‘ഇനി തരാം.. പക്ഷെ നീ ആദ്യം എന്നെ തല്ലണം..’

 

‘ഇല്ല. അതെനിക്ക് പറ്റി പോയതാണ്..’

 

‘ഞാൻ സീരിയസ് ആയി പറഞ്ഞതാണ്. അത്ര ആഞ്ഞടിക്കണ്ട.. എന്നാലും കൈ വീശി തരണം..’

അവൾ കാര്യമായി പറയുന്നത് ആണ്

 

‘എന്തിന്. നിനക്ക് തല്ല് കൊണ്ട് സുഖം പിടിച്ചോ..?

ഞാൻ ചോദിച്ചു

 

‘സത്യം പറഞ്ഞാൽ അതേ.. നീ അന്നെന്നെ തല്ലിയപ്പോൾ എനിക്ക് ഒരു ദേഷ്യം തോന്നിയെങ്കിലും നിന്നോട് എനിക്ക് അപ്പോൾ വല്ലാത്ത ഒരിഷ്ടം തോന്നി.. ‘

 

‘തല്ലിയാൽ ഇഷ്ടമോ..? ഞാൻ നിന്റെ ഒബ്ലാങ്കട്ട വല്ലതിലും ആണോ അടിച്ചത്..’

ഞാൻ അവളുടെ തല പരിശോധിക്കുന്നത് പോലെ നോക്കി..

 

‘അല്ലടാ.. എന്നെ അങ്ങനെ ആരും തല്ലിയിട്ട് ഒന്നുമില്ല. ടീച്ചേർസ് പോലും ചെറുപ്പത്തിൽ അടിക്കില്ലായിരുന്നു. വീട്ടിൽ പിന്നെ പറയണ്ട. വഴക്ക് ഉണ്ടായാൽ പോലും അവളുമാർ പോലും എന്റെ ദേഹത്ത് കൈ വക്കില്ല. ചിലപ്പോൾ എനിക്ക് അവരെക്കാൾ ആരോഗ്യം അന്നേ ഉള്ളത് കൊണ്ടാവും. അങ്ങനെ ആദ്യമായ് നീയാണ് എന്നെ തല്ലിയത്..’

 

‘ഫസ്റ്റ് കിസ്സ് പോലെ സ്പെഷ്യൽ ആണോ ഫസ്റ്റ് ബീറ്റ്..?

ഞാൻ തമാശയിൽ ചോദിച്ചു

 

‘എന്നോട് ആരും അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊന്നും നിർബന്ധം പിടിക്കാറില്ല.. പിടിച്ചാലും ഞാൻ അത് കേൾക്കില്ല. ആരും എന്റെ മേലെ കേറി ഭരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. പക്ഷെ നീയന്നു അടിച്ച അടി സത്യം പറഞ്ഞാൽ ഒരു കിക്ക് ആയിരുന്നു. നീയെന്റെ മേലെ കിടന്നു റൈഡ് ചെയ്യുന്ന പോൾ ഒരു സുഖം.. ‘

Leave a Reply

Your email address will not be published. Required fields are marked *