‘ഡാ ഞാൻ സീരിയസ് ആയി ഒരു കാര്യം പറയാം.. നീയൊന്നും ഇനി അവളെ ആ കണ്ണിൽ കാണരുത്..’
‘അതെന്ത് പൂറ്റിലെ വർത്താനം ആണ് മൈരേ.. അവളുടെ പണ്ട് തൊട്ടേ ഉള്ള ഫാൻസ് ആയ ഞങ്ങളോട് അവളെ ഇനി ആരാധിക്കരുത് എന്നോ..?
ഇഷാനിയെ മറക്കാൻ ആണ് ഞാൻ ലക്ഷ്മിയെ സെറ്റ് ആക്കിയത് എന്ന് അവന്മാർക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവന്മാർ ഈ കാര്യത്തിൽ എനിക്ക് സപ്പോർട്ട് തന്നു. അന്ന് വൈകിട്ട് ഞാൻ ബൈക്ക് എടുത്തു പുറത്തേക്ക് പോയപ്പോൾ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നു ലക്ഷ്മി. കുറച്ചു ദൂരം ചെന്നു കഴിഞ്ഞു ഞാൻ ബൈക്ക് സൈഡിൽ ഒതുക്കി. അവൾ കാർ അടുത്ത് കൊണ്ട് നിർത്തി. പിന്നീട് ഞാൻ ആണ് ഡ്രൈവ് ചെയ്തത്.
‘അതേ.. ഒത്തിരി ദൂരം പോകണ്ട.. എനിക്ക് ഇന്ന് നേരത്തെ വീട്ടിൽ പോയിട്ട് കാര്യമുണ്ട്…’
‘അപ്പോൾ എങ്ങോട്ട് എങ്കിലും പോകാൻ സമയം ഇല്ലേ..?
‘ഇല്ല. നമുക്ക് ഇവിടെ എവിടെ എങ്കിലും ഒതുക്കാം..’
അവൾക്ക് പോയിട്ട് ശരിക്കും ധൃതി ഉണ്ടന്ന് തോന്നുന്നു
‘ഇവിടെയോ.. കാറിൽ ഇരുന്നോ..?
‘ആ കിസ്സ് മതി. എനിക്ക് തീരെ സമയം ഇല്ലെടാ.. അതാ..’
അവളെന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു
‘എങ്കിൽ ആളൊഴിഞ്ഞ വല്ല വഴിയും ഉണ്ടോന്ന് നോക്കാം..’
ഞാൻ കാർ ഓരോ ഊട് വഴികളിലൂടെ ഓടിച്ചു. ഒടുവിൽ ഒരു വയലിന്റെ അവിടെ എത്തിയപ്പോൾ ഞാൻ വണ്ടി ഓഫ് ആക്കി. ഇവിടെ നിന്ന് നോക്കിയാൽ മുന്നിൽ നിന്നും പിന്നിൽ നിന്നും വണ്ടി വരുന്നത് ദൂരെ നിന്ന് കാണാം. ഇത് അത്ര തിരക്കുള്ള സ്‌ഥലവുമല്ല..
ഞാൻ ലച്ചുവിനെ നോക്കി. അവൾ ജീൻസ് ആൻഡ് ടോപ് ആണ് ഇട്ടിരിക്കുന്നത്.. ഇന്ന് അത്യാവശ്യം നന്നായി ഒരുങ്ങി സുന്ദരി ആയി തന്നെ ആണ് വന്നിരിക്കുന്നത്. ഇവളൊക്കെ കുളിക്കാതെ രാവിലെ എഴുന്നേറ്റു വന്നാൽ പോലും മുടിഞ്ഞ ലുക്ക് ആയിരിക്കും.. ഞാൻ കണ്ണുകൾ കൊണ്ട് അവളെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു