നയനയും ഞാനും [Amal]

Posted by

അ ഫിനാൻഷ്യൽ ഇയർ കഴിയാൻ ഇനി 3 മസമേ ഉള്ളു ആ 3മാസം കൊണ്ട് ഞാൻ അവൾക്ക് ഒരു വലിയ അമൌന്റിന്റെ ബിസിനെസ്സ് ഞാൻ പിടിച്ചു കൊടുത്താൽ ഒരു ഫുൾ ഡേ അവളെ എനിക്ക് തരാമെന്ന്. പക്ഷെ അതിനായി അവൾ ചോദിച്ചത് ഞങ്ങൾ സെയിൽസിൽ ഉള്ള മൊത്തം ആളുകളുടെയും ഇയർ ടാർഗറ്റ് ആയിരുന്നു അതും ഫിക്സിഡ് ഡെപ്പോസിറ്റ്. അതൊരു ഹ്യൂജ് എമൗണ്ട് ആയിരുന്നു. അവൾക്കുറപായിരിക്കാം എനിക്ക് ഒറ്റക്ക് ഈ ചെറിയ ടൈം കൊണ്ട് അത്രയും ഉണ്ടാക്കാൻ പറ്റില്ലാന്ന്.

പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു എനിക്ക് ആ എമൗണ്ട് ഉണ്ടാകാമെന്ന് അതിനാൽ തന്നെ ഞാൻ അവൾക്ക് ഒരു ഓഫർ വെച്ചു. അവൾ തന്ന ടാർഗറ്റ് ഞാൻ മുട്ടിച്ചു കൊടുത്താൽ ഒരു വീക്ക്‌ എന്റെ കൂടെ ഒരു യാത്ര വരണം ആ വീക്ക് മുഴുവനും അവൾ എനിക്ക് ഞാൻ പറയുന്ന പോലെ ചെയ്യണം.പക്ഷെ അവൾ അതിനു മുടക്കം പറഞ്ഞു, ലീവ് ഇല്ല എന്നതായിരുന്നു അവൾ കണ്ടെത്തിയ കാരണം . പക്ഷെ അതിനും എനിക്ക് പരിഹാരം ഉണ്ടായിരുന്നു.

അവൾ ആ വർഷത്തെ ഇയർളി ലീവ് എടുത്തിട്ടില്ലായിരുന്നു അതുകൊണ്ട് ആ ഇയർളി ലീവ് എടുത്ത് എന്റെ കൂടെ വന്ന മതി എന്ന് ഞാൻ പറഞ്ഞു. അവൾ ഒന്ന് ആലോചിച്ചതിനു ശേഷം സമ്മതം പറഞ്ഞു. ഞാൻ ആണ് അവൾക്ക് ബിസിനെസ്സ് ചെയ്തു കൊടുക്കുന്നതെന്ന് ആരും അറിയരുതെന്നും അവൾ പറഞ്ഞു. അങ്ങനെ പരസ്പരം പറഞ്ഞുറപ്പിച്ച ശേഷംഞങ്ങൾ പിരിഞ്ഞു.

 

പിന്നീടുള്ള ദിവസങ്ങൾ എന്റെ ആയിരുന്നു. എന്റെ റിയൽ എസ്റ്റേറ്റ് കസ്റ്റമേഴ്സിനെ മുഴുവൻ ഞാൻ പിടിച്ചു അവരെ കൊണ്ടെല്ലാം ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു. ഒരു വിധം എല്ലാവരുടെയും കൈയിൽ ക്യാഷ് ഉണ്ടായിരുന്നു അതെല്ലാം പല ബാങ്കിൽ ആയിരുന്നു ഞാൻ അതെല്ലാം എന്റെ ബാങ്കിലേക്ക് മാറ്റി 3 മാസത്തിനു പകരം ഒറ്റ മാസം കൊണ്ട് തന്നെ ഞാൻ ആ ടാർഗറ്റ് മുട്ടിച്ചു.ഞാനും ബാങ്കിലെ മാനേജറും ഉൾപ്പെടെ എല്ലാരും ഹാപ്പി. അവളുടെ പ്രമോഷൻ ഉറപ്പായി.

 

ഇതിനു ശേഷം ഞാൻ അവളോട് ലീവ് അപ്ലൈ ചെയ്യാൻ പറഞ്ഞു അത്ര വലിയ എമൗണ്ട് ചെയ്തത് കൊണ്ട് തന്നെ ലീവ് പെട്ടന്ന് തന്നെ അവൾക്ക് കിട്ടി . ഞാൻ ആണെങ്കിൽ ജോലി രാജി വെക്കുകയും ചെയ്തു. അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം എത്താറായി. വേറെ വഴി ഇല്ലാത്തതിനാൽ അവളും ഓക്കേ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *