‘ശ്രുതി മാത്രമേ ചേട്ടന്റെ സിസ്റ്റർ ഉള്ളു. ഞാൻ പെങ്ങളല്ല..?
വളരെ വിദഗ്ദമായി ഇഷാനി എനിക്ക് മുന്നിൽ ഒരു കുരുക്കിട്ടു. ഞാനതിൽ എങ്ങനെ വീഴുമെന്നറിയാൻ അവൾ താല്പര്യത്തോടെ എന്റെ മറുപടിക്കായി നോക്കി
‘തല്ക്കാലം ഇവിടെ എനിക്ക് ഒരു പെങ്ങൾ മതിയെന്ന് തോന്നി. അന്ന് അടി നടന്നു ഷർട്ട് കീറി ഒരു പരുവം ആയ അന്ന് ആ ഒരു പെങ്ങളെ എന്റെ അടുത്ത് ഓടി വന്നുള്ളൂ. വേറെ ആരും വന്നില്ല..’
‘നമ്മൾ അന്ന് കമ്പനി അല്ലായിരുന്നല്ലോ..’
ഒരു സങ്കടത്തോടെ ഇഷാനി പറഞ്ഞു
‘ശ്രുതി ആയി അതിന് അപ്പോൾ എനിക്ക് ഒരു കമ്പനിയും ഇല്ലായിരുന്നു. തലേദിവസം നൂനുവിന്റെ അടുത്ത് നിന്നും രക്ഷിച്ച പരിചയം എങ്കിലും നമ്മൾ തമ്മിൽ ഉണ്ടായിരുന്നു..’
‘സമ്മതിച്ചു.. എനിക്ക് സ്നേഹമില്ല. അതല്ലേ പറഞ്ഞു വരുന്നത്..’
പരിഭവത്തോടെ ഇഷാനി നീങ്ങി ഇരുന്നു
‘അയ്യോ അങ്ങനെ ആര് പറഞ്ഞു. ഇഷാനി മോളില്ലേ ആര് എനിക്ക് അസൈമെന്റ് എഴുതി തരുമായിരുന്നു, ആരെനിക്ക് കൈ വയ്യാതായപ്പോ നോട്ട് എഴുതി തരുമായിരുന്നു..’
ഞാൻ അവളോട് ചേർന്നിരുന്നു അവളുടെ മുടിയിൽ ചുമ്മാ തമാശക്ക് പിടിച്ചു വലിച്ചു. ഇടയ്ക്കു അങ്ങനെ ചെയ്യുന്നത് എന്റെ ഒരു വിനോദമായിരുന്നു. പെട്ടന്നാണ് എന്തോ ഓർത്തിട്ട് എന്ന പോലെ ഇഷാനി ചാടി എണീറ്റത്..
‘അയ്യോ ഞാൻ ഒരു കാര്യം മറന്നു.. എന്റെ കൂടെ വാ..’
അവൾ കാര്യം പറഞ്ഞില്ല. ഞങ്ങൾ രണ്ടും കൂടെ പണി കഴിയാത്ത കോളേജിലെ ഒരു ഒഴിഞ്ഞ ബിൽഡിങ്ങിന്റെ അരികിലെത്തി. ഇവിടെ സാധാരണ പിള്ളേർ വലിക്കാനും വായിൽ കൊടുക്കാനും ഒക്കെ ആണ് വരുന്നത്. ഇഷാനി വലിക്കാനല്ല, ഇനി എനിക്ക് എടുത്തു തരാൻ വെല്ലോം…?
ഛെ ഞാൻ എന്തൊക്കെ ആണ് ചിന്തിച്ചു കൂട്ടുന്നത്. എന്നാലും ഈ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഞാനുമായി ഇപ്പോൾ വരേണ്ട കാര്യം എന്താണ്.. ഒരുപക്ഷെ ഉമ്മ വല്ലോം തരാൻ ആയിരിക്കുമോ.. തലച്ചോറിന് പകരം വീണ്ടും ഞാൻ അണ്ടി കൊണ്ട് ചിന്തിക്കാൻ തുടങ്ങി. ഞാനിപ്പോ ഇവൾക്ക് വേണ്ടി ചെയ്തതിന് ഒരു കിസ്സ് ഒക്കെ തരാം. ഇഷാനിക്ക് എന്നോട് ഒരു താല്പര്യം ഉള്ളത് പോലെ ഒക്കെ കുറച്ചു നാളായി എനിക്ക് തോന്നിയിരുന്നു. അപ്പോൾ ഇത് കിസ്സ് തന്നെ. ഞങ്ങൾ ആ കെട്ടിടത്തിന്റെ സൈഡിൽ ഉള്ള ചെറിയ ഒരു മുറിയുടെ അടുത്തെത്തി. എന്തൊക്കെയോ സാധനങ്ങൾ അടുക്കി വച്ചു പൂട്ടി കിടക്കുന്ന മുറിയാണ്. ഇഷാനി മെല്ലെ അതിന്റെ ജനൽ തുറന്ന് കൈ ഉള്ളിലേക്ക് ഇട്ടു. അവളുടെ കൈകളിലേക്ക് നൂനു ചാടി കയറിയപ്പോൾ ആണ് ഇവിടെ വന്നത് നൂനുവിന് വേണ്ടി ആണെന്ന് മനസിലായത്. ഒടിഞ്ഞ ജനലഴികൾ ആയത് കൊണ്ട് നൂനുവിന് കടന്നു പോരാനുള്ള വീതി ആ വിടവിൽ ഉണ്ടായിരുന്നു. എന്തായാലും ഉമ്മ കിട്ടുമെന്ന് വിചാരിച്ചത് കിട്ടി. എനിക്കല്ല ആ പട്ടിക്ക് ആണ് ഉമ്മ കിട്ടിയത്. പ്രശ്നം ഉണ്ടാക്കിയ അതിന് ഉമ്മയും പ്രശ്നം സോൾവ് ആക്കിയ എനിക്കൊരു തൊലിഞ്ഞ താങ്ക്സും. കോപ്പ്.. കുറച്ചു സമയത്തിനുള്ളിൽ കെട്ടിയ മനക്കോട്ടെ നിലം പതിച്ചത് എന്നെ നിരാശയിൽ ആഴ്ത്തി.