ഇനിയിപ്പോ അവളുടെ അടുത്ത് ഒന്നും പറഞ്ഞു ബുദ്ധിമുട്ടണ്ട.. എല്ലാം അവൾ അറിഞ്ഞിട്ടുണ്ട്.. എന്നാലും ഇങ്ങനെ അറിഞ്ഞത് കുറച്ചു മോശമായി.. ലക്ഷ്മി പിന്നെയും അവിടെ ഇരുന്ന് ഓരോ കുരുത്തക്കേടുകൾ കാണിക്കാൻ തുടങ്ങി. ഒടുവിൽ എന്തോ കള്ളത്തരം പറഞ്ഞു അവളെ അവിടെ നിന്ന് ഒഴിവാക്കി ഞാൻ ഇഷാനിയെ തപ്പി ഇറങ്ങി. റീഡിങ് റൂമിൽ ഡെസ്കിൽ കൈ വച്ചു തല കുനിച്ചു കിടക്കുന്ന ഇഷാനിയെ ഒടുവിൽ ഞാൻ കണ്ടുപിടിച്ചു. എന്നെ കണ്ടു അവൾ ഒരു വെപ്രാളത്തിൽ എഴുന്നേറ്റു.. പിന്നെ എന്തോ ഓർമയിൽ അവിടെ തന്നെ ഇരുന്നു. അവളുടെ കണ്ണ് വല്ലാതെ കലങ്ങിയിരിക്കുന്നു. അവൾ ഇപ്പോൾ കരഞ്ഞിരുന്നോ..? എന്നെ ലക്ഷ്മി ഉമ്മ വച്ചത് കണ്ടു അവൾ കരഞ്ഞു കാണുമോ..? എന്റെ മനസ് വീണ്ടും പഴയത് പോലെ ആവശ്യമില്ലാത്ത ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണ്. അവൾക്ക് അങ്ങനെ ഒന്നുമില്ല.. ഉറങ്ങി എണീറ്റത് കൊണ്ട് കണ്ണ് കലങ്ങിയതാണ്..
‘സോറി… നീ വരുന്നത് അവൾ കണ്ടില്ലായിരുന്നു..’
ഞാൻ നേരിട്ട് കാര്യത്തിലേക്ക് തന്നെ വന്നു..
‘ഇതെന്ന് തുടങ്ങി.. ഞാൻ അറിഞ്ഞില്ലല്ലോ..?
‘ഇന്നലെ…. ഞാൻ അതാണ് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞത്..’
‘അവളെയോ..?
ഇഷാനി ഒരു താല്പര്യമില്ലാത്തത് പോലെ ചോദിച്ചു.. അവൾക്ക് താല്പര്യം കാണില്ലല്ലോ.. അവളോട് അമ്മാതിരി പണികൾ ലക്ഷ്മി കാണിച്ചിട്ടുണ്ട്..
‘ആ അവളെ തന്നെ..’
‘വേറെ ആരെയും കിട്ടിയില്ല ഈ കോളേജിൽ പ്രേമിക്കാൻ..’
ഇഷാനി കുറച്ചു ദിവസങ്ങൾക്കു ശേഷം എന്നോട് ഒന്ന് ചൂടാവുകയാണ്..
‘പ്രേമം ഒന്നുമല്ല.. ഇത് ഒരു ടൈം പാസ്സ്..’
‘അവൾക്ക് അത് അറിയാമോ..?
അവൾ സംശയത്തോടെ എന്നോട് ചോദിച്ചു
‘അറിയാം..’
‘ശരി..’
ഉദാസീനതയോടെ ഇഷാനി പറഞ്ഞു
‘പിന്നെ ഒരു കാര്യം.. ഈ മാറ്റർ കൃഷ്ണ അറിയരുത്.. ‘
‘അതെന്താ..?
‘അറിയണ്ട.. അവൾക്ക് എന്നോട് ഒരു ക്രഷ് ഉള്ളതാ.. അപ്പോൾ ഞാൻ ലച്ചുവിനെ സെറ്റ് ആക്കിയത് അവൾ അറിഞ്ഞാൽ അവർ തമ്മിൽ പ്രശ്നം ആകും..’
ഞാൻ ലക്ഷ്മിയെ ലച്ചു എന്നൊന്നും വിളിച്ചു തുടങ്ങിയിട്ടില്ല എങ്കിലും അപ്പോൾ പെട്ടന്ന് അങ്ങനെ വായിൽ വന്നു. ഇഷാനി ഞാൻ പറഞ്ഞത് കേട്ട് തല കുലുക്കി അവിടെ നിന്നും എഴുന്നേറ്റ് പോയി. ഈ കാര്യം പറഞ്ഞു അവന്മാർ എന്നോട് പിണങ്ങും എന്നാണ് ഞാൻ കരുതിയത്. പക്ഷെ രണ്ട് മൈരന്മാർക്കും അറിയേണ്ടത് ഒറ്റ കാര്യം.. ഞാൻ ലച്ചുവിന്റെ മുലയ്ക്ക് പിടിച്ചോ ഇല്ലയോ…